04/11/2022
"ഇത്രയും കാലത്തിനിടെ ഇത് ആദ്യമായി ആണ് സാറേ..."
മൂന്നുനാൾ വൈകിപ്പോയതിന്റെ പരിഭവമാണ് പ്രതീക്ഷിച്ചത്...🙂
പക്ഷേ മൂന്നു ജന്മത്തിലേക്ക്
ഉള്ള പുണ്യം നേർന്നു കൊണ്ടാണ് ഈ അമ്മമാർ നിറകണ്ണുകളോടെ നമ്മുടെ കേരളപ്പിറവിദിന ഉപഹാരം സ്വീകരിച്ചത് 🥹
നമ്മുടെ കോളേജിലെ ശുചീകരണ തൊഴിലാളികള്‍ക്ക് COMET ന്റെ ഒരു കുഞ്ഞ് സ്നേഹ സമ്മാനം ❤️