KSEB Officers' Association

KSEB Officers' Association Kerala State Electricity Board Officers' Association (KSEBOA) is the largest association of Officers The association was formed in March 1990 for

1.

The Kerala State Electricity Board Officers' Association (KSEBOA) - the premier one of its kind in Power Sector - is affiliated to various National level bodies in Power Sector. It was formed in 1990 and has multifaceted activities.KSEB Officers Association (KSEBOA) enjoys the support and membership of around 70 percent of Officers including Engineers of Kerala State Electricity Board. Protecting

the interest of the country
2. Protecting the interests of power industry
3. Protecting the interests of the employees of KSEB

മിഡിൽ ലവൽ ഓഫീസർമാരുടെ ജനറൽ ട്രാൻസ്ഥർ 2026:  മെഡിക്കൽ പ്രൊട്ടക്ഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 3.
29/08/2026

മിഡിൽ ലവൽ ഓഫീസർമാരുടെ ജനറൽ ട്രാൻസ്ഥർ 2026: മെഡിക്കൽ പ്രൊട്ടക്ഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 3.

26/08/2026
ഉത്തരവിന്റെ പകർപ്പ് കമന്റിൽ.
21/08/2026

ഉത്തരവിന്റെ പകർപ്പ് കമന്റിൽ.

📘 ‘വിതരണ മേഖലയിൽ അറിയേണ്ടതെല്ലാം’ – രണ്ടാം പതിപ്പ്കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന ‘വിതരണ മേഖലയിൽ അറിയേ...
19/08/2026

📘 ‘വിതരണ മേഖലയിൽ അറിയേണ്ടതെല്ലാം’ – രണ്ടാം പതിപ്പ്

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന ‘വിതരണ മേഖലയിൽ അറിയേണ്ടതെല്ലാം’ എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് കേന്ദ്ര ഭാരവാഹി സുനിൽ C S ൽ നിന്നും ബഹു. CMD M G രാജമാണിക്യം IAS സ്വീകരിച്ചു.

അറിവ് പങ്കുവെക്കാം… പ്രവർത്തന മികവ് ഉയർത്താം…

Power Quiz 2026 – ലോഗോ പ്രകാശനംPower Quiz 2026-ന്റെ ലോഗോ പ്രകാശനം ഇന്ന്, 19-08-2026, ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത...
19/08/2026

Power Quiz 2026 – ലോഗോ പ്രകാശനം

Power Quiz 2026-ന്റെ ലോഗോ പ്രകാശനം ഇന്ന്, 19-08-2026, ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. സണ്ണി ജോസഫ് നിർവഹിച്ചു.

കേരളത്തിലെ വിദ്യാർത്ഥികളിൽ വൈദ്യുതി, ഊർജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ KSEB Officers’ Association സംഘടിപ്പിക്കുന്ന Power Quiz 2026-ന് ഈ ലോഗോ പ്രകാശനം ആവേശകരമായ തുടക്കമാണ്.

⚡ വൈദ്യുതി എല്ലാവർക്കും എല്ലായ്പ്പോഴും

⚡ Power Quiz 2026 – Let Knowledge Power the Future!

വിതരണ മേഖലയിൽ അറിയേണ്ടതെല്ലാം -രണ്ടാം പതിപ്പ് ; പ്രകാശനം ബഹു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. സണ്ണി ജോസഫ് നിർവഹിച്ചു
10/08/2026

വിതരണ മേഖലയിൽ അറിയേണ്ടതെല്ലാം -
രണ്ടാം പതിപ്പ് ; പ്രകാശനം ബഹു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. സണ്ണി ജോസഫ് നിർവഹിച്ചു

https://kseboa.org/downloads/ #⚡ **വൈദ്യുതി വിപണി എന്ന മിഥ്യയും ഗ്രിഡിന്റെ പരിമിതമാകുന്ന പീക്ക് കപ്പാസിറ്റിയും** ⚡രാജ്യത...
02/08/2026

https://kseboa.org/downloads/ #

⚡ **വൈദ്യുതി വിപണി എന്ന മിഥ്യയും ഗ്രിഡിന്റെ പരിമിതമാകുന്ന പീക്ക് കപ്പാസിറ്റിയും** ⚡

രാജ്യത്തെ പീക്ക് ഡിമാൻഡ് 271 GW കടന്ന് പുതിയ റെക്കോർഡുകൾ കുറിക്കുമ്പോഴും, മറുവശത്ത് ഉയർന്നുവരുന്ന ഗുരുതരമായ ഒരു യാഥാർത്ഥ്യമുണ്ട്: **സായാഹ്ന-രാത്രി സമയങ്ങളിലെ കടുത്ത വൈദ്യുതി ക്ഷാമവും ഗ്രിഡിന്റെ പരിമിതികളും**.

