Bms Palakkad

Call Contact the organization

Bms Palakkad BMS Palakkad Official Page

 #അഭിനന്ദനങ്ങൾ...
15/10/2026

#അഭിനന്ദനങ്ങൾ...

BMS പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വർഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡി ജി അനുസ്‌മരണം ദേശീയ നിർവ്വാഹക സമിതയംഗം ശ്രീ. ക...
14/10/2026

BMS പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വർഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡി ജി അനുസ്‌മരണം ദേശീയ നിർവ്വാഹക സമിതയംഗം ശ്രീ. കെ.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. RSS വിഭാഗ് സംഘചാലക് മാന്യ വി.കെ.സോമസുന്ദരം മുഖ്യപ്രഭാഷണം നടത്തി...

13/10/2026

#നാടിൻ_നന്മയ്ക്കായി...
#നമുക്കൊന്നിക്കാം_BMSനൊപ്പം...

ഒൿടോബർ 14 ഠേംഗ്ഡിജി സ്മൃതി ദിനം...
12/10/2026

ഒൿടോബർ 14 ഠേംഗ്ഡിജി സ്മൃതി ദിനം...

BMS 20-ാം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം മണ്ണാർക്കാട് സംസ്ഥാന ഉപാധ്യക്ഷൻ Adv P മുരളീധരൻ ഉദ്ഘാടനം ചെയ്തു...
11/10/2026

BMS 20-ാം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം മണ്ണാർക്കാട് സംസ്ഥാന ഉപാധ്യക്ഷൻ Adv P മുരളീധരൻ ഉദ്ഘാടനം ചെയ്തു...

കൊടിയേറ്റത്തിന് തുടക്കം...
10/10/2026

കൊടിയേറ്റത്തിന് തുടക്കം...

BMS-ൻ ഒരു പൊൻ തൂവൽ കൂടി...ഇടത് കോട്ടകൾ തകരുന്നു...തപാൽ വകുപ്പിലെ പ്രബല സംഘടനയായ AIGDSU  കേരള ഘടകത്തിലെ മുൻ സർക്കിൾ സെക്ര...
10/10/2026

BMS-ൻ ഒരു പൊൻ തൂവൽ കൂടി...
ഇടത് കോട്ടകൾ തകരുന്നു...
തപാൽ വകുപ്പിലെ പ്രബല സംഘടനയായ AIGDSU കേരള ഘടകത്തിലെ മുൻ സർക്കിൾ സെക്രട്ടറി അടക്കം 500 ജീവനക്കാർ ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷനിൽ BPEF (BMS)ലയിക്കുന്നു...

BMS പാലക്കാടിന് അഭിമാന നിമിഷം...🚩🚩🚩  ഇമേജ് ( IMA ) എന്ന സ്ഥാപനത്തിലെ തൊഴിലാളികൾ കൂട്ടത്തോടെ CITU, INTUC, AITUC യൂണിയനുകള...
08/10/2026

BMS പാലക്കാടിന് അഭിമാന നിമിഷം...🚩🚩🚩
ഇമേജ് ( IMA ) എന്ന സ്ഥാപനത്തിലെ തൊഴിലാളികൾ കൂട്ടത്തോടെ CITU, INTUC, AITUC യൂണിയനുകളിൽ നിന്നും രാജിവെച്ച് BMSൽ ചേർന്നു... സ്വീകരണ പരിപാടി BMS ജില്ലാ സെക്രട്ടറി ശ്രീ കെ രാജേഷ് ഉദ്ഘാടനം ചെയ്തു. രാജിവെച്ചു വന്ന തൊഴിലാളികളെ BMS സംസ്ഥാന സെക്രട്ടറി ശ്രീ. വി.രാജേഷ് ,സംസ്ഥാന സമിതി അംഗം ശ്രീ പി കെ രവീന്ദ്രനാഥ്, യൂണിയൻ ജനറൽ സെക്രട്ടറി ശ്രീ പി രമേഷ്, മേഖലാ പ്രസിഡണ്ട്ശ്രീ എം ആനന്ദൻ ,മേഖല സെക്രട്ടറി എസ്.സുജു , മേഖലാ ഭാരവാഹികളായ എം. വീനസ് , കെ.മോഹനൻ,ശ്രീ വിനോദ് മണി എന്നിവർ ചേർന്ന് സ്വീകരിച്ചു... യൂണിറ്റ് ഭാരവാഹികളായ പി കെ. സുഭാഷ് ,കെ.സുഭാഷ്, വിനേഷ് ,ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു...

Address

Harikkara
Palghat
678001

Telephone

+19188213051

Website

Alerts

Be the first to know and let us send you an email when Bms Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bms Palakkad:

Shortcuts

Share

Category