Mythri Charitable Trust Kolamangalam

Mythri Charitable Trust Kolamangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mythri Charitable Trust Kolamangalam, Non-Governmental Organization (NGO), Kolamangalam, Valanchery.

*മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് കുളമംഗലം* പാലിയേറ്റിവ് ഫണ്ടിലേക്ക് സമാഹരിച്ച ആദ്യ ഗഡു 7000/-രൂപ വളാഞ്ചേരി നഗരസഭ കൗണ്‍സിലെർ ...
15/01/2023

*മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് കുളമംഗലം* പാലിയേറ്റിവ് ഫണ്ടിലേക്ക് സമാഹരിച്ച ആദ്യ ഗഡു 7000/-രൂപ വളാഞ്ചേരി നഗരസഭ കൗണ്‍സിലെർ (ഡിവിഷൻ 12) റൂബി ഖാലിദിനു കൈമാറി...

ജീവകാരുണ്യ, സാംസ്കാരിക, കലാ-കായിക മേഖലകളിൽ കുളമംഗലം പ്രദേശത്ത് സജീവമായി ഇടപെട്ട് പ്രവർത്തിച്ചവരുന്ന  #മൈത്രി_ചാരിറ്റബിൾ_...
08/01/2023

ജീവകാരുണ്യ, സാംസ്കാരിക, കലാ-കായിക മേഖലകളിൽ കുളമംഗലം പ്രദേശത്ത് സജീവമായി ഇടപെട്ട് പ്രവർത്തിച്ചവരുന്ന #മൈത്രി_ചാരിറ്റബിൾ_ട്രസ്റ്റിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തവനൂർ പ്രതീക്ഷ ഭവനിലെ താമസക്കാർക്ക് ഭക്ഷണവും, വസ്ത്രവും നൽകി. ഭക്ഷണം സംഭാവന ചെയ്ത ഡോക്ടർ ദമ്പതികളായ Dr വഹാബ്, Dr ഹസീന വഹാബ്, പുതിയ വസ്ത്രങ്ങൾ സംഭാവന നൽകിയ
ലത്തീഫ് kb
നൗഷാദ് നാലകത്ത്
യാസർ അറഫാത്ത്
അമീൻ വാഴയിൽ
രാജൻ kp
ഷബീബ്
അംബിക ടീച്ചർ
അസിഫ് കെ
ഫൈസല് നാലകത്ത്
യൂനുസ്
ഷിബു മാളിയേക്കൽ
സുരേഷ് കുമാർ കണിയാരത്ത്
ഉബൈദ് vp
ഉസ്മാൻ പാലാറ
നൗഷാദ് മാഷ്
ഷാനിഹാസ് വാഴയിൽ
അശോക് അപ്പു
ദീപക് പാറപ്പുറത്ത്
വിനു
ജാഫർ
ഷംസു മുളക്കൽ
ജംഷീർ പൈക്കാടൻ
വത്സരാജൻ
സതീശൻ
ഷമീം പരപ്പിൽ
leemax ഹൈപ്പർമാർക്കറ്റ്
Dr.വഹാബ്
ചന്ദ്രിക ടീച്ചർ (പൗർണമി )
നിയാസ് പരപ്പിൽ
യൂസഫ് പരപ്പിൽ
സ്നേഹ സുരേഷ്

എല്ലാവർക്കും അഭിനന്ദനങ്ങൾ

#മൈത്രി_ചാരിറ്റബിൾ_ട്രസ്റ്റ്‌
ുളമംഗലം

 ൈത്രി  ാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി  ൂർ  ്രതീക്ഷാഭവനിലേക്ക് 2023-ജനുവരി 8നു vവസ്ത്രങ്ങൾ കൈമാറാ...
26/12/2022

ൈത്രി ാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ൂർ ്രതീക്ഷാഭവനിലേക്ക് 2023-ജനുവരി 8നു vവസ്ത്രങ്ങൾ കൈമാറാനും ,ഭക്ഷണം കൊടുക്കാനും ഭാരവാഹികൾ തീരുമാനിച്ചു .

ഈ മഹത്തായ പുണ്യ കർമത്തിലേക്ക് താങ്കൾക്കും പങ്കാളിയാകാം ......

16/11/2022
ഓണം കേരളീയരുടെ  ഉത്സവമാണ്. ജീവകാരുണ്യ,കലാ-കായിക, സാംസ്കാരിക മേഖലയിൽ നിറസാനിധ്യമായ മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ...
07/09/2022

ഓണം കേരളീയരുടെ ഉത്സവമാണ്. ജീവകാരുണ്യ,കലാ-കായിക, സാംസ്കാരിക മേഖലയിൽ നിറസാനിധ്യമായ മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുളമംഗലം നധാസ് ഓഡിറ്റോറിയത്തിൽ വിപുലമായ ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു.
മത്സരത്തിൽ പങ്കെടുത്തവർക്കും, വിജയികൾക്കും അഭിനന്ദനങ്ങൾ
🏆👌✌️👏

കുളമംഗലം മേഖലയിൽ ജീവകാരുണ്യ,സാന്ത്വന പ്രവർത്തനമേഖലകളിൽ സജീവമായി ഇടപെട്ടു വരുന്ന  #മൈത്രി_ചാരിറ്റബിൾ_ട്രസ്റ്റിന്  ഒരു വീൽ...
30/08/2022

