10/06/2026
വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ വരുന്ന രോഗികളുടെ വളരെക്കാലമായുള്ള ആവശ്യങ്ങളിൽ ഒന്നായിരുന്നു ഹോസ്പിറ്റലിൽ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തണം എന്നുള്ളത്. ബ്ലോക്ക് മെമ്പർ ശ്രീ. വിളപ്പിൽ ദീപക്കിന്റെ ഇടപെടലിന്റെ ഭാഗമായി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുമായും മെഡിക്കൽ സുപ്രണ്ടുമായും സംസാരിച്ചു ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്തു. ഇന്ന് മുതൽ ഗൂഗിൾ പേ സംവിധാനം ഒപി കൗണ്ടറിനു മുന്നിൽ നിലവിൽ വന്നു . ദീപക്കിന് നന്ദി 🙏🙏