16/04/2026
പുത്തൻപീഡിയേക്കൽ കുടുംബത്തിന്റെ കാരുണ്യഹസ്തം
വൃക്കരോഗികൾക്ക് ആശ്വാസമേകാൻ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് പുത്തൻപീഡിയേക്കൽ കുടുംബം സമാഹരിച്ച ഒരു ലക്ഷം രൂപ സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജിക്ക് കൈമാറി.