29/09/2026
_✨ സിജീയം: മുന്നേറ്റത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ! ✨_
*🎙️ “❤️സിജിയോടൊപ്പം ഞാൻ ❤️” : എക്സ്ക്ലൂസീവ് ടോക്ക് 🎙️*
🔥 30 പേർ | 30 ദിവസം | 30 മിനിറ്റ് 🔥
🗓️ Oct 1 to 30 | ⏰ 09:00 - 09:30 PM | 💻 Online
സിജിയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ *(CIGI Day 2026: Oct 30, 31, Nov 01)* ഭാഗമായി *30 പ്രതിഭകൾ തങ്ങളുടെ അനുഭവങ്ങൾ* പങ്കുവെക്കുന്ന പ്രത്യേക പരമ്പരയ്ക്ക് *ഒക്ടോബർ 1-ന് തുടക്കമാവുകയാണ്* .
_വിദ്യാഭ്യാസ-ഔദ്യോഗിക മേഖലകളിൽ സിജി നൽകുന്ന കരുതലുകളെ അടുത്തറിയാനും ഏവർക്കും പ്രചോദനമേകാനും ഈ യാത്ര സഹായിക്കും._
*✨ DAY 1 (01-10-2026) ✨*
ഈ സംരംഭത്തിന്റെ ആദ്യ ദിനത്തിൽ സിജിക്കൊപ്പമുള്ള തന്റെ വിജയയാത്ര പങ്കുവെക്കാൻ എത്തുന്നത്:
*🗣️ Fathimathul Misriyya*
🏆 2024 SSC CGL Achiever
💼 *Currently working as Tax Assistant GST*
_വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ സെഷനിലേക്ക് ഏവർക്കും സ്വാഗതം! നിങ്ങളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു._
*Join Zoom Meeting*
https://us02web.zoom.us/j/81647045622?pwd=8m8RbSWmKiuZOMUw70Ye839uymL8Pf.1
*Meeting ID: 816 4704 5622 Passcode: CIGI*
📞 8086663006 | 🌐 WWW.CIGI.ORG