DYFI കോട്ടക്കൽ മേഖലാ കമ്മിറ്റി

  • Home
  • India
  • Kottakkal
  • DYFI കോട്ടക്കൽ മേഖലാ കമ്മിറ്റി
Call Directions

DYFI കോട്ടക്കൽ മേഖലാ കമ്മിറ്റി DYFI കോട്ടക്കൽ മേഖലാ കമ്മിറ്റിയുടെ official page

11/11/2026

കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസക്കൊള്ളക്കെതിരായ പോരാട്ടത്തിനിടെ കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 32വർഷം തികയുകയാണ്. 1994 നവംബർ 25 ന് കൂത്തുപറമ്പിലെ ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നു പതിറ്റാണ്ടു കാലം നീണ്ട സഹനങ്ങൾക്ക് അന്ത്യം കുറിച്ച് നമ്മെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. നാടിന്റെ പ്രതീക്ഷകളായിരുന്ന, നാളെയുടെ നേതൃത്വമാവേണ്ടിയിരുന്ന ചെറുപ്പക്കാരാണ് കൂത്തുപറമ്പിൽ രക്തസാക്ഷികളായത്. സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് രക്തസാക്ഷികളുടെ രാഷ്ട്രീയബോധവും പ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊർജ്ജമാവും.

കൂത്തുപറമ്പിലെ പോരാളികൾക്ക് അഭിവാദ്യങ്ങൾ.

*കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം; പയ്യോളിയില്‍ സ്വാഗത സംഘ രൂപീകരണ യോഗം ചേര്‍ന്ന് ഡി.വൈ.എഫ്.ഐ*വായിക്കാനായി ലിങ്കില്‍ ക്ലി...
10/11/2026

*കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം; പയ്യോളിയില്‍ സ്വാഗത സംഘ രൂപീകരണ യോഗം ചേര്‍ന്ന് ഡി.വൈ.എഫ്.ഐ*

വായിക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...
https://koyilandynews.com/payyoli/koothuparambu-martyrs-day-celebration-formation-meeting-of-the-welcome-committee-held-in-payyoli-by-dyfi-51018

കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്‌സ്ആപ്പ്ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/EpiqXQuk3e3474Sg2csx7a?s=cl&p=a&mlu=4&ilr=4&iam=2

Koothuparambu Martyrs Day celebration; Formation meeting of the welcome committee held in Payyoli by D.Y.F.I.

09/11/2026
09/11/2026
 #നവംബർ 25 #കൂത്തുപറമ്പ്_രക്തസാക്ഷിദിനാചരണത്തിന്റെ സ്വാഗത സംഘരൂപീകരണ യോഗം കോട്ടക്കൽ - കൊളാവിപ്പാലം ഗ്രാമീണ കലാവേദി വെച്ച...
09/11/2026

#നവംബർ 25
#കൂത്തുപറമ്പ്_രക്തസാക്ഷിദിനാചരണത്തിന്റെ സ്വാഗത സംഘരൂപീകരണ യോഗം കോട്ടക്കൽ - കൊളാവിപ്പാലം ഗ്രാമീണ കലാവേദി വെച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി ടി അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ ടി അബ്ദുൾ റഹിമാൻ, DYFI ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ വൈശാഖ്, ഒലീന സി, അതുൽ വി ടി ടി,മിഥുൻ, എംടി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി നിഹാൽ എൻ ടി സ്വാഗതവും സൂരജ് സി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ :
കൺവീനർ - നിഹാൽ എ ൻ ടി
ചെയർമാൻ - എം ടി സുരേഷ് ബാബു
ട്രഷറർ - അതുൽ വി ടി
#യുവജനറാലി
#നവംബർ_25
#കൂത്തുപറമ്പ്_രക്തസാക്ഷിത്വദിനം
ോട്ടക്കൽ_മേഖല_കമ്മിറ്റി

അഭിവാദ്യങ്ങൾ
09/11/2026

അഭിവാദ്യങ്ങൾ

 #നവംബർ_25 #കൂത്തുപറമ്പ്_രക്തസാക്ഷിത്വദിനം  #യുവജനറാലി 💪🔥💪
05/11/2026

#നവംബർ_25
#കൂത്തുപറമ്പ്_രക്തസാക്ഷിത്വദിനം
#യുവജനറാലി 💪🔥💪

Address

Kottakkal
673521

Telephone

+919745255885

Website

Alerts

Be the first to know and let us send you an email when DYFI കോട്ടക്കൽ മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share