11/06/2026
SCKA അവതരിപ്പിക്കുന്നു
“ആരവം 2026“🌼🌸
ആഘോഷങ്ങളുടെ ആരവം…
പ്രിയരെ,
SCKAയുടെ ഏറ്റവും ആകർഷകമായ ഓണാഘോഷങ്ങൾക്ക് അരങ്ങോരുങ്ങിക്കൊണ്ടിരിക്കുന്നു
ആഘോഷങ്ങളുടെ ആവേശവും,
സൗഹൃദങ്ങളുടെ ചിരിയും,
ഒരുമയുടെ ഹർഷാരവവും ചേർന്നു രൂപം കൊള്ളുന്ന
അവിസ്മരണീയമായ ആഘോഷങ്ങളുടെ ഒത്ത് ചേരലാണ്, SCKA യുടെ
“ആരവം 2026”
ഇന്ന് സൺഷൈൻ കോസ്റ്റ് മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുന്നു.
ദിവസേന പുതിയ കുടുംബങ്ങൾ ഈ മണ്ണിലേക്ക് എത്തിച്ചേരുമ്പോൾ,
അവരെ ഹൃദയം നിറഞ്ഞ സ്നേഹത്തോടും ഹർഷാരവങ്ങളോടും കൂടി സ്വീകരിക്കുന്ന ഒരു കുടുംബമായി SCKA വളരുകയാണ്.
ഈ ഓണം,
നമുക്കൊരുമിക്കാം…
ആഘോഷിക്കാം…
സൗഹൃദങ്ങൾ കൂടുതൽ ശക്തമാക്കാം…
ആരവമുണർത്താം…!
ഈ വർഷം ഓണം SCKA യോടൊപ്പം…
SCKA എന്നും നിങ്ങളോടൊപ്പം…!
Date: 22/Aug/2026, Saturday
Venue : Unity College Caloundra.
Team SCKA!!💟