പകൽ സമയങ്ങളിൽ സൗരോർജത്തിന്റെ പിന്തുണയോടെ ഉയർന്ന ഡിമാൻഡ് വിജയകരമായി നേരിടാൻ സാധിക്കുന്നുണ്ടെങ്കിലും, സൂര്യപ്രകാശം ഇല്ലാത്ത രാത്രികാലങ്ങളിൽ മാർക്കറ്റിൽ വൈദ്യുതി ലഭ്യമല്ല . പേപ്പറിൽ 542 GW-ലധികം സ്ഥാപിത ഉൽപ്പാദന ശേഷി (Installed Capacity) ഇന്ത്യയ്ക്കുണ്ടെന്ന് പറയുമ്പോഴും, സായാഹ്ന പീക്ക് സമയങ്ങളിൽ ലഭ്യമാകുന്ന "Dispatchable Capacity" കേവലം 240-255 GW ആയി ചുരുങ്ങുന്നു.

📌 **പ്രധാന നിരീക്ഷണങ്ങൾ & വെല്ലുവിളികൾ:**

* ** പരാജയപ്പെടുന്ന വൈദ്യുതി കമ്പോളം:**

വൈദ്യുതി വിപണിയിലെ മത്സരം കുറഞ്ഞ നിരക്കിൽ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുമെന്ന 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റിന്റെ വാഗ്ദാനം പരാജയപ്പെടുന്നു. . സായാഹ്ന പീക്ക് സമയങ്ങളിൽ എക്സ്ചേഞ്ചുകളിൽ വ്‌ൽപ്പന ബിഡുകൾ (Sell Bids) കുറയുകയും Market Clearing Price (MCP) കുത്തനെ ഉയരുകയും ചെയ്യുന്നു.

* **പൊതുമേഖലാ ആസൂത്രണത്തിന്റെ പ്രാധാന്യം:**
വിപണി കേന്ദ്രീകൃതമായ നയങ്ങളുടെ പരിമിതി തിരിച്ചറിഞ്ഞ്, 2031-32 വരെയുള്ള ഉയർന്ന ആവശ്യകത നേരിടാൻ കൂടുതൽ കൽക്കരി നിലയങ്ങളും, പമ്പ്ഡ് സ്റ്റോറേജുകളും (PSP), ബാറ്ററി സ്റ്റോറേജുകളും (BESS), ആണവനിലയങ്ങളും വീണ്ടും ആസൂത്രണം ചെയ്യാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായിരിക്കുന്നു.

* **കേരളത്തിനുള്ള പാഠം:**

കേരളത്തിന്റെ വാർഷിക വൈദ്യുതി ആവശ്യകത വർധിച്ചുവരികയാണ്. ജലവൈദ്യുതിയെ മാത്രം ആശ്രയിക്കുന്നതും സോളാർ പാനലുകൾ മാത്രം സ്ഥാപിക്കുന്നതും സായാഹ്ന പീക്ക് പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകില്ല.

* **റിസോഴ്സ് അഡിക്വസി (Resource Adequacy):** കൃത്യമായ ഡാറ്റകളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ദീർഘകാല 'റിസോഴ്സ് അഡിക്വസി' (Resource Adequacy) പ്ലാൻ തയ്യാറാക്കൽ കേരളത്തിന് അത്യന്താപേക്ഷിതമാണ്.

> വൈദ്യുതി എന്നത് ഒരു സാധാരണ വിപണി ഉൽപ്പന്നമല്ല; അത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ലാഭാധിഷ്ഠിത സ്വകാര്യ വിപണിക്ക് വിട്ടുനൽകാതെ, ശക്തമായ പൊതുമേഖലാ ആസൂത്രണത്തിലൂടെയും നിയന്ത്രണത്തിലൂടെയും മാത്രമേ ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ 24x7 വിശ്വസനീയമായ വൈദ്യുതി ഉറപ്പാക്കാൻ സാധിക്കൂ.

വിശദമായ വായനക്കായി ഈ മാസത്തെ മാഗസിനിലെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രകാശ് കുമാർ പി.റ്റി എഴുതിയ ലേഖനം വായിക്കുക

https://kseboa.org/downloads/

---

Address

KSEB Officers' House, TC 25/2969, Malloor Road
Trivandrum
695035

Alerts

Be the first to know and let us send you an email when KSEB Officers' Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share