25/03/2026
✅ *കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശന പരീക്ഷക്ക് അക്ഷയ വഴി അപേക്ഷിക്കാം*
കാലിക്കറ്റ് സർവലാശാലയിലെ വിവിധ പഠനവകുപ്പുകളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള 2026-27 അധ്യയന വർഷത്തെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
????️ പ്രധാന തിയ്യതികൾ:
അപേക്ഷ തുടങ്ങുന്ന തിയ്യതി: മാർച്ച് 23
അവസാന തിയ്യതി: ഏപ്രിൽ 16
???? പ്രധാന കോഴ്സുകൾ:
PG / Integrated PG, MCA, MSW, B.P.Ed, B.P.E.S Integrated, M.P.Ed, MA Journalism & Mass Communication, MSc Health & Yoga Therapy, LLM തുടങ്ങിയവ.
???? പരീക്ഷാ കേന്ദ്രങ്ങൾ:
മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂർ, കണ്ണൂർ, തിരുവനന്തപുരം.
???? അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കാൻ:
യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയിൽ തന്നെ പരമാവധി 6 പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം: മാനേജ്‌മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും! (അതുകൊണ്ട് മാനേജ്‌മെന്റ് അഡ്മിഷൻ ആഗ്രഹിക്കുന്നവരും ഈ പരീക്ഷ നിർബന്ധമായും എഴുതിയിരിക്കണം).
???? അപേക്ഷാ ഫീസ്:
ജനറൽ വിഭാഗം: ₹680/-
SC/ST വിഭാഗം: ₹300/-
(LLM പ്രോഗ്രാമിന്: ജനറൽ ₹920/-, SC/ST ₹435/-)
(ഓരോ അധിക പ്രോഗ്രാമിനും ₹100 രൂപ വീതം അധികമായി അടയ്ക്കേണ്ടതാണ്)
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE PAYYANUR TOWN*
Near Bombay Hotel, Central Baz
📱 04985202323
🪀 9946202323
📩 [email protected]
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://whatsapp.com/channel/0029VaA96q7EquiMhuwAc40N
*Google Map* 📍
https://maps.app.goo.gl/LqoRQKZwJN1t6mbr8?g_st=aw
*Instagram* ✨
instagram.com/akshayapayyanur
*Facebook* ✨
https://www.facebook.com/akshayapayyanur/
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*