Malankara Catholic Youth Movement - Trivandrum District

  • Home
  • Malankara Catholic Youth Movement - Trivandrum District
Call Directions

Malankara Catholic Youth Movement - Trivandrum District The page will Promote and let all the youth knows about the latest news and events hosted by Malankara Catholic Youth Movement, Trivandrum Eccl. District.

27/07/2022

RE -GEN ✨
Regenerated Generation

MCYM Trivandrum Ecclesiastical District welcomes you all to exhibit, to re-generate your talents and celebrate the youthfulness in you.

For the entire youth of MALANKARA SYRIAN CATHOLIC CHURCH💒
An event
to explore potentials
to expand insights
to enhance teamspirit

Date : 28/07/2022
Venue :
Sarvodaya Vidyalaya (ICSE)
Mar Ivanios Vidyanagar
Nalanchira

Stay connected with us for updates
2022

day

MCYM TRIVANDRUM ECCLESIASTICAL DISTRICT
❤️🤍💛

With upright heart, he shepherded them and guided them with his skillful hand🍃Psalm 78:72Presenting before you the newly...
14/12/2021

With upright heart, he shepherded them and guided them with his skillful hand🍃
Psalm 78:72

Presenting before you the newly elected office bearers of MCYM Trivandrum Ecclesiastical district. (2022-23) ❤‍🔥

𝑇𝑜𝑔𝑒𝑡ℎ𝑒𝑟 𝑙𝑒𝑡'𝑠 𝑐𝑜𝑚𝑚𝑒𝑛𝑐𝑒 𝑎 𝑔𝑜𝑜𝑑 𝑏𝑒𝑔𝑖𝑛𝑛𝑖𝑛𝑔 𝑎𝑛𝑑 𝑠ℎ𝑎𝑟𝑒 𝑡ℎ𝑒 𝑠𝑤𝑒𝑒𝑡𝑛𝑒𝑠𝑠 𝑜𝑓 𝑠𝑢𝑐𝑐𝑒𝑠𝑠💕

𝐌𝐂𝐘𝐌 𝐓𝐫𝐢𝐯𝐚𝐧𝐝𝐫𝐮𝐦 𝐄𝐜𝐜𝐥𝐞𝐬𝐢𝐚𝐬𝐭𝐢𝐜𝐚𝐥 𝐃𝐢𝐬𝐭𝐫𝐢𝐜𝐭❤️🤍💛

എം.സി.വൈ.എം തിരുവനന്തപുരം വൈദീക ജില്ലയുടെ നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സിജോ സി ജോസഫിന്, വൈദീക ജില്ലാ ക...
12/12/2021

എം.സി.വൈ.എം തിരുവനന്തപുരം വൈദീക ജില്ലയുടെ നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സിജോ സി ജോസഫിന്, വൈദീക ജില്ലാ കുടുംബത്തിന്റെ അനുമോദനങ്ങൾ.... ആശംസകൾ....👏🏻👏🏻👏🏻

❤️🤍💛

30/11/2021

Kakare 2021💫

Celebrating Young Talents✨

എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി "Kakare-2021"- വാർഷികാഘോഷം നവംബർ മാസം 28, ഞായറാഴ്ച നടത്തപ്പെട്ടു..ജില്ലാതല സുവർണ്ണ ജൂബിലി സമാപനവും അന്നേദിവസം സംയുക്തമായി നടത്തുകയുണ്ടായി..ഓരോ യൂണിറ്റിൽ നിന്നും വൈവിധ്യമായ പരിപാടികൾ യുവജനങ്ങൾ കാഴ്ചവച്ചു..

