Amma Malayalam Mansfield and Sutton

Amma Malayalam Mansfield and Sutton Malayali Community in and around Mansfield & Sutton

08/03/2026

Happy International Women’s Day! 🌸

Today we celebrate the strength, courage, and achievements of women everywhere. Your resilience, kindness, and determination continue to inspire the world every day.

Let’s appreciate and support the incredible women in our lives — mothers, sisters, daughters, friends, and colleagues — who make our world brighter and stronger.

Wishing all women a day filled with respect, appreciation, and empowerment. 💜

07/03/2026

Mansfield & Sutton In Ashfield

06/03/2026
10/02/2026

Save the date 10th April 2026

04/02/2026

അമ്മമലയാളം Mansfield അവതരിപ്പിക്കുന്ന Valentine’s Day Photo Competition ആരംഭിക്കുന്നു ❤️📸

അമ്മമലയാളം അസോസിയേഷൻ മെമ്പർ ആയിട്ടുള്ള കപ്പിള്‍സ് നിങ്ങളുടെ ഫോട്ടോകൾ Amma malayalam official വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക. ഫെബ്രുവരി 13 വരെ മെമ്പർഷിപ് എടുക്കുന്നവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്
ഫെബ്രുവരി 6-ന് 00:01 AM മുതൽ ഫെബ്രുവരി 13-ന് രാത്രി 11:59 PM വരെ
ഏറ്റവും കൂടുതൽ ലൈക്‌സ് ലഭിക്കുന്ന കപ്പിളിന് Aarna Restaurant നൽകുന്ന Surprise Gift ഉണ്ടായിരിക്കുന്നതാണ് 🎁✨

നിയമങ്ങൾ
1. അമ്മ മലയാളം അസോസിയേഷനിൽ ഫെബ്രുവരി 13 വരെ അംഗത്വം എടുത്തവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.
👉 അംഗത്വമുള്ളവരുടെ ഫോട്ടോ മാത്രമേ മത്സരത്തിനായി പോസ്റ്റ് ചെയ്യാൻ പാടുള്ളൂ.
2. ഫെബ്രുവരി 6 രാവിലെ 00:01 മുതൽ ഫെബ്രുവരി 13 രാത്രി 23:59 വരെ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
3. ഒരു വ്യക്തിക്ക് ഒരു ഫോട്ടോ മാത്രമേ പോസ്റ്റ് ചെയ്യാൻ അനുവദിക്കൂ.
👉 ഫോട്ടോ ഡിലീറ്റ് ചെയ്ത് മറ്റൊരു ഫോട്ടോ ഇടാൻ അനുവദിക്കില്ല.
4. ഏറ്റവും കൂടുതൽ Likes ലഭിക്കുന്ന വ്യക്തിയാണ് വിജയി.

"UK Visa Changes: മാൻസ്ഫീൽഡ് എം.പി.യുമായി അമ്മ മലയാളം അസോസിയേഷൻ കൂടിക്കാഴ്ച! ആശങ്കകൾ പാർലമെന്റിലെത്തും."യുകെയിലെ പുതിയ ക...
04/02/2026

"UK Visa Changes: മാൻസ്ഫീൽഡ് എം.പി.യുമായി അമ്മ മലയാളം അസോസിയേഷൻ കൂടിക്കാഴ്ച! ആശങ്കകൾ പാർലമെന്റിലെത്തും."
യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ മലയാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുമ്പോൾ, പ്രതിരോധവുമായി മാൻസ്ഫീൽഡിലെ അമ്മ മലയാളം അസോസിയേഷൻ. നമ്മുടെ നേഴ്സുമാരും ഐ.ടി. പ്രൊഫഷണലുകളും കെയർ വർക്കർമാരും നേരിടുന്ന വെല്ലുവിളികൾ മാൻസ്ഫീൽഡ് എം.പി. സ്റ്റീവ് യെമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി. കുടിയേറ്റക്കാരുടെ ആശങ്കകൾ ബ്രിട്ടീഷ് പാർലമെന്റിലെത്തിക്കാൻ ലക്ഷ്യമിട്ട് അസോസിയേഷൻ എം.പി. സ്റ്റീവ് യെമ്മുമായി കുടിക്കാഴ്ച നടത്തിയത്.
https://youtu.be/j9G2G-KGpX8?si=NKDxXFyaDvGrcxKU

UK Visa Changes: മാൻസ്ഫീൽഡ് എം.പി.യുമായി അമ്മ മലയാളം അസോസിയേഷൻ കൂടിക്കാഴ്ച.യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ മലയാളി കുടു...

Address

Sutton In Ashfield

Website

Alerts

Be the first to know and let us send you an email when Amma Malayalam Mansfield and Sutton posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to Amma Malayalam Mansfield and Sutton:

Share