28/08/2024
*മെഡിക്കൽ ക്യാമ്പും മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് ( ഹെൽത്ത് കാർഡ്) വിതരണവും*
*കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ, വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹോട്ടൽ, ചായക്കട, ബേക്കറി , ശീതളപാനീയ ശാലകൾ, സോഡാ ഫാക്ടറികൾ, കാറ്ററിംഗ് യൂണിറ്റ് തുടങ്ങിയ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നിർബന്ധമാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ലബോറട്ടറി പരിശോധനയും വാക്സിനേഷനും നടത്തി മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നല്കുന്നതാണ്.*
*30/08/2024 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്.*
*ക്യാമ്പിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കുക*
1. *ക്യാമ്പിൽ 350 രൂപ ഫീസായി അടയ്ക്കേണ്ടതാണ്.*(ടെസ്റ്റുകൾ, വാക്സിനേഷൻ, ഡോക്ടർ Fees, ഓ പി ടിക്കറ്റ്)
2. *ആധാർ കാർഡ് ഒറിജിനൽ കൊണ്ടുവരേണ്ടതാണ്*
3. *ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം*
4. *ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്ക് മാത്രമാണ് ഹെൽത്ത് കാർഡ് നൽകുകയുള്ളൂ*
5. മുൻകൂട്ടി ബുക്ക് ചെയ്യുക.
*8075499662*
*9544747666*
*94 47709098*