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ, ഗതാഗത വകുപ്പ് മന്ത്രി ബഹു. അഡ്വ. ശ്രീ ആൻറണി രാജു Kakare- 2021 ഉദ്ഘാടനം ചെയ്തു..
കോവിഡ് കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ നിസ്തുലമായി ശുശ്രൂഷ ചെയ്ത എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയിലെ, ആരോഗ്യപ്രവർത്തകരായ യുവജനങ്ങളെ Kakare വേദിയിൽ വച്ച് പ്രത്യേകം ആദരിക്കുകയുണ്ടായി.
തിരുവനന്തപുരം മേജർ അതിഭദ്രാസന വികാരി ജനറാൽ Rt.Rev.Msgr.Dr Varkey Attupurath , എം സി വൈ എം തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ Fr Arun Erathe എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Very Rev.Dr. John Padipurackal (District Vicar), Fr.Philip Mudampallykuzhi(Mcym Director, Bathery Diocese), Fr.Nelson Valiyaveettil,Fr.Abrham Murupel, Fr.Thomas Kayyalackal,Fr Louis Puthanveetil, Fr Jacob Kalluvila,Fr.Mathew Reji OIC, Fr Joshy Raymond OIC,Fr.Christy Charuvila, Fr.Jose Charuvil, Fr. Nitheesh Valiyath എന്നിവരുടെ സാന്നിധ്യം Kakare 2021-ൻറ മാറ്റ് കൂട്ടി..

ബഥനി സന്യാസിനി സമൂഹത്തിന്റെയും, മേരിമക്കൾ സന്യാസിനി സമൂഹത്തിന്റെയും പ്രതിനിധികളായ ബഹു.സിസ്റ്റേഴ്സിൻറ സാന്നിധ്യം നമ്മെ ഏവരെയും ശക്തിപ്പെടുത്തി.

എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയുടെ ശക്തി സ്രോതസ്സായ Rev.Dr.John Kuttiyil (Dist.Director), Sr.Vachana SIC (Animator)എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി❤️

എം സി വൈ എം
തിരുവനന്തപുരം വൈദിക ജില്ല
❤️🤍💛

Kakare 2021💫Celebrating Young Talents✨എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി "Kakare-202...
26/11/2021

Kakare 2021💫

Celebrating Young Talents✨

എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി "Kakare-2021"- വാർഷികാഘോഷം നവംബർ മാസം 28, ഞായറാഴ്ച നടത്തപ്പെടുന്നു.
ജില്ലാതല സുവർണ്ണ ജൂബിലി സമാപനവും അന്നേദിവസം സംയുക്തമായി നടത്തുന്നതാണ്.

Venue : St John Paul II Malankara Syrian Catholic Church, Mannanthala
Date : 28/11/2021
Time : 5.30pm onwards

എം സി വൈ എം
തിരുവനന്തപുരം വൈദിക ജില്ല
❤️🤍💛

എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി "Kakare-2021"- വാർഷികാഘോഷം നവംബർ മാസം 27, ഞായറാഴ്...
26/11/2021

എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി "Kakare-2021"- വാർഷികാഘോഷം നവംബർ മാസം 27, ഞായറാഴ്ച നടത്തപ്പെടുന്നു. ഓരോ യൂണിറ്റിൽ നിന്നും വൈവിധ്യമായ പരിപാടികൾ കാഴ്ചവെച്ചു കൊണ്ട് യുവജനങ്ങൾ..

ജില്ലാതല സുവർണ്ണ ജൂബിലി സമാപനവും അന്നേദിവസം സംയുക്തമായി നടത്തുന്നതാണ്.

Venue : St John Paul II Malankara Syrian Catholic Church, Mannanthala
Date : 28/11/2021

Videoഎം സി വൈ എം തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി "Kakare-2021"- വാർഷികാഘോഷം നവംബർ മാസം 27, ഞായ.....

21/09/2021

" നിന്റെ അയൽക്കാരൻ കാണാൻ സാധ്യതയുള്ള ഏക യേശുക്രിസ്തു നീയാകാം "

മലങ്കര സുറിയാനി കത്തോലിക്കാ സഭാ വിശ്വാസികൾ എന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങൾ. കതോലികവും ശ്ലൈഹീകവും ഏകവും വിശുദ്ധവുമായ സഭയാൽ പ്രചോദനം ഉൾക്കൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രചരിപ്പിക്കാനുള്ള ഗൗരവപരമായ ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ജാതിമതഭേദമന്യേ ഏവരും ക്രിസ്തുവിനെ കണ്ടെത്തുവാനും അവനോടൊപ്പം നടക്കുവാൻ പ്രേരിപ്പിക്കുന്നതുമായ ചിന്തകൾ പങ്കുവെക്കുവാനും നാം കടപ്പെട്ടിരിക്കുന്നു. ഇത് അടിവരയിട്ട് തെളിയിക്കുന്നതാണ് നമ്മുടെ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമനസ്സിന്റെ നിലപാടുകൾ.

