നന്മ മരം ചാരിറ്റബിൾ ട്രസ്റ്റ് അഗതി മന്ദിരം

  • Home
  • India
  • Calicut
  • നന്മ മരം ചാരിറ്റബിൾ ട്രസ്റ്റ് അഗതി മന്ദിരം

നന്മ മരം ചാരിറ്റബിൾ ട്രസ്റ്റ് അഗതി മന്ദിരം നന്മ മരം ചാരിറ്റബിൾ ട്രസ്റ്റ് & അഭയമന്ദിരം

പ്രിയ സുഹൃത്തേ ...

ഒരു ആയുഷ്കാലമത്രയും സ്വന്തം മക്കൾക്കു വേണ്ടിയും കുടുംബത്തിന് വേണ്ടിയും കഷ്ടപ്പെട്ടവർ ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട് അവസാനം ഉടുക്കാൻ വസ്ത്രമോ,കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ പാഴ്ജന്മങ്ങളായി മാറുന്ന അവസ്ഥയിലാണ് പലരും ..

ആധുനികലോകത്ത് സുഖലോലുപതിയിൽ മുഴുകിയ മക്കൾക്ക് തങ്ങൾ ഭാരമായി മാറുമ്പോൾ തഴയപ്പെടുന്ന മാതാപിതാക്കൾക്ക് ഒരു അഭയം അതാണ് നന്മ മരം ചാരിറ്റബിൾ ട്രസ്റ്റ് & അഭ

യ മന്ദിരം എന്ന ഈ സ്ഥാപനം ..

ഇതിന്റെ നല്ല നടത്തിപ്പിന് സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു ...

Address

Vaidhyarangadi , Pullunkunnu Road
Calicut
673015

Telephone

+919633795537

Website

Alerts

Be the first to know and let us send you an email when നന്മ മരം ചാരിറ്റബിൾ ട്രസ്റ്റ് അഗതി മന്ദിരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share