Kanivu Charitable Trust

Kanivu Charitable Trust ഭൂമിയിലുള്ള വരോട് കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങളോട് കരുണ കാണിക്കും

Support and Donate

Kanivu Charitable Trust
Panjab National Bank
Kovoor Branch
A/C No.4909000100015117
IFSC: PUNB 0490900

അതിഥി തൊഴിലാളി സഹോദരങ്ങൾക്ക്  പെരുന്നാൾ  വിരുന്ന്മെഡിക്കൽ കോളേജ് കനിവ് മസ്ജിദ് ൽ.
18/03/2026

അതിഥി തൊഴിലാളി സഹോദരങ്ങൾക്ക് പെരുന്നാൾ വിരുന്ന്
മെഡിക്കൽ കോളേജ് കനിവ് മസ്ജിദ് ൽ.

17/03/2026
05/03/2026

'കനിവ്'ൻ്റെ സാമ്പത്തിക സമാഹരണത്തിൽ പങ്കാളികളാവുക.

കനിവ് ഹാളിൽ ഇന്ന് ഇഫ്ത്വാറിന്  എത്തിച്ചേർന്നവർ
22/02/2026

കനിവ് ഹാളിൽ ഇന്ന് ഇഫ്ത്വാറിന് എത്തിച്ചേർന്നവർ

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തത്തിൽ രോഗികളെ ഷിഫ്റ്റ് ചെയ്യുന്നതിൽ നിസ്വാർഥ സേവനം നടത്തിയ കനിവ്  ചാരിറ്റബ്ൾ ട്രസ്റ്...
09/02/2026

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തത്തിൽ രോഗികളെ ഷിഫ്റ്റ് ചെയ്യുന്നതിൽ നിസ്വാർഥ സേവനം നടത്തിയ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റ് -ആംബുലൻസ് ഡൈവർ
TKഫൈസലി ന് മെഡിക്കൽ കോളേജ് സുപ്രണ്ട്
Dr. Sreeiayan M.P Appreciation Certificate നൽകുന്നു.♥️

27/12/2025

*കനിവ് പീപ്പിൾസ് കെയർ സെന്റർ*

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുന്ന നിർധനരും സാധാരണക്കാരുമായ രോഗികൾക്കും പരിചാരകർക്കും ആശ്വാസമേകുന്ന കേന്ദ്രം
*നിങ്ങൾക്കും പങ്കാളികളാകാം.*

⏳*ഒരു സ്‌ക്വയർ ഫീറ്റിന് - 4100 രൂപ*
⏳*ഒരു ബെഡിന് - 82000 രൂപ*
⏳*ഒരു റൂമിന് - 492000 രൂപ*

✨A/c Name: Peoples Foundation
A/c No: 13060200028354
IFSC - FDRL0001306
PAN: AACTP2725K

WhatsApp: +91 9072311310
*UPI ID: peoplesfoundationnlv.rzp@icici*

25/12/2025

എല്ലാ ക്രൈസ്തവ സഹോദരങ്ങൾക്കും
ക്രിസ്തുമസ് ആശംസകൾ

12/10/2025

വീക്ഷണ വൈജാത്യങ്ങൾ മാറ്റിവെച്ചു അവർ ഒന്നായി ചേർന്നു.
എല്ലാം കിടപ്പിലായ സഹോദരങ്ങൾക്കു വേണ്ടി..
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ നടത്തിയ ബിരിയാണി ചാലഞ്ച്-
സേവനോത്സുകരായ നാട്ടുകാരും NSS വിദ്യാർഥികളും ഒന്നിച്ചു നിന്നപ്പോൾ അത് ഒരു നാടിൻ്റെ ഉത്സവമായി.
മാതൃകാപരമായ പ്രവർത്തനം -
സംഘാടകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ
❤️🤝

14/09/2025

നോവലിസ്റ്റും കഥാകൃത്തും
കോളമിസ്റ്റുമായ
ഫർസാന പറയുന്നത് വയനാട്ടിലെ പീസ് വില്ലേജിനെ ക്കുറിച്ചാണ്......

Address

Medical College
Calicut
CALICUT8

Telephone

9142414410

Website

Alerts

Be the first to know and let us send you an email when Kanivu Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kanivu Charitable Trust:

Share