Santhigiri Ashram

Santhigiri Ashram Official Page for the Santhigiri Ashram

"Behind every great individual is a mother’s 'Athma Sneham'—a love that is pure, selfless, and eternal. Today, we celebr...
10/05/2026

"Behind every great individual is a mother’s 'Athma Sneham'—a love that is pure, selfless, and eternal. Today, we celebrate the divine presence of mothers who shape our lives with their grace and wisdom. 🌸
​Wishing everyone a blessed and happy Mother's Day!
​ "

ദിവ്യപൂജാ സമർപ്പണം: ഇന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ 🌸നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപ്തി കുറിച്ച...
07/05/2026

ദിവ്യപൂജാ സമർപ്പണം: ഇന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ 🌸

നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപ്തി കുറിച്ച് ഇന്ന് വൈകിട്ട് 4 മണിക്ക് ദിവ്യപൂജാ സമർപ്പണം നടക്കുന്നു. പർണ്ണശാലയിൽ നടക്കുന്ന ചടങ്ങുകൾക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ നേതൃത്വം നൽകും.

ഗുരുവിന്റെ സാന്നിധ്യം അനുഭവിക്കാൻ ഈ പുണ്യവേളയിൽ പങ്കുചേരാം.

നവഒലി ജ്യോതിർദിനം - 27 സമ്മേളനം ഉദ്ഘാടനം ഇന്ന് (06.05.2026)ശ്രീ. കെ സുധാകരൻ എം പി നിർവഹിക്കുന്നു ...
06/05/2026

നവഒലി ജ്യോതിർദിനം - 27 സമ്മേളനം ഉദ്ഘാടനം ഇന്ന് (06.05.2026)
ശ്രീ. കെ സുധാകരൻ എം പി നിർവഹിക്കുന്നു ...

നവഒലി ജ്യോതിർദിനം 27സർവ്വമംഗളസുദിനം - 06.05.2026 ആഘോഷങ്ങളിലൂടെ....​ശാന്തിഗിരി ആശ്രമം
06/05/2026

നവഒലി ജ്യോതിർദിനം 27
സർവ്വമംഗളസുദിനം - 06.05.2026 ആഘോഷങ്ങളിലൂടെ....
​ശാന്തിഗിരി ആശ്രമം

06/05/2026

LIVE 🔴 നവഒലി ജ്യോതിർദിനം - 27 സമ്മേളനം | LIVE | 10:30 AM | Santhigiri News

05/05/2026
നവഒലി ജ്യോതിർദിനം 27 സർവ്വമംഗളസുദിനം
05/05/2026

നവഒലി ജ്യോതിർദിനം 27 സർവ്വമംഗളസുദിനം

05/05/2026

നവഒലി ജ്യോതിർദിനം 27
സർവ്വമംഗളസുദിനം

Address

Santhigiri Ashram
Thiruvananthapuram
695589

Alerts

Be the first to know and let us send you an email when Santhigiri Ashram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Santhigiri Ashram:

Share