Thapovanam Siddhashramam Trust

Call Directions Website Contact the organization

Thapovanam Siddhashramam Trust All are in, All are one, All are equal. God dwells in action. It is a way of life characterized by positive health and self realization.

Thapovanam Siddhashramam Trust is a non-religious public charitable organisation founded by Guru Madhavacharyan for the development of the society through right knowledge, wisdom, purity of mind and body, spiritual awakening and selfless service. To achieve this purpose Guruji has propounded a wholesome way of life through Nirvana Yoga, a holistic system of yogic practices and ethical discipline that leads to perfection at all levels of human existence. This system signifies functional integration at the highest level of spirituo-psycho-somatic development enduring not only physical health but also a state of well being at the mental, emotional, intellectual and spiritual levels. Guruji proclaims the oneness of all beings through its doctrines 'All are in, All are one, All are equal'. The principle of 'Nishkama Seva' or Selfless Service to the society forms the foundation of this organisation. Yoga, Yoga Therapy, Yoga Teacher's Training, Organic Farming, Medicinal Plants, Health, Education, Spirituality, Arts and Science are some of the major areas of activities organised by Thapovanam Siddhashramam Trust.

ജയ് മാധവ് ജി 🙏തപോവനം സിദ്ധാശ്രമം ആദിശൂന്യബലശക്തീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സമ്പൂജ്യ ഗുരുജി ബോധിസത്വൻ...
19/10/2026

ജയ് മാധവ് ജി 🙏

തപോവനം സിദ്ധാശ്രമം ആദിശൂന്യബലശക്തീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സമ്പൂജ്യ ഗുരുജി ബോധിസത്വൻ മാധവാചാര്യന്റെ ശിക്ഷണത്തിൽ എല്ലാവർഷവും നവരാത്രി എന്നത് ഒരു ആഘോഷം എന്നതിലുപരി സത്യജ്ഞാന യാത്ര കുറിക്കുന്ന ഒരു മഹത് യജ്ഞമായാണ് ആചരിച്ചു വരുന്നത്. ഈ വർഷവും നവരാത്രിയോട് അനുബന്ധിച്ചു ഒക്ടോബർ 19 തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആശ്രമത്തിൽ പൂജ വയ്പ് നടത്തുന്നു. തുടർന്ന് ലോക നന്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും മന്ത്രസാധനയും തുടർന്ന് ധ്യാനവും നടത്തുന്നു.

ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ അഖണ്ഡമായ മന്ത്രോച്ചാരണവും ധ്യാനവും ഉണ്ടായിരിക്കുന്നു. ഒക്ടോബർ 21 ബുധനാഴ്ച്ച വിജയദശമി ദിനത്തിൽ രാവിലെ 9:30ന് മന്ത്രോച്ചാരണവും പ്രാർത്ഥനയും സമർപ്പണവും നടത്തി പ്രതിജ്ഞ ചൊല്ലി ആത്മാവിനാൽ സത്യജ്ഞാന യാത്ര കുറിക്കുന്നു.

ഈ വിശേഷ മുഹൂർത്തിൽ പങ്കെടുത്ത് ദോഷനിവാരണവും ആത്മ ശുദ്ധീകരണവും നടത്തി ബോധ ഉണർവ്വിലൂടെ സത്യജ്ഞാന യാത്ര കുറിക്കാൻ എല്ലാ വിശ്വാസികളേയും വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ട്രസ്റ്റ് കമ്മറ്റിക്കു വേണ്ടി
സെക്രട്ടറി
തപോവനം സിദ്ധാശ്രമം ട്രസ്റ്റ്

കർമ്മരൂപേ ഈശ്വരൻ വിരാജിത് 🙏“God dwells in Selfless Service.”On this Gandhi Jayanti, October 2, the family of Thapovanam ...
02/10/2026

കർമ്മരൂപേ ഈശ്വരൻ വിരാജിത് 🙏
“God dwells in Selfless Service.”

On this Gandhi Jayanti, October 2, the family of Thapovanam Siddhashramam came together to observe Seva Dinam — not merely as a day of physical service, but as a day to live one of the profound teachings given to us by our beloved Guruji, Sampoojya Bodhisatvan Madhavacharyan.

Guruji gave immense importance to Seva.

