Viswa Samskarika Navodhana Kendram

Directions Website

Viswa Samskarika Navodhana Kendram This is the official page of "Viswa Samskarika Navodhana Kendram"

14/09/2026

നവപൂജിതം-99 വിളംബര ഘോഷയാത്ര

NATIONALINTERFAITH DIALOGUE ONCONSTITUTION AND RELIGIOUS VALUES
12/08/2026

NATIONAL
INTERFAITH
DIALOGUE
ON
CONSTITUTION AND RELIGIOUS VALUES

05/08/2026

Santhigiri-AI Video-Re-edit-1.mp4

02/08/2026
12/07/2026

നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ പാവന സ്മരണകൾക്ക് മുന്നിൽ പ്രണാമം. 🙏🏻

നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഒരു പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പ് (Commemorative Postage Stamp) പുറത്തിറക്കണമെന്ന് ഞാൻ ഭാരത സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ഈ നിർദ്ദേശം യാഥാർത്ഥ്യമാക്കുന്നതിലേക്കായി ഒരു പടി കൂടി മുന്നോട്ട് നയിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ Narendra Modi ജിക്കും, കേന്ദ്രമന്ത്രി ശ്രീ Jyotiraditya M Scindia ജിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എന്റെ അഭ്യർത്ഥന ഇനി ഫിലാറ്റലിക് അഡ്വൈസറി കമ്മിറ്റിക്ക് (Philatelic Advisory Committee) മുന്നിൽ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന വിവരം ഏറെ സന്തോഷത്തോടെ പങ്കുവെക്കുന്നു.

ഗുരുവിന്റെ സൗഹാർദ്ദത്തിന്റെയും സമത്വത്തിന്റെയും ആഗോള സമാധാനത്തിന്റെയും കാലാതീതമായ സന്ദേശങ്ങൾക്ക് അർഹമായ ദേശീയ അംഗീകാരം നൽകുന്നതിനായുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്.

06/07/2026
05/07/2026
Welcome All....
01/07/2026

Welcome All....

Address

Pothencode
Thiruvananthapuram
695584

Alerts

Be the first to know and let us send you an email when Viswa Samskarika Navodhana Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby non profit organizations