കുളമംഗലം മേഖലയിൽ ജീവകാരുണ്യ,സാന്ത്വന പ്രവർത്തനമേഖലകളിൽ സജീവമായി ഇടപെട്ടു വരുന്ന #മൈത്രി_ചാരിറ്റബിൾ_ട്രസ്റ്റിന് ഒരു വീൽ ചെയർ സംഭാവന നൽകിയ നാലകത്ത് കുടുംബാംഗമായ പ്രിയ സുഹൃത്തിന് നന്ദി🙏

 ംഗൻവാടി  ുരുന്നുകളെ വരവേറ്റ്  ുളമംഗലം  ൈത്രി ട്രസ്റ്റും* ാഞ്ചേരി നഗരസഭയിലെ പതിനൊന്നാം ഡിവിഷനിലെ കുളമംഗലം-മുത്തപ്പൻകാവ് ...
30/05/2022

ംഗൻവാടി ുരുന്നുകളെ വരവേറ്റ് ുളമംഗലം ൈത്രി ട്രസ്റ്റും*

ാഞ്ചേരി നഗരസഭയിലെ പതിനൊന്നാം ഡിവിഷനിലെ കുളമംഗലം-മുത്തപ്പൻകാവ് അംഗൻവാടിയിലെക്ക് ആദ്യമായി അറിവിന്റെ ലോകത്തേക് കടന്നു വരുന്ന കുട്ടികൾക്കും, ഉയർന്ന ക്ലാസ്സിലേക്ക് പോകുന്ന കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തും,മധുരം നൽകിയും പ്രവേശനോത്സവം മികവുറ്റതാക്കി. നഗരസഭ ൗസിലർ ാലകത്ത് ൗഷാദ് പരിപാടി ഉൽഘാടനം ചെയ്തു. മൈത്രി ട്രസ്റ്റ് വൈസ് ചെയർമാൻ നാലകത്ത് ാസർ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും, മധുരപലഹാരങ്ങളും വിതരണം ചെയ്തു.
മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ വി.പിഉബൈദ്, കെ.ബി അബ്ദുൽ ലത്തീഫ് ,കെ.ആസിഫ്,പാലാറകുഞ്ഞാപ്പു ,ഷബീബ് ,യൂനുസ് എന്നിവർ നേതൃത്വം നൽകി.

31/12/2021

news 18കേരളം



29/12/2021



28/12/2021 ിർദ്ധന  ോഗികൾക്ക്  െഡിക്കൽ  ്ങൾക്കായി  ൊളമംഗലം  ൈത്രി   ാരിറ്റബിൾ  ്രസ്റ്റിന്റെ   ിരിയാണി  ്ച് നമ്മുടെ പ്രവർത...
28/12/2021

28/12/2021

ിർദ്ധന ോഗികൾക്ക് െഡിക്കൽ ്ങൾക്കായി ൊളമംഗലം ൈത്രി ാരിറ്റബിൾ ്രസ്റ്റിന്റെ ിരിയാണി ്ച്

നമ്മുടെ പ്രവർത്തകരുടെ ഇന്നത്തെ ബിരിയാണി ഫെസ്റ്റിന്റെ നിമിഷങ്ങൾ ചുരുക്കം ഫോടോസിലൂടെ

28/12/2021

നിർദ്ധന രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾക്കായി കൊളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ ബിരിയാണി ചലഞ്ച്

വളാഞ്ചേരി : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കൊളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധന രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ട്രസ്റ്റ് രക്ഷാധികാരി കെ.ബി അബ്ദുൽ ലത്തീഫ് നാലകത്ത് ഫൈസലിനും, കെ സുരേഷ് കുമാറിനും ഭക്ഷണപൊതി നൽകി ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ്, കെ.പി യാസർ അറഫാത്ത്, പാലാറ നൗഷാദ്, കെ ആസിഫ്, പാലാറ സൈനുദ്ദീൻ, വാഴയിൽ അമീൻ, എം.പി ദിലീപ് കുമാർ, ഷബീബ്, എം അഷ്ക്കർ, രാജൻ എന്നിവർ സംബന്ധിച്ചു.

കൊളമംഗലം മേഖലയിൽ രണ്ട് നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി സ്മാർട്ട് ഫോണുകൾ നൽകിയിരുന്നു. കോവിഡ് ലോക്ക് ഡൗൺ സമയത്ത് കൊളമംഗലം മേഖലയിലെ 1000 വീടുകളിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും, ഹോമിയോ മരുന്നുകളും വിതരണം ചെയ്തിരുന്നു. പരിസ്ഥിതി ദിനത്തിൽ തൈ വിതരണവും, കുളമംഗലം മേഖലയിൽ ശുചീകരണവും നടത്തി. ട്രസ്റ്റിന്റെ വളണ്ടിയർമാർ ആളുകൾക്ക് വാക്സിൻ രജിസ്റ്റർ ചെയ്തു കൊടുത്തും സജീവമായ ഇടപെടൽ ആണ് ട്രസ്റ്റ് നടത്തി വരുന്നത്.

വാർത്ത. ബാലകൃഷ്ണൻ വലിയാട്ട്

Address

Kolamangalam
Valanchery
676552

Telephone

+919744005569

Website

Alerts

Be the first to know and let us send you an email when Mythri Charitable Trust Kolamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mythri Charitable Trust Kolamangalam:

Share