Sevabharathi Powdikonam

Sevabharathi Powdikonam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi Powdikonam, Non-Governmental Organization (NGO), Powdikonam P O, Thiruvananthapuram.

01/03/2026
സേവാ ഹി പരമോ ധർമ്മഃ
26/02/2026

സേവാ ഹി പരമോ ധർമ്മഃ

29/01/2026

തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന മഹാ മാഘ മഹോത്സവത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കായി മലപ്പുറം ജില്ലയിൽ നിന്നുള്ള സേവാഭാരതി പ്രവർത്തകർ സമർപ്പിത സേവന പ്രവർത്തനങ്ങൾ തുടരുകയാണ്. ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിനൊപ്പം ആംബുലൻസ് സേവനം, മെഡിക്കൽ സഹായം, തീർത്ഥാടക ഗതാഗത നിയന്ത്രണം തുടങ്ങിയ അനിവാര്യ സേവനങ്ങൾ കൃത്യമായും ക്രമബദ്ധമായും നടത്തിവരുന്നു. തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുകയാണ് ഈ സേവനങ്ങളുടെ പ്രധാന ലക്ഷ്യം.

Service activities by Seva Bharati volunteers from Malappuram district continue for the benefit of pilgrims attending the Maha Magha Mahotsavam being held on the banks of the Bharathapuzha at Thirunavaya. Essential services such as food distribution, supply of drinking water, ambulance services, medical assistance, and regulation of pilgrim movement are being carried out in a systematic and efficient manner. These efforts aim to ensure the safety, comfort, and convenience of the pilgrims throughout the festival.



*നരസേവ നാരായണ സേവ..*  *സേവാഭാരതിയുടെ അന്നദാനം തിരുവോണദിവസം മെഡിക്കൽ കോളേജിൽ* *എത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പ്കാർക്ക് ...
03/09/2025

*നരസേവ നാരായണ സേവ..*
*സേവാഭാരതിയുടെ അന്നദാനം തിരുവോണദിവസം മെഡിക്കൽ കോളേജിൽ* *എത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പ്കാർക്ക് മായി നടത്തി വരുന്നു..*
*തികച്ചും ശ്രേഷ്ഠമായ* *ഈ കാര്യത്തിൽ നിങ്ങളുടെ കുടുബത്തിന്റെ സമർപ്പണവും* *പ്രതീഷിക്കുന്നു* ...
*നാം തിരുവോണ ദിവസം സദ്യ കഴിക്കുമ്പോൾ* *അന്നേ ദിവസം മെഡിക്കൽ കോളേജിൽ കഴിയേണ്ടി വരുന്ന മനുഷ്യർക് കൂടി ആഹാരം നൽകുന്ന ഈ ദൈവീക കാര്യത്തിൽ താങ്കളുടെ പങ്കും ഉണ്ടാകട്ടെ..* 🙏🏼

Address

Powdikonam P O
Thiruvananthapuram
TVMP-695588

Website

Alerts

Be the first to know and let us send you an email when Sevabharathi Powdikonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share