He taught us that true Seva is not simply the act of helping another person. It is Nishkama Karma — action performed without expectation of reward, recognition, or personal gain.

When we serve with humility, with a pure heart and with the spirit of devotion, service itself becomes a spiritual practice.

Guruji taught us:

“കർമ്മരൂപേ ഈശ്വരൻ വിരാജിത്.”
God dwells in Selfless Service.

When our hands work for the welfare of others, when we protect nature, when we care for our surroundings, and when we act for the greater good without asking, “What will I receive in return?” — our actions become an expression of the Divine.

For many years, under Guruji’s guidance, October 2 has been observed at Thapovanam Siddhashramam as Seva Dinam.

Over the years, Guruji guided us to take Seva beyond the boundaries of the Ashram — cleaning roadsides and public spaces, clearing streams, planting saplings, protecting nature, and serving society in different ways.

This year, Madhava Seva Sangham came together once again to carry forward this sacred tradition.

The day was spent clearing overgrown areas of the Ashram, removing vines and unwanted growth around the rocky landscape, sorting and organising timber, cleaning the surroundings, and working together to care for the sacred space Guruji created for humanity.

After the Seva, everyone came together and shared a meal.

What may appear from outside as cleaning land, cutting vegetation or arranging timber carries a much deeper message:

No work done selflessly for the welfare of the world is small.

Every hand that serves becomes an instrument of Seva.
Every sincere action becomes a spiritual practice.
Every act performed without selfish expectation takes us closer to the way of life Guruji showed us.

Today, as we carry forward the mission entrusted to us by Guruji, Seva Dinam is also a reminder of our responsibility.

Guruji’s teachings must not remain merely in our words or memories.

They must become our actions.
They must become our way of life.
They must become our service to humanity.

May each one of us strive to become an embodiment of this timeless message:

കർമ്മരൂപേ ഈശ്വരൻ വിരാജിത്.

Let our lives become Seva.
Let our actions contribute to the welfare of humanity.
And let us together carry forward the wisdom, vision and mission given to the world by Sampoojya Guruji Bodhisatvan Madhavacharyan.

Jai Madhav Ji 🙏

ജയ് മാധവ് ജി തപോവനം ആദിശൂന്യ ബാലശക്തീ ക്ഷേത്രത്തിൽ മഹാശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ഇപ്പോൾ ആദിശൂന്യബലശക്തീ മൂലമന്ത്ര ...
26/02/2025

ജയ് മാധവ് ജി
തപോവനം ആദിശൂന്യ ബാലശക്തീ ക്ഷേത്രത്തിൽ മഹാശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ഇപ്പോൾ ആദിശൂന്യബലശക്തീ മൂലമന്ത്ര ധ്യാനം നടക്കുകയാണ്. എല്ലാ വിശ്വാസികളെയും ആദിശൂന്യ ബലശക്തീ ക്ഷേത്രത്തിലേക്ക് ഏവരെയും ഹൃദ്യാദരപൂർവം സ്വാഗതം ചെയ്യുന്നു. 🙏



26/02/2025

തപോവനം സിദ്ധാശ്രമം ആദിശൂന്യബലശക്തീ ക്ഷേത്രത്തിൽ മഹാശിവരാത്രിയുടെ ഭാഗമായി പൂജനീയ ഗുരുജി പൂർണ്ണഗുരു ശ്രി ശ്രീ മാധവാചര്യന്റെ നേതൃത്വത്തിൽ രാവിലെ 5.00 മണിക്ക് അമസനാധ്യാനത്തോട് കൂടി സത്യയുഗ പരിണാമ യജ്ഞത്തിൻ ഏഴാം ദിനം ആരംഭിക്കുകയായി.എല്ലാ വിശ്വാസികളെയും ഹൃദ്യാദരപൂർവം ആശ്രമത്തിലേക്കു സ്വാഗതം ചെയ്യുന്നു 🙏

31/12/2024
Mahanavmi program schedule at ashram
10/10/2024

Mahanavmi program schedule at ashram

അടുത്ത അഞ്ചു വർഷകാലം ഉണ്ടാകാൻ പോകുന്ന കാലാവസ്ഥ അടിയന്തരാവസ്ഥ പറ്റി 2022 ൽ തന്നെ തപോവനം സിദ്ധാശ്രമത്തിൻ്റെ മഠാധിപതി പൂജനീ...
27/04/2023

