Kerala State Transport Workers Union INTUC Vadakkancherry

Kerala State Transport Workers Union INTUC Vadakkancherry Kerala State Transport Workers Union is organization of workers in KSRTC Affiliatted to INTUC

15/04/2026

ജനങ്ങളുടെ ഏകീകരണമാണ് കേരള സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

14/04/2026

അധികാരത്തിൽ ആരു വരും എന്നതിൽ സംശയമില്ല. അധികാരം കഴിയാവുന്ന വ്യക്തികളോട് പറയാനുള്ളത് ഇതാണ്. |V D Satheesan

08/04/2026
ഇന്നത്തെ അവസ്ഥയിൽ ഒരു സംവാദം നടത്തിയാൽ ആര് ജയിക്കും
31/03/2026

ഇന്നത്തെ അവസ്ഥയിൽ ഒരു സംവാദം നടത്തിയാൽ ആര് ജയിക്കും

23/03/2026

കണക്കുകൾ വെച്ചാണ് സംസാരിക്കുന്നത് അതുകൊണ്ടാണ് ഈ കോൺഫിഡൻസ്...

UDF 100+

23/03/2026

നമുക്ക് ഒന്നേ ചെയ്യാനുള്ളൂ... "വോട്ട്" അത് വിവേകത്തോടെ ചിന്തിച്ച് ചെയ്യണം..

എന്റെ PSC റാങ്കിലെ ജോലി കളഞ്ഞവർക്കെതിരെ ഞാൻ വോട്ട് ചെയ്യും LDF നെ താഴെ ഇറക്കും.. നോക്കിക്കോ. !

#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

23/03/2026

നമുക്ക് ഒന്നേ ചെയ്യാനുള്ളൂ... "വോട്ട്" അത് വിവേകത്തോടെ ചിന്തിച്ച് ചെയ്യണം..

#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

20/03/2026

വി ഡി സതീശനും യുഡിഎഫിനും കെഎസ്ആർടിസി യെക്കുറിച്ച് വ്യക്തമായ പ്ലാൻ ഉണ്ട്.

  വെറുതെ പറയുന്നതല്ല  പ്രഥമ പരിഗണനയിലാണ് മാക്സിമം ഷെയർ ചെയ്യുക
19/03/2026

വെറുതെ പറയുന്നതല്ല

പ്രഥമ പരിഗണനയിലാണ്

മാക്സിമം ഷെയർ ചെയ്യുക

14/03/2026

പണ്ട് വിവരമുള്ളവർ പറഞ്ഞു വെച്ചതാണ്.
വിശ്വ ഗുരു എന്നു പറഞ്ഞ് നമ്മൾ ആരാധിച്ചവർ, ബലൂണുകൾ പൊട്ടുന്ന പോലെ പൊട്ടി തകരുന്നു. ഇല് പേര് ഉൾപ്പെട്ടതുകൊണ്ടാകാം. അല്ലെങ്കിൽ വിവരക്കേട് കൊണ്ടാകാം. കാലാകാലങ്ങളിൽ നമ്മൾ പുലർത്തി പോകുന്ന ഡിപ്ലോമസി, ഒരു രാജ്യത്തിൻറെ കാൽക്കീഴിൽ കൊണ്ടുവച്ച്, സ്വന്തം പരമാധികാരത്തെ നശിപ്പിച്ചവർ.

ഓപ്പറേഷൻ സിന്ധൂർ പെട്ടെന്ന് നിർത്താൻ ഉണ്ടായ കാരണം ഞാനാണ് എന്ന് USA പറഞ്ഞപ്പോൾ നമ്മൾ പറഞ്ഞു അതൊന്നും സത്യമല്ല എന്ന്.

താരിഫ് വർദ്ധിപ്പിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇതൊക്കെ സാധാരണമായ കാര്യമാണ്.

നമ്മളോട് ക്രൂഡ് എവിടുന്ന് USA യില് നിന്ന് വാങ്ങണം എന്ന് ആജ്ഞാപിച്ചപ്പോഴും നമ്മൾ മിണ്ടാതിരുന്നു.

13/03/2026

നികുതിയെ കുറിച്ച്, നികുതി ചോർന്നു പോകുന്നതിനെക്കുറിച്ച്, നികുതി പിരിവിൽ വളർച്ച ഇല്ലാത്തതിനെ കുറിച്ച് എന്ത് വ്യക്തതയോടെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ✅✅✅

മറ്റൊരു വിഭാഗം ഉണ്ട്. എഴുതി കൊടുക്കുന്നത് വായിക്കാൻ അല്ലാതെ ഒന്നുമറിയാത്ത ഒരു വിഭാഗം. ❌❌❌

അതാണ് കേരളത്തിനെ പറ്റിയ ഏറ്റവും വലിയ തെറ്റ്.

12/03/2026

V D സതീശനെ വനവാസത്തിനു അയക്കാൻ ഒരുങ്ങി ഇരുന്ന
നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു

Address

Vadakkanchery
Palghat
678686

Telephone

+6238034966

Website

Alerts

Be the first to know and let us send you an email when Kerala State Transport Workers Union INTUC Vadakkancherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Transport Workers Union INTUC Vadakkancherry:

Share

Category