നമ്മുടെ കേരളക്കരയുടെ എക്കാലത്തെയും പ്രത്യേകതയായ മതേതര ഐക്യത്തിന് വെല്ലുവിളി ഉണ്ടാകുന്ന തലത്തിൽ ഒരു വിഷയം ഉടലെടുത്തപ്പോൾ കൃത്യമായ ഇടപെടലുകൾ കൊണ്ട് പരിഹാര ശബ്ദമായി അത്യഭിവന്ദ്യ ബാവ തിരുമനസ്സ് മുന്നിൽ വന്നു.
പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തന്റെ ജനത്തോട് പറഞ്ഞ സന്ദേശം അവധാനതയോടെ തിരിച്ചറിയുവാനും വിശകലനം ചെയ്യുവാനും തെറ്റിദ്ധരിക്കപ്പെട്ടവരോട് ഏറ്റവും പക്വതയോടെ ഓർമ്മിപ്പിച്ച് ബാവ തിരുമനസ്സ് മാധ്യമങ്ങളോട് സംസാരിച്ചത് നാം മറന്നുകൂടാ...

നമ്മുടെ ദേശത്തിന്റെയും, കുടുംബങ്ങളുടെയും, വരും തലമുറയുടെയും ഭാവിയെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ ഗൗരവത്തോടെ സംസാരിക്കണം എന്നത് നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥിതിയിൽ നിക്ഷിപ്തമാണെന്നും, ഇതിനുള്ള സ്വാതന്ത്ര്യം ആരിൽ നിന്നും എടുത്തുകളയുവാൻ നമുക്ക് അവകാശമില്ലെന്നും ബാവാ തിരുമനസ്സ് ചൂണ്ടിക്കാട്ടി.
അങ്ങനെ കൃത്യതയോടെ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ ചിന്തകളെ സമൂഹത്തിന്റെ മുന്നിൽ വ്യാഖ്യാനിച്ചു കൊടുക്കുവാൻ മുൻപന്തിയിൽ ബാവ തിരുമനസ്സ് നിലകൊണ്ടു.

ഈ നിലപാടുകളെ പൂർണമായി ഉൾക്കൊള്ളാതെ, മനസ്സിലാക്കാതെ, തെറ്റായി വ്യാഖ്യാനിച്ച് സാമൂഹ മാധ്യമങ്ങളിൽ ചിലരൊക്കെ പ്രചരിപ്പിക്കുന്നത് വേദനയോടെ അല്ലാതെ കാണുവാൻ പ്രയാസം.

'ദൈവമേ നിന്റെ മക്കളായ ഞങ്ങൾ ഒന്നാകണമേ, നിന്റെ ഇഷ്ടം ചെയ്യുവാൻ ഞങ്ങളെ സഹായിക്കേണമേ' എന്ന് പ്രാർത്ഥിക്കുവാൻ പഠിപ്പിച്ച ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പിൻഗാമികൾ എന്ന നിലയിൽ ഏവരുടേയും ഇടയിൽ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും വിത്തുകൾ പാകുവാൻ നാം കടപ്പെട്ടവരാണല്ലോ...പൂർവ്വപിതാക്കന്മാരുടെ മാതൃകയിൽ, സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഏതറ്റംവരെയും പോകുവാൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അത്യഭിവന്ദ്യ ബാവ തിരുമനസ്സ് മുന്നിൽ ഉണ്ട് എന്നത് എന്നും നമുക്ക് അഭിമാനം നൽകുന്ന വസ്തുതയാണ്.

ഇതിനായി എത്ര വലിയ തെറ്റിദ്ധാരണകളുണ്ടായാലും മലങ്കര സുറിയാനി കത്തോലിക്കാ സഭ മുന്നിൽ തന്നെ ഉണ്ടാകും...

