12/10/2025
*Ensign Study Circle* -Enskool Learning App ലൂടെ നടത്തുന്ന *NMMS Mission Batch-2025* അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
📝📝📝📝📝📝📝📝📝
*48000 രൂപയുടെ NMMS സ്കോളർഷിപ്പ് ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ?*
*എങ്കിൽ Enskool NMMS പരിശീലനം നിങ്ങൾക്കുള്ളതാണ്.*
▪️എട്ടാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായിട്ടാണ് National Means cm Merit Scholarship exam നടത്തുന്നത്.
▪️സംസഥാന സർക്കാരിന് കീഴിലുള്ള ഗവണ്മെന്റ് , എയ്ഡഡ് വിഭാഗങ്ങളിലെ, രക്ഷിതാവിന്റെ വരുമാനം 3.5 ലക്ഷം രൂപയിൽ താഴെയുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം,
▪️മൊബൈൽ ആപ്പിലൂടെ റെക്കോർഡ് ചെയ്ത 45 വീഡിയോ ക്ലാസുകളും, പഠനം എളുപ്പമാക്കുന്നതിനായി സ്റ്റഡി കാർഡ് രൂപത്തിൽ പാഠ്യ ഭാഗങ്ങളും, മാതൃകാ പരീക്ഷകളും അടങ്ങുന്നതാണ് കോഴ്‌സ്. കൂടാതെ സ്റ്റഡി മെറ്റീരിയലും കോഴ്സിൻ്റെ ഭാഗമായി ലഭിക്കും
▪️ *വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിന് ഒരു മെന്ററുടെ സേവനം ലഭ്യമായിരിക്കും*
▶️ *Course Details :-*
*Total course Fee :- 1500/-*
▪️ക്ലാസുകളും,നോട്ടുകളും English,Malayalam എന്നീ രണ്ട് ഭാഷകളിലും പ്രത്യേകം ലഭിക്കുന്നതാണ്.
▪️എല്ലാ ആഴ്ചയിലും വീഡിയോ ക്ലാസുകൾ.
ഓരോ ആഴ്ചയിലും മോഡൽ ടെസ്റ്റുകൾ- (Weekly Tests)
▪ഓരോ ആഴ്ചയിലും പഠിക്കാൻ സ്റ്റഡി കാർഡ് രൂപത്തിൽ സ്റ്റഡി മെറ്റീരിയൽസ് + പേഴ്സണൽ മെൻറർഷിപ്പ്
▪️NMMS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നതിലൂടെ ഭാവിയിൽ നിങ്ങൾക്ക് രാജ്യത്തെ ഉന്നത ശ്രേണിയിലുള്ള മത്സരപരീക്ഷകളെ അനായാസമായി നേരിടാം....
*വിദ്യാർത്ഥികളെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അവരെ പാകപ്പെടുത്തുവാനും ഈ കോഴ്സ് സഹായിക്കുന്നു*
അഡ്മിഷൻ എടുക്കാൻ
ബന്ധപെടുക:
അക്ഷയ കേന്ദ്രം പുത്തൂർ
Ph: 8330807890