Seva Bharathi Vilappil

  • Home
  • Seva Bharathi Vilappil
Directions Contact the organization

Seva Bharathi Vilappil രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവ?

ജീവിതശൈലി രോഗനിർണയ ക്യാമ്പ്
25/03/2024

ജീവിതശൈലി രോഗനിർണയ ക്യാമ്പ്

അറിയിപ്പ്
12/02/2024

അറിയിപ്പ്

ദേശീയ സേവാഭാരതി തിരുവനന്തപുരം യൂണിറ്റ് ഭാരവാഹി പരിശീലനം നടന്നു.തിരുവനന്തപുരം, വഴുതക്കാട്  ചിന്മയാ വിദ്യാലയത്തിൽ വെച്ച് ന...
31/10/2023

ദേശീയ സേവാഭാരതി തിരുവനന്തപുരം യൂണിറ്റ് ഭാരവാഹി പരിശീലനം നടന്നു.

തിരുവനന്തപുരം, വഴുതക്കാട് ചിന്മയാ വിദ്യാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ദേശീയ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. വി. ഗോപകുമാർ സ്വാഗതം ആശംസിച്ചു. സേവാഭാരതി സംസ്ഥാന അധ്യക്ഷൻ Dr. രഞ്ജിത്ത് വിജയഹരി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുനിൽ കുമാർ, T സുദർശനൻ, R ഹരിസുതൻ, യദു വിജയകൃഷ്ണൻ, ലതാദേവി എന്നിവർ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ട പരിശീലനം നൽകുകയും ജില്ലാ വൈസ് പ്രസിഡന്റ് Dr. സാബു K നായർ കപ്പാസിറ്റി ബിൽഡിംഗ് പരിശീലനം നൽകുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ജില്ലാ സെക്രട്ടറി P. അയ്യപ്പൻ നന്ദി ആശംസിച്ചു. സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി Dr. ശ്രീറാം ശങ്കർ സമാരോപ് പ്രഭാഷണം നടത്തി. K .മോഹനൻ കൃതജ്ഞത പറഞ്ഞു.



ഹരിയേട്ടൻ വിടവാങ്ങി 🥀ആദരാഞ്ജലികൾ....
29/10/2023

ഹരിയേട്ടൻ വിടവാങ്ങി 🥀

ആദരാഞ്ജലികൾ....



നമസ്തേ🙏   വിളപ്പിൽ സേവാഭാരതിയും ലയൺസ് ക്ലബ്ബ് തിരുവനന്തപുരം മജസ്റ്റിയും 27/1/23 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 53 പേർക്ക് ...
02/02/2023

നമസ്തേ🙏
വിളപ്പിൽ സേവാഭാരതിയും ലയൺസ് ക്ലബ്ബ് തിരുവനന്തപുരം മജസ്റ്റിയും 27/1/23 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 53 പേർക്ക് തിമിര ശസ്ത്രക്രിയ ഡോക്ടർ നിർദ്ദേശിച്ചു. ശസ്ത്രക്രിയക്ക് 2/2/23 ന് ഹോസ്പിറ്റിലിൽ എത്താൻ പറഞ്ഞതിൻ പ്രകാരം 53 പേരെ ഫോണിൽ ബന്ധപ്പെടുകയും അതിൽ 29 പേർ വരാമെന്ന് പറഞ്ഞെങ്കിലും 27 പേർ ഇന്ന് ആശുപത്രിയിൽ എത്തി ചേർന്നു. അതിൽ 23 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തി. രണ്ട് പേർക്ക് ശസ്ത്രക്രിയ മാറ്റിവച്ചു. മറ്റ് രണ്ട് പേർക്ക് കണ്ണ് പരിശോദിച്ച് ഒരാൾക്ക് കണ്ണടക്കം മറ്റൊരാൾക്ക് കണ്ണിൽ ലെൻസിനും പറഞ്ഞു.

വിളപ്പിൽ സേവാഭാരതിയും , ലയൺസ് ക്ലബ്ബ് ഓഫ് തിരുവനന്തപുരം മജസ്റ്റിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്. നേത്ര രോ...
27/01/2023

വിളപ്പിൽ സേവാഭാരതിയും , ലയൺസ് ക്ലബ്ബ് ഓഫ് തിരുവനന്തപുരം മജസ്റ്റിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്. നേത്ര രോഗം, ഡൈബറ്റിക് , ദന്തൽ വിഭാഗങ്ങളിലായി 250 ലേറെ പേർ പങ്കെടുത്തു. നേത്ര വിഭാഗത്തിൽ സൗജന്യതിമര ശസ്ത്രക്രിയക്കായി 53 പേരെ തിരഞ്ഞെടുത്തു. പങ്കെടുത്തവർക്കും , ലയൺസ് ക്ലബ്ബ് നും, ഡോക്ടർമാർക്കും മറ്റ് പ്രവർത്തകർക്കും വിളപ്പിൽ സേവാഭാരതിയുടെ നന്ദി അറിയിക്കുന്നു.🙏

20/12/2022

#സേവാസംഗമം_2023

19/10/2022

സേവാസംഗമം -2023 സ്വാഗതസംഘം രൂപീകരണം

ടോപ് ഇൻ ടൌൺ ഓഡിറ്റോറിയം
സൂര്യരശ്മി കൺവെൻഷൻ സെൻറെർ, പാലക്കാട്

Watch Live Program in Sevabharathi Keralam Youtube Channel
https://youtu.be/kd1NbE3Syfs

Address


Website

Alerts

Be the first to know and let us send you an email when Seva Bharathi Vilappil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Seva Bharathi Vilappil:

Shortcuts

  • Want your organization to be the top-listed non profit organization?

Share