തെറ്റിദ്ധാരണകൾ മാറി ഏവരും ഒരുമയോടെ സഹവർത്തിക്കുവാനും, നമ്മുടെ കേരളക്കരയിലെ സമൂഹം, മതങ്ങൾക്കും അപ്പുറമുള്ള ഐക്യത്തിൽ എന്നും നിലനിൽക്കുവാനും സർവ്വേശ്വരനോട് പ്രാർത്ഥിക്കാം...

-
ജിത്ത് ജോൺ ഫ്രാൻസിസ്,
പ്രസിഡന്റ്‌, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ( MCYM)

VISTARA✨Expand your world🌏മാറ്റത്തിന്റെ ചാലക ശക്തിയായി മുന്നേറി കൊണ്ടിരിക്കുന്ന യുവജനങ്ങൾക്കായ്  എം സി വൈ എം തിരുവനന്തപു...
06/09/2021

VISTARA✨

Expand your world🌏

മാറ്റത്തിന്റെ ചാലക ശക്തിയായി മുന്നേറി കൊണ്ടിരിക്കുന്ന യുവജനങ്ങൾക്കായ് എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ല സമ്മാനിക്കുന്ന അറിവിന്റെ വേദി, VISTARA..
സഭയോട് ചേർന്ന് നമ്മുടെ വേരുകളെ ഊട്ടിയുറപ്പിക്കാം.
അറിവിന്റെ അതിരുകളെ വികസിപ്പിക്കാം.ശാസ്ത്ര ലോകത്തിൻറെ നൂതന മേഖലകളെ അടുത്തറിയാം.ധാർമികതയുടെ പ്രവാചകരായ് പരിണമിക്കാം..

TALK 3🎙️

Topic : Visual Semiotics

Spokesperson

Rev. Dr. Abraham Irimbinickal
KCBC Media Commission Secretary

Platform🖥️ : Google Meet
Date 🗓️: 10/09/2021 , Friday
Time🕖 : 7 pm to 7.30 pm

യുവത്വത്തെ ഒന്നായ് ജ്വലിപ്പിക്കാം🔥

VISTARA
EXPAND YOUR WORLD

MCYM Tvm Ecclesiastical District
❤️🤍💛

VISTARA✨Expand your world🌏മാറ്റത്തിന്റെ ചാലക ശക്തിയായി മുന്നേറി കൊണ്ടിരിക്കുന്ന യുവജനങ്ങൾക്കായ്  എം സി വൈ എം തിരുവനന്തപു...
25/07/2021

VISTARA✨

Expand your world🌏

മാറ്റത്തിന്റെ ചാലക ശക്തിയായി മുന്നേറി കൊണ്ടിരിക്കുന്ന യുവജനങ്ങൾക്കായ് എം സി വൈ എം തിരുവനന്തപുരം വൈദിക ജില്ല സമ്മാനിക്കുന്ന അറിവിന്റെ വേദി, VISTARA..
സഭയോട് ചേർന്ന് നമ്മുടെ വിശ്വാസത്തിന്റെ വേരുകളെ ഊട്ടിയുറപ്പിക്കാം.
അറിവിന്റെ അതിരുകളെ വികസിപ്പിക്കാം.ശാസ്ത്ര ലോകത്തിൻറെ നൂതന മേഖലകളെ അടുത്തറിയാം.ധാർമികതയുടെ പ്രവാചകരായ് പരിണമിക്കാം..

TALK 2🎙️

Topic : Life after Death

Spokesperson

Rev. Dr. Jolly Karimbil
Professor
St Mary's Malankara Major Seminary

യുവത്വത്തെ ഒന്നായ് ജ്വലിപ്പിക്കാം🔥

Mcym Tvm Ecclesiastical District
❤️🤍💛

VISTARA - Expand Your WorldAn Open Innovative PlatformTo ExploreNew Streams of Ideas....!Our Sincere Gratitude to "Rev. Dr. Jolly Karimbil" Who handled the S...

MCYM Trivandrum Ecclesiastical District - Half Yearly Report 2021
21/07/2021

MCYM Trivandrum Ecclesiastical District - Half Yearly Report 2021

Malankara Catholic Youth Movement Trivandrum Eccl. district Half Yearly Report 2021(Jan-July)

Address


Telephone

+917012548043

Website

Alerts

Be the first to know and let us send you an email when Malankara Catholic Youth Movement - Trivandrum District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed non profit organization?

Share