Gkvhss Eriyad

Gkvhss Eriyad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gkvhss Eriyad, Community Service, Kodungallur, Thrissur.

GKVHSS school was established in the year 1921 as a Primary School, in Eriyad Village, Kodungallur, within a single building in the land donated by Sri.Manappat Kunhi Muhammed Haji, a great visionary and revolutionary of Eriyad’s social arena.

സുഹൃത്തേ ഒരു നാടിൻറെ അസ്തിവാരത്തെ തന്നെ മാറ്റിമറിച്ച ഒരു ചരിത്ര സ്മാരകമാണ് നമ്മുടെ എറിയാട് ഗവൺമെൻറ് കേരളവർമ്മ സ്കൂൾ. സേവ...
14/01/2025

സുഹൃത്തേ

ഒരു നാടിൻറെ അസ്തിവാരത്തെ തന്നെ മാറ്റിമറിച്ച ഒരു ചരിത്ര സ്മാരകമാണ് നമ്മുടെ എറിയാട് ഗവൺമെൻറ് കേരളവർമ്മ സ്കൂൾ. സേവനത്തിന്റെ 100 വർഷങ്ങൾ പിന്നിടുമ്പോൾ ഈ നാടിനെ വിദ്യ കൊണ്ടും സംസ്കാരം കൊണ്ടും ഉന്നമനത്തിലേക്ക് നയിച്ച നമ്മുടെ അഭിമാന സ്തംഭമായി മാറിയ സ്ക്കൂൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതവർഷ ആഘോഷങ്ങളുടെ പൂർത്തീകരണ സ്മരണിക പ്രസദ്ധികരിക്കുകയാണ്. പോയ നൂറ്റാണ്ടിന്റെ സ്പന്ദനങ്ങളെ പുതുതലമുറയുടെ വാക്കുകളിലൂടെ വാഴ്ത്തുന്ന ഒരു നാടിൻറെ വികസന മുന്നേറ്റ വിജയഗാഥയുടെ പരിച്ഛേദമായി മാറുന്ന, പടവുകൾ എന്ന പേരിൽ ഒരു സോവനീർ ', ബഹു വർണ്ണ താളുകളിലൂടെ അണിയിച്ചൊരുക്കി പ്രസിദ്ധികരിക്കുകയാണ്.

2025 ജനുവരി 14ന് (ചൊവ്വ) എറിയാട് മണപ്പാട് കുഞ്ഞി മുഹമ്മദ്ഹാജി മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണിക്ക് പ്രമുഖ രാഷ്ട്രിയ, സാംസ്കാരിക സാമൂഹീക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് ബഹു. പ്രതിപക്ഷ നേതാവ് അഡ്വക്കറ്റ് വി ഡി സതീശൻ പ്രകാശന കർമ്മം നിർവഹിക്കുകയാണ്. വിശദമായ അജണ്ട താഴെ ചേർക്കുന്നു. ആവശ്യമായ പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തിന് നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അജണ്ട
സ്വാഗതം ഡോ. മുഹമ്മദ് സഈദ് ( ജനറൽ സെക്രട്ടറി അലുമിനി അസോസിയേഷൻ)
അദ്ധ്യക്ഷൻ അമീർ അഹമ്മദ് മണപ്പാട്ട് ( ചെയർമാൻ, അലുമിനി അസോസിയേഷൻ)
സുവനീർ വിവരണം ഇ വി രമേശൻ. ( വൈസ് ചെയർമാൻ, അലുമിനി അസോസിയേഷൻ)
മുഖ്യ പ്രഭാക്ഷണം ഇ ടി ടൈസൺ മാസ്റ്റർ, എം എൽ എ കൈപമംഗലം

ആശംസകൾ:
കെ.പി രാജൻ (പ്രസിഡന്റ്, എറിയാട് ഗ്രാമപഞ്ചായത്ത്)
പി.എം അഹമ്മദ് (ചെയർമാൻ ക്ഷേമകാര്യ ജില്ലാപഞ്ചായത്ത്)
സുഗതശശിധരൻ (ജില്ല പഞ്ചായത്ത് മെമ്പർ)
ഹസ്ഫൽ ( ബ്ലോക് പഞ്ചായത്ത് മെമ്പർ)
വൽസമ്മടീച്ചർ (ചെയർമാൻ, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി)
പി.കെ മുഹമ്മദ് (ഗ്രാമപഞ്ചായത്ത് മെമ്പർ)
കെ.എ കദിജാബി (ട്രഷറർ, അലുമിനി അസോസിയേഷൻ)

Gkvhss Eriyad Gkvhss Eriyad group GKVHS Eriyad (Smrithi-സ്മൃതി) GKVHSS Eriyad ERIYAD - എറിയാട്

29/11/2024

പ്രിയമുള്ളവരെ
എറിയാട് കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികത്തോട് ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന സുവനീയറിലേക്ക് നാനോ പരസ്യംചെയ്യാൻ, 2024 നവംബർ 30 വരെ അവസരം ഉള്ളകാര്യം ഇതിനാൽ അറിയിക്കുന്നു, നാനോ പരസ്യത്തിന്റെ ഒരു മോഡൽ ഇതിനോടൊപ്പം ഇടുന്നുണ്ട് ,സുവനീറിന് ആശംസകൾ അറിയിച്ച് കൊണ്ടുള്ള നാനോ പരസ്യം നമ്മുടെ സ്കൂളിലെ വിവിധ ബാച്ചുകൾക്ക് അതുപോലെതന്നെ സ്ഥാപനങ്ങൾക്ക് വ്യക്തികൾക്ക് കുടുംബങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന സംഘടനകൾക്കും,നൽകാവുന്നതാണ് ഒരു നാനോ പരസ്യത്തിന് 2000 രൂപയാണ് ഈടാക്കുന്നത് തുക അലുംനി അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് ആയതിന്റെ സ്ക്രീൻഷോട്ട് 98 460 61 4 0 2 എന്ന ഫോൺ നമ്പറിലേക്ക് അയച്ചു തരേണ്ടതാണ്.
എക്കൗണ്ട്നമ്പർ
Our Bank Account
Name.
Eriyad Government Kerala Varma Higher Secondary School Alumni Association
Bank - State Bank Of India
PBB, Kodungallur
Account No. 40500479438
IFSC. SBIN0071021

അയച്ച്തരുന്ന തുകക്ക്
റസീപ്റ്റ് കൈപറ്റേണ്ടതാണ്.

വിശ്വസ്തതയോടെ
ഇ.വി.രമേശൻ
9846061402

03/11/2023
ഏവർക്കും സ്വാഗതം
01/11/2023

ഏവർക്കും സ്വാഗതം

എറിയാട് GKVHSS സെന്റിനറി ആഘോഷങ്ങളുടെ സമാപന സമ്മേളനം നവംബർ 4 നു സ്കൂൾ ഗ്രൗണ്ടിൽ ഏവരും വരിക
30/10/2023

എറിയാട് GKVHSS സെന്റിനറി ആഘോഷങ്ങളുടെ സമാപന സമ്മേളനം നവംബർ 4 നു സ്കൂൾ ഗ്രൗണ്ടിൽ ഏവരും വരിക

Address

Kodungallur
Thrissur

Alerts

Be the first to know and let us send you an email when Gkvhss Eriyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share