14/07/2026
🛑സേഫ്റ്റി മിറർ സ്ഥാപിച്ചു🛑
കരിപ്പൂർ–ആൽപറമ്പ് റോഡിലെ അപകടസാധ്യത കൂടുതലുള്ള ചെമ്മിണിക്കംപാറ ജങ്ഷനിൽ, കരിപ്പൂർ വാർഡ് KMCCയുടെ ആഭിമുഖ്യത്തിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.
വാർഡ് മെമ്പർ സജ്‌ല കള്ളുതൊടുവിൽ, KMCC, മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സേഫ്റ്റി മിറർ നാടിന് സമർപ്പിച്ചു.
💚GLOBAL KMCC KARIPPUR WARD💚