10/03/2024
NSS കരയോഗം തിരുവനന്തപുരം താലൂക്ക് യൂണിയൻ.. നമ്മുടെ 4735 VTM NSS കരയോഗത്തിലെ പഠനത്തിലും വിവിധ മേഖലകളിലും മികവ് തെളിയിച്ച കുട്ടികളെ അഭിനന്ദിക്കുകയും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നമുതിർന്ന വർക്കും സമ്പത്തീക മായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ധനസഹായം നൽകിയ ദൃശ്യങ്ങൾ.. ഇന്നു 10 മാർച്ച് 24 നു നീറമൺകര NSS കോളേജിൽ നടന്ന വിശേഷാൽ സമ്മേളനത്തിലാണ് അവാർഡും ധനസഹായങ്ങളും നൽകിയത്.. Thank you. തിരുവനന്തപുരം NSS താലൂക്ക് യൂണിയൻ കരയോഗം..