manjerikaar.official

manjerikaar.official Manjerikaar Official

We’re hiring! Skintoskin is looking for passionate people to join our team in Areekode.Open Positions:• Skincare & Beaut...
03/09/2026

We’re hiring! Skintoskin is looking for passionate people to join our team in Areekode.

Open Positions:
• Skincare & Beauty Consultant
• Salesperson

If you love skincare, beauty, and helping customers find the right products, we’d love to hear from you.

Location: Areekode, Kerala

Send your CV with a photo to:
[email protected]

WhatsApp:
+91 6282 541 112

Join us as we build Areekode’s first dedicated skincare and beauty retail destination...
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

03/09/2026

മഞ്ചേരിയുടെ സ്വന്തം 'പഞ്ചർ താത്ത' ഇല്ലിക്കൽ ആയിഷ, കാൽ നൂറ്റാണ്ടായി പഞ്ചർ ഒട്ടിക്കുന്ന ജോലിയിൽ സജീവം.!❤️ BIGTV Malayalam ..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

മലപ്പുറം വണ്ടൂരിൽ കറിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്...
02/09/2026

മലപ്പുറം വണ്ടൂരിൽ കറിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ റഷീദ് കത്തിയെടുത്ത് ഫസീലയെ ക്രൂരമായി കുത്തുകയായിരുന്നു. ശരീരത്തിൽ സാരമായി പരുക്കേറ്റ ഫസീലയെ ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും സംഭവ സമയത്തും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കസ്റ്റഡിയിലുള്ള റഷീദിനെ പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും...
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

HM കോളേജിൽ സ്പോട്ട് അഡ്മിഷൻ തുടരുന്നു! 🎓✨നിങ്ങളുടെ സ്വപ്ന കോഴ്‌സിലേക്കുള്ള അവസരം ഇനി വൈകിക്കേണ്ട! 🚀പരിമിതമായ സീറ്റുകൾ മാ...
02/09/2026

HM കോളേജിൽ സ്പോട്ട് അഡ്മിഷൻ തുടരുന്നു! 🎓✨

നിങ്ങളുടെ സ്വപ്ന കോഴ്‌സിലേക്കുള്ള അവസരം ഇനി വൈകിക്കേണ്ട! 🚀
പരിമിതമായ സീറ്റുകൾ മാത്രം — ഇപ്പോൾ തന്നെ അഡ്മിഷൻ നേടൂ!

📚 Degree Courses:
🔹 B.Sc Psychology
🔹 B.Sc Geography
🔹 B.Sc Botany
🔹 B.Sc Zoology
🔹 B.Com Finance
🔹 B.Com CA
🔹 B.Sc AI
🔹 B.Sc IT

🎓 PG Course: M.Com Finance

⏰ Few Seats Only | Hurry Up!

📞 Admission Helpdesk:
8075611845 | 9633666794

📍 HM College of Science & Technology, Manjeri..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

02/09/2026

12+ Years of Real-World Software Development Experience — Now Helping You Build Your IT Career! 💻🎓 Duplex Solutions Co 📌

At Duplex Solutions, we’re bringing our industry experience directly to students through practical, career-focused software development courses.

🔥 Choose Your Learning Style

👨‍🏫 Regular Instructor-Led Training
📚 Self-Learning Courses — Learn at your own pace

💻 Courses Available

🐍 Python Programming + Machine Learning
📱 Mobile App Development
⚡ MERN Stack Development
⚡ MEAN Stack Development
🖥️ .NET Development
➕ More in-demand technologies

Manjeri 📍
For more details
📞+91 9633349715
📞+91 9633311715..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

02/09/2026

ഇവർ അടിമകളല്ല മനുഷ്യരാണ്… respect 🤲❤️
__cool_city__ Pulikkal, Aluvagal..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

01/09/2026

മഞ്ചേരിയിൽ സ്ഥിരം Job തേടുന്നവർക്കായി ഇതാ ഒരു solid opportunity!
36 വർഷത്തെ വിശ്വാസമുള്ള Kurikkal Group ന്റെ Kurikkal Rexin Emporium ലേക്ക് ഇപ്പോൾ job vacancies open ആണ്.

Open Positions:
• Sales Executive
• Loading & Unloading Staff

📍 Location: Manjeri | Immediate openings
👉 CV ഇന്ന് തന്നെ share ചെയ്യൂ
📞 +91 75938 40074 | +91 86068 96808..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

01/09/2026

കളിയും ചിരിയും ആഘോഷവും ഒരുമിച്ച്! 🎪💫

കുഞ്ഞുമനസ്സുകളിൽ സന്തോഷത്തിന്റെ നിറങ്ങൾ പകരാൻ Playiko 🤩❤️

✨ ഓരോ ആഘോഷവും മറക്കാനാവാത്ത ഓർമ്മയാക്കാം!
🎈 Premium Events Entertainment Rentals

ALL KERALA RENTAL AVAILABLE

📞BOOK NOW : +91 90747 73733..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

ജോലി ഒഴിവ് - സൂപ്പർവൈസർ 🚨മലപ്പുറം കൊണ്ടോട്ടിയിലെ ഫ്രൂട്ട്സ് വിതരണ ഗോഡൗണിലേക്ക് നൈറ്റ് ഷിഫ്റ്റ് (Night Shift) സൂപ്പർവൈസറെ...
01/09/2026

ജോലി ഒഴിവ് - സൂപ്പർവൈസർ 🚨
മലപ്പുറം കൊണ്ടോട്ടിയിലെ ഫ്രൂട്ട്സ് വിതരണ ഗോഡൗണിലേക്ക് നൈറ്റ് ഷിഫ്റ്റ് (Night Shift) സൂപ്പർവൈസറെ ആവശ്യമുണ്ട്! 🍏🍇

💰 ശമ്പളം: ₹20,000 - ₹30,000 / മാസം
📍 സ്ഥലം: കൊണ്ടോട്ടി, മലപ്പുറം
🛏️ താമസം: ലഭ്യമാണ് (Accommodation available)

📋 യോഗ്യതകൾ:

പ്രായം: 25 - 50

പ്രവൃത്തിപരിചയം: പഴം/പച്ചക്കറി ഹോൾസെയിൽ, സൂപ്പർമാർക്കറ്റ്, റീട്ടെയിൽ ഷോപ്പുകൾ, അല്ലെങ്കിൽ ലോജിസ്റ്റിക്സ് ഗോഡൗൺ എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

📲 താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:

WhatsApp Only: 7594078619 💬
Kondotty, Malappuram..
____________________________________________
© Credit Owned By Respective Content Creators
(Please Contact For Credit Issues)

● Since 2016
● Manjerikaar Official updated insta profile of Manjeri
● The No 1 And Largest Instagram Page In Manjeri
[email protected] 📩
____________________________________________

Address

Manjeri
Malappuram

Alerts

Be the first to know and let us send you an email when manjerikaar.official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to manjerikaar.official:

Shortcuts

Share