Ksebwa Citu Payyanur Division Committee

Ksebwa Citu Payyanur Division Committee തൊഴിലാളികളും തൊഴിൽമേഖലയും

15/03/2026
പയ്യന്നൂർ ഡിവിഷൻ ജനറൽ ബോഡി......കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ [ CITU ] പയ്യന്നൂർ ഡിവിഷൻ ജനറൽ ബോഡി പിലാത്തറ പാട്യം മന്...
15/03/2026

പയ്യന്നൂർ ഡിവിഷൻ ജനറൽ ബോഡി......

കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ [ CITU ] പയ്യന്നൂർ ഡിവിഷൻ ജനറൽ ബോഡി പിലാത്തറ പാട്യം മന്ദിരത്തിൽ നടന്നു. CITU അഖിലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ പ്രമോദ് റിപ്പോർട്ടിംഗ് നടത്തി. സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ സജീവ് പി കെ , ഷൈജു സി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീരാജ് കെ പി ,
സോമി ജോസഫ് , എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു . ഡിവിഷൻ സെക്രട്ടറി സുധീർ കെ സ്വാഗതം പറഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഡിവിഷൻ പ്രസിഡൻ്റ് സന്തോഷ് എം അധ്യഷത വഹിച്ചു. ഡിവിഷൻ ഭാരവാഹികളായ വിനോദ് സി വി , ലക്ഷമണൻ പി വി , അനിൽകുമാർ കെ വി
ഷീബ കെ പി എന്നിവർ സംസാരിച്ചു..

26/02/2026

Address

Payyanur
670307

Telephone

+919895141620

Website

Alerts

Be the first to know and let us send you an email when Ksebwa Citu Payyanur Division Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share