KCYM Kannur Unit

Directions

KCYM Kannur Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Kannur Unit, Youth Organization, Kozhikode.

പരിശുദ്ധ ജപമാല രാജ്ഞി...ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ...🙏പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ✨❤️ കെസിവൈഎം🤍 എസ്എംവൈഎം 💛 കണ്ണ...
07/10/2026

പരിശുദ്ധ ജപമാല രാജ്ഞി...
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ...🙏

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ✨

❤️ കെസിവൈഎം
🤍 എസ്എംവൈഎം
💛 കണ്ണൂർ യൂണിറ്റ്

“എന്റെ ജീവിതമാണ് എന്റെ സന്ദേശം.”— മഹാത്മാഗാന്ധിഗാന്ധി ജയന്തി ആശംസകൾ🕊️🇮🇳❤️കെസിവൈഎം 🤍എസ്എംവൈഎം💛കണ്ണൂർ യൂണിറ്റ്
02/10/2026

“എന്റെ ജീവിതമാണ് എന്റെ സന്ദേശം.”
— മഹാത്മാഗാന്ധി

ഗാന്ധി ജയന്തി ആശംസകൾ🕊️🇮🇳

❤️കെസിവൈഎം
🤍എസ്എംവൈഎം
💛കണ്ണൂർ യൂണിറ്റ്

സ്നേഹബഹുമാനപ്പെട്ടവിപിൻ വെമ്മേനിക്കട്ടയിൽ അച്ചന്കണ്ണൂർ യുവജന കുടുംബത്തിന്റെ ഒരായിരംജന്മദിനാശംസകൾ🥳കെസിവൈഎം ❤️എസ്എംവൈഎം🤍കണ...
26/09/2026

സ്നേഹബഹുമാനപ്പെട്ട
വിപിൻ വെമ്മേനിക്കട്ടയിൽ അച്ചന്

കണ്ണൂർ യുവജന കുടുംബത്തിന്റെ ഒരായിരം
ജന്മദിനാശംസകൾ🥳

കെസിവൈഎം ❤️
എസ്എംവൈഎം🤍
കണ്ണൂർ യൂണിറ്റ് 💛

KCYM SMYM കണ്ണൂർ യൂണിറ്റ് ഡയറക്ടർ ✨സ്നേഹബഹുമാനപ്പെട്ടമാത്യു നരിക്കുഴി അച്ചന്✨നാമഹേതുക തിരുനാളിന്റെ മംഗളങ്ങളും പ്രാർത്ഥനക...
21/09/2026

KCYM SMYM കണ്ണൂർ യൂണിറ്റ് ഡയറക്ടർ ✨

സ്നേഹബഹുമാനപ്പെട്ട
മാത്യു നരിക്കുഴി അച്ചന്✨

നാമഹേതുക തിരുനാളിന്റെ മംഗളങ്ങളും പ്രാർത്ഥനകളും..🤍✨

❤️KCYM SMYM
🤍KANNUR
💛UNIT

കെസിവൈഎം എസ്എംവൈഎം കണ്ണൂർ യൂണിറ്റ് ജനറൽ സെക്രട്ടറി‌✨പ്രിയപ്പെട്ട അൽനോ നീണ്ടുകുന്നേലിന്💕ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🎊🥳❤️ കെ...
08/09/2026

കെസിവൈഎം എസ്എംവൈഎം കണ്ണൂർ യൂണിറ്റ് ജനറൽ സെക്രട്ടറി‌✨

പ്രിയപ്പെട്ട അൽനോ നീണ്ടുകുന്നേലിന്💕

ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🎊🥳

❤️ കെസിവൈഎം
🤍 എസ്എംവൈഎം
💛 കണ്ണൂർ യൂണിറ്റ്

ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിച്ച്,സന്തോഷത്തിലും വേദനയിലും,പ്രതീക്ഷയിലും പ്രതിസന്ധികളിലും ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്...
08/09/2026

ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിച്ച്,സന്തോഷത്തിലും വേദനയിലും,പ്രതീക്ഷയിലും പ്രതിസന്ധികളിലും ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ച പരിശുദ്ധ അമ്മയുടെ ജീവിത മാതൃക നമുക്ക് കരുത്താവട്ടെ✨

പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ മംഗളങ്ങൾ🤍

❤️KCYM SMYM
🤍KANNUR
💛UNIT

ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകി, സ്നേഹത്തിന്റെ ലാളനയിൽ ജീവിതത്തിന് ദിശ കാട്ടിയ പ്രിയ ഗുരുക്കന്മാർക്ക്...ഹൃദയം നിറഞ്ഞ അധ്...
05/09/2026

ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകി, സ്നേഹത്തിന്റെ ലാളനയിൽ ജീവിതത്തിന് ദിശ കാട്ടിയ പ്രിയ ഗുരുക്കന്മാർക്ക്...

ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ👩‍🏫❤️

❤️KCYM
🤍SMYM
💛KANNUR UNIT

കെസിവൈഎം & മാതൃവേദി കണ്ണൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന✨പൊടിപൂരം❤️‍🔥ഓണാഘോഷം 2026❤️‍🔥🗓️ഓഗസ്റ്റ് ...
21/08/2026

കെസിവൈഎം & മാതൃവേദി കണ്ണൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന✨

പൊടിപൂരം❤️‍🔥
ഓണാഘോഷം 2026❤️‍🔥

🗓️ഓഗസ്റ്റ് 23 ഞായറാഴ്ച
🕰️ രാവിലെ 10:30ന്

കസേരകളി | ലെമൺ സ്പൂൺ റെയ്‌സ് | സുന്ദരിക്ക് പൊട്ട് തൊടൽ | ചാക്കിലോട്ടം | ബിസ്കറ്റ് കടി | മറ്റ് രസകരമായ ഓണക്കളികൾ...🤩

ഏവർക്കും സ്വാഗതം ✨

📍 Holy Family Church, Kannur

❤️🤍💛

കെസിവൈഎം കണ്ണൂർ യൂണിറ്റ് വൈസ് ഡയറക്ടർ സി. ടിസി കുരുവിളയുടെ വത്സല മാതാവ് അന്നമ്മ കുരുവിള (98) ഐപ്പൻപറമ്പിൽ നിര്യാതയായി.കു...
17/08/2026

കെസിവൈഎം കണ്ണൂർ യൂണിറ്റ് വൈസ് ഡയറക്ടർ സി. ടിസി കുരുവിളയുടെ വത്സല മാതാവ് അന്നമ്മ കുരുവിള (98) ഐപ്പൻപറമ്പിൽ നിര്യാതയായി.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും, ആത്മാർത്ഥമായ അനുശോചനവും പ്രാർത്ഥനയും അറിയിക്കുകയും ചെയ്യുന്നു.

കെസിവൈഎം കണ്ണൂർ യൂണിറ്റ്🌹

Address

Kozhikode

Website

Alerts

Be the first to know and let us send you an email when KCYM Kannur Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share