അടുത്ത അഞ്ചു വർഷകാലം ഉണ്ടാകാൻ പോകുന്ന കാലാവസ്ഥ അടിയന്തരാവസ്ഥ പറ്റി 2022 ൽ തന്നെ തപോവനം സിദ്ധാശ്രമത്തിൻ്റെ മഠാധിപതി പൂജനീയ പൂർണഗുരു ശ്രി ശ്രീ മാധവാചാര്യൻ അറിയിപ്പ് നൽകിയിരുന്നു. അതിനെ പറ്റിയുള്ള ഒരു വീഡിയോ തപോവനം സിദ്ധാശ്രമത്തിന്റെ തന്നെ ഭാഗമായ അതീന്ദ്രിയം എന്ന യൂട്യൂബ് ചാനലിൽ - (https://www.youtube.com/-kc4lh6wt5g ) ഒരു വർഷം മുൻപ് അപ്‌ലോഡ് ചെയ്തിരുന്നു. ഇന്ന് നാം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തെ പറ്റി അന്ന് അറിയിപ്പ് നൽകിയത് ഒന്നുകൂടെ ഓർമ്മപ്പെടുത്തുവാൻ ആ വീഡിയോ ഇവിടെ ശെയർ ചെയ്യുന്നു



https://www.youtube.com/watch?v=mm8UHwtezFU

തീവ്രമായ അടിയന്തര അവസ്ഥയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ആണ് ഇനി വരും വർഷങ്ങളിൽ നമ്മൾ നേ.....

‘കർമ്മരൂപേ ഈശ്വരൻ വിരാജിത് ’ എന്നത് അന്വർത്ഥമാക്കിക്കൊണ്ടു തന്നെ ഗുരുജി വിഷുദിനം കർഷകദിനമായി ആചരിക്കുവാൻ ആഹ്വാനം ചെയ്യുന...
16/04/2023

‘കർമ്മരൂപേ ഈശ്വരൻ വിരാജിത് ’ എന്നത് അന്വർത്ഥമാക്കിക്കൊണ്ടു തന്നെ ഗുരുജി വിഷുദിനം കർഷകദിനമായി ആചരിക്കുവാൻ ആഹ്വാനം ചെയ്യുന്നു. എല്ലാ കർഷകർക്കും ഹൃദ്യമായ അഭിവാദ്യം! ഓരോ കർഷകൻ്റേയും അത്യധ്വാനത്തിൻ്റെ ഫലമാണ് നമ്മെ ഓരോരുത്തരേയും നിലനിർത്തുന്നത് എന്നതും നാം വിസ്മരിച്ചുകൂടാ. നമുക്കേവർക്കും അന്നം നൽകുന്ന കർഷകരെ ആദരിക്കുവാൻ നാം സന്നദ്ധരാകണം. ഓരോ ആത്മാവിൻ്റേയും ആത്മശുദ്ധീകരണത്തിനും ജ്ഞാനസ്വീകരണത്തിനും മാത്രമല്ല ഈ സമൂഹത്തിൽ ആകമാനമുള്ള പരിവർത്തനത്തിനും, ശ്രേഷ്ഠവൽക്കരണത്തിനും, പ്രകൃതി സംരക്ഷണത്തിനും കൂടിയാകണം ആദ്ധ്യാത്മിക യാത്ര. അവനവനെന്ന സത്യത്തെ തിരിച്ചറിഞ്ഞ് അഹവും സ്വാർത്ഥതയും വെടിഞ്ഞ് സർവ്വ ചരാചരങ്ങളോടും സഹവർത്തിത്വത്തോടു കൂടി നിഷ്കാമ കർമ്മനിരതരായാൽ സത്യയുഗത്തിലേക്കുള്ള ജൈത്രയാത്ര സുഗമമായിടും. ഏവർക്കും സ്നേഹപൂർവ്വം നന്മനിറഞ്ഞ വിഷുദിനാശംസകൾ.

Address

Kudappanakunnu, Mulayarathala, Aaryankavu
Thiruvananthapuram
695043

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917736923604

Alerts

Be the first to know and let us send you an email when Thapovanam Siddhashramam Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thapovanam Siddhashramam Trust:

Shortcuts

Share

Nearby non profit organizations