SmartQ ജൻസേവാ കുമ്പിടി

SmartQ ജൻസേവാ കുമ്പിടി സേവനം ജനങ്ങളിലേക്ക്

14/04/2026
14/04/2026

വാഹന നിയമന ലംഘനങ്ങള്ക്ക് ചുമത്തിയിട്ടുള്ള ചെല്ലാനുകളിലെ പിഴകൾക്ക് ജി.ഒ.(എം.എസ്) നമ്പർ 14/2026/ട്രാൻസ്, തീയതിയിലെ 15-03-2026 എന്ന ഉത്തരവ് പ്രകാരം 50 ശതമാനം ഇളവ് പ്രഖാപിച്ചിട്ടുള്ളതാണ്

31.12.2024 നു മുൻപ് ഉള്ള ചെല്ലാനുകൾ 30.04.2026 നു അകം പിഴ തുക അടച്ചു തീർക്കുന്നവർക്കു മാത്രമായിരിക്കും ഇളവ് ലഭിക്കുക.

ഇളവ് ലഭിക്കുന്നതിന് https://services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക

24/12/2025

സംസ്ഥാനത്ത് ഇപ്പോള്‍ നല്‍കി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സര്‍ക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖ ആയാണ് കാര്‍ഡ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്‍റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തി.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്‍റെ വിതരണച്ചുമതല.

30/09/2025

അവധി ഇല്ല ....❗❗❗❗
ഇന്ന് 30.09.2025 SmartQ Janseva എല്ലാ സേവനങ്ങളോടുംക്കൂടി 5.30 pm വരെ പ്രവർത്തിക്കുന്നു.

✍🏻 പാൻ കാർഡ് സർവീസ്
✍🏻 ഫിനോ ബാങ്ക് സർവീസ്
✍🏻 റേഷൻകാർഡ്
✍🏻 വിവിധ അഡ്മിഷനുകൾ
✍🏻 രജിസ്ട്രേഷനുകൾ
✍🏻 വില്ലേജ് സേവനം
✍🏻 പഞ്ചായത്ത്‌ സേവനം
✍🏻 PSC,SSC,UPSC
രജിസ്ട്രേഷൻ
✍🏻 പാസ്സ്പോർട്ട്
✍🏻 വോട്ടർ ഐ ഡി
✍🏻 PCC ഓൺലൈൻ
✍🏻 മണി ട്രാൻസ്ഫർ
✍🏻 കൃഷി ഭവൻ സർവീസുകൾ
✍🏻 PM കിസാൻ
✍🏻 ഇ ശ്രം കാർഡ്
✍🏻 ടാക്സ്,ഫാസ്റ്റാഗ്
✍🏻 വാഹന ഇൻഷുറൻസ്
✍🏻 പ്രവാസി സേവനങ്ങൾ
✍🏻 മെഡിസെപ്പ് കാർഡ് പ്രിന്റ്
✍🏻 കളർ പ്രിന്റ്
✍🏻 ലാമിനേഷൻ
✍🏻 ലാമിനാഷൻ
✍🏻 റെയിൽവേ,ബസ് ടിക്കറ്റ്,ഫ്ലൈറ്റ് ബുക്കിംഗ്

Address

Pattambi
679563

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+918086808602

Website

Alerts

Be the first to know and let us send you an email when SmartQ ജൻസേവാ കുമ്പിടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SmartQ ജൻസേവാ കുമ്പിടി:

Share