SKSSF Ottapalam Zone

SKSSF Ottapalam Zone Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Ottapalam Zone, Community Organization, Ottapalam.

21/02/2026

Ifthar tent

12/02/2026

ദഅവത്തിനൊരു കൈത്താങ്ങ്

SKSSF ഒറ്റപ്പാലം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന *ഈത്തപ്പഴ ചലഞ്ച്

2026
ഫെബ്രുവരി 1 മുതൽ
10 വരെ ഓർഡർ സ്വീകരിക്കുന്നു

റമളാനിനു മുമ്പായി വീടുകളിൽ എത്തിച്ചു
കൊടുക്കുന്നു

FOR BOOKING CONTACT
👇👇👇👇👇👇

8848172363
9656541274
9539518519

"ദഅവത്തിനൊരു കൈത്താങ്ങ്"SKSSF ഒറ്റപ്പാലം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ച്2026ഫെബ്രുവരി 1 മുതൽ10 വരെ ഓർഡർ...
03/02/2026

"ദഅവത്തിനൊരു കൈത്താങ്ങ്"

SKSSF ഒറ്റപ്പാലം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ച്

2026
ഫെബ്രുവരി 1 മുതൽ
10 വരെ ഓർഡർ സ്വീകരിക്കുന്നു

റമളാനിനു മുമ്പായി വീടുകളിൽ എത്തിച്ചു
കൊടുക്കുന്നു

FOR BOOKING CONTACT
👇👇👇👇👇👇

8848172363
9656541274
9539518519

22/01/2026
07/03/2025

_*SKSSF വിഖായ ഒറ്റപ്പാലം മേഖല*_
`ഇഫ്താർ ടെന്റ്`
@ ലെക്കിടി മംഗലം

_DAY 6_
sponsored by:
`SKSSF വരോട് യൂണിറ്റ്`

> SKSSF Ottapalam Zone Committee

SKSSF ഒറ്റപ്പാലം മേഖല ഇഫ്ത്താർ ടെന്റ് SKJQ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു
04/03/2025

SKSSF ഒറ്റപ്പാലം മേഖല ഇഫ്ത്താർ ടെന്റ് SKJQ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു

11/01/2025

*തഖ്‌വിയ*
_ശാഖാ ശക്തീകരണ ക്യാമ്പയിൻ_
*സമാപനം*
*&*
*TREND EDUCATOR UNITE*
📌ഇസ്സത്തുൽ ഇസ്ലാം മദ്രസ
നെല്ലികുർശ്ശി

SKSSF ഒറ്റപ്പാലം മേഖല

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം ...
12/12/2024

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ ബിരുദദാന സമ്മേളനവും എസ്.എൻ.ഇ.സി വിദ്യാർത്ഥികളുടെ സമ്പൂർണ്ണ സംഗമവും 2024 ഡിസംബർ 25 ബുധനാഴ്ച മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ വച്ച് നടക്കുകയാണ്.

സമസ്തക്ക് കീഴിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെക്കുന്ന എസ്.എൻ.ഇ.സിക്കും സനാഇയ്യ ബിരുദദാന സമ്മേളനത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.
______________________________________________
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram



© SAMASTHA National Education Council (SNEC)

Address

Ottapalam
679101

Website

Alerts

Be the first to know and let us send you an email when SKSSF Ottapalam Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Ottapalam Zone:

Share