United Cultural Centre Panayi

Directions

United Cultural Centre Panayi United Cultural Centre (UCC), Panayi is an organization established in 1990 in the Panayi area of ?

യുണൈറ്റഡ് കൾച്ചറൽ സെന്റർ (യുസിസി), 1990 ൽ മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ പാണായി പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കുമായി സ്ഥാപിതമായ ഒരു സംഘടനയാണ്.

എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ച്
03/01/2026

എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ച്

Ucc തെറാപ്പി സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്ക് ഖത്തർ Kmcc മലപ്പുറം മണ്ഡലത്തിന്റെ സഹായഹസ്ത്തം മണ്ഡലം ഭാരവാഹികൾ ucc ഭാരവാഹ...
23/06/2025

Ucc തെറാപ്പി സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്ക് ഖത്തർ Kmcc മലപ്പുറം മണ്ഡലത്തിന്റെ സഹായഹസ്ത്തം മണ്ഡലം ഭാരവാഹികൾ ucc ഭാരവാഹികളുടെ സാനിദ്ധ്യത്തിൽ എം ൽ എ ഉബൈദുള്ള സാഹിബിന് കൈമാറുന്നു.

Thanks qatar Kmcc

ഈ വർഷത്തെ 200 ഓളം കുടുംബങ്ങൾക്കുള്ള റിലീഫ് കിറ്റ് വിതരണത്തിന് തെയ്യാറായിcharity organization uccpanayi
28/03/2025

ഈ വർഷത്തെ 200 ഓളം കുടുംബങ്ങൾക്കുള്ള റിലീഫ് കിറ്റ് വിതരണത്തിന് തെയ്യാറായി

charity organization
uccpanayi

പാണായി ദാറുസ്സലാം മദ്രസയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ 7ാം ക്ലാസിൽ നിന്നും ( 2024 - 2025 ) ടോപ്പ് പ്ലസ് നേടിയ 3 വിദ്യാർ...
22/03/2025

പാണായി ദാറുസ്സലാം മദ്രസയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ 7ാം ക്ലാസിൽ നിന്നും ( 2024 - 2025 ) ടോപ്പ് പ്ലസ് നേടിയ 3 വിദ്യാർഥികൾക്ക് UCC വനിതാ വിങ്ങിൻ്റെ നേത്യത്തത്തിൽ പാണായി സ്കൂളിൽ നടന്ന വനിതാ ക്ലാസിൽ നിന്നും മെമ്മൻ്റോയും ക്യാഷ് അവാർഡും കൈമാറി .
കുട്ടികൾക്ക്Ucc യുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

united cultural centre

വനിതാ ക്ലാസ്
19/03/2025

വനിതാ ക്ലാസ്

സ്നേഹത്തിൻ്റെയും പ്രതീക്ഷയുടെയും 1025 ബോക്സുകൾ സഹായിച്ച സഹകരിച്ച പ്രജോദനമായി നിന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി ...
06/03/2025

സ്നേഹത്തിൻ്റെയും പ്രതീക്ഷയുടെയും 1025 ബോക്സുകൾ
സഹായിച്ച സഹകരിച്ച പ്രജോദനമായി നിന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി 💚💚💚

ഫിസിയോതെറാപ്പി സെൻ്റർ പാണായി

dats challange charity organization
14/02/2025

dats challange
charity organization

Address

Panayi, Anakkayam
Malappuram
676509

Website

Alerts

Be the first to know and let us send you an email when United Cultural Centre Panayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share