14/09/2025
ബൾഗേറിയയിൽ വെച്ച് നടന്ന വേൾഡ് ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി 55 kg യൂത്ത് ഇടതു കൈ വിഭാഗത്തിൽ ശ്രീശാന്ത് എം. വി വെള്ളി മെഡൽ നേടി. 💪🏻🔥🇮🇳.
ടീം ഇൻഡ്യക്ക് ആദ്യ മെഡൽ ❤️
പ്രിയ സുഹൃത്ത് കൂറ്റനാട് മലപ്പുറത്ത് വീട്ടിൽ വിനോദിന്റെ (MA Electronics) മകനാണ്.
ടീം ഇന്ത്യയിലൂടെ കേരളത്തിന്റെയും കൂറ്റനാടിന്റെയും അഭിമാനം ലോകത്തോളം ഉയർത്തിയ ശ്രീശാന്തിന് അഭിനന്ദനങ്ങൾ💐💐