DYFI പെരുമണ്ണ മേഖല കമ്മിറ്റി

  • Home
  • India
  • Kottakkal
  • DYFI പെരുമണ്ണ മേഖല കമ്മിറ്റി

DYFI പെരുമണ്ണ മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പെരുമണ്ണ മേഖല കമ്മിറ്റി, Youth Organization, PERUMANNA KLARI, CHETTIYAM KINAR, PERUMANNA, MALAPPURAM, Kottakkal.

നുണേശന്റെ നുണകൾ
06/03/2026

നുണേശന്റെ നുണകൾ

✅ DYFI തങ്ങളുടെ അധ്വാനത്തിലൂടെ സമാഹരിച്ച 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിക്കൊണ്ട് കേരളത്തിലെ...
04/03/2026

✅ DYFI തങ്ങളുടെ അധ്വാനത്തിലൂടെ സമാഹരിച്ച 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിക്കൊണ്ട് കേരളത്തിലെ യുവജനതയുടെ കരുത്ത് എന്താണെന്ന് തെളിയിച്ചു. വെറും പണമായി മാത്രമല്ല, ടൗൺഷിപ്പിൽ ഒരുങ്ങുന്ന ആദ്യഘട്ടത്തിലെ 178 വീടുകളിലേക്ക് 178 ടെലിവിഷനുകൾ കൂടി നൽകി ആ കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനും ഡിവൈഎഫ്ഐയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് വാക്കുകളിലല്ല, പ്രവൃത്തിയിലുള്ള രാഷ്ട്രീയമാണ്.

❌ ഇനി യൂത്ത് കോൺഗ്രസിനോട് ചില ചോദ്യങ്ങൾ.!!

🔻വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ആപ്പ് വഴി സമാഹരിച്ച തുകയുടെ കൃത്യമായ കണക്ക് എവിടെ?

🔻ആ തുക ദുരന്തബാധിതർക്ക് നേരിട്ട് നൽകുമെന്ന് പറഞ്ഞിട്ട് ആർക്കൊക്കെ, എപ്പോൾ നൽകി?

🔻 നിങ്ങൾ തറക്കല്ലിട്ട (നിർമ്മിച്ചു നൽകുമോ എന്ന് ഉറപ്പില്ല) വീടുകളുടെ ഉപഭോക്താക്കൾ ആരൊക്കെയാണ്?

🔻 യൂത്ത് കോൺഗ്രസ് നിർമിച്ച ആപ്പ് പ്ലേസ്റ്റോറിൽ നിന്നും പിൻവലിച്ചത് എന്തിനാണ്! പിരിച്ച പണം എങ്ങോട്ട് പോയി?

ദുരന്തസമയത്ത് ജനങ്ങളെ സഹായിക്കാൻ ഇറങ്ങുന്നവർ കണക്കുകളിലും സുതാര്യത കാണിക്കണം. ഒരിടത്ത് DYFI പ്രവർത്തകർ അധ്വാനത്തിലൂടെ സമാഹരിച്ച കോടികൾ സർക്കാരിലേക്ക് കൈമാറി മാതൃകയാകുമ്പോൾ, മറുവശത്ത് യൂത്ത് കോൺഗ്രസ് പിരിച്ച പണത്തിൻ്റെ കണക്ക് ചോദിക്കുമ്പോൾ പണം പിരിക്കാൻ വേണ്ടി ഉണ്ടാക്കിയ ആപ്പ് പോലും മുക്കി മൗനം പാലിക്കുന്നത് എന്തിനാണ്?

*യൂണിയൻ ബജറ്റ്**യുവജനങ്ങളോട് വെല്ലുവിളി**കേരളത്തോട് അവഗണന*യൂണിറ്റ് തല പ്രതിഷേധം DYFI പെരുമണ്ണ മേഖല കമ്മിറ്റി
28/07/2024

*യൂണിയൻ ബജറ്റ്*

*യുവജനങ്ങളോട് വെല്ലുവിളി*
*കേരളത്തോട് അവഗണന*

യൂണിറ്റ് തല പ്രതിഷേധം

DYFI പെരുമണ്ണ മേഖല കമ്മിറ്റി

10/07/2024
DYFI പെരുമണ്ണ മേഖല ജോ: സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് രജീഷ് ന് അഭിവാദ്യങ്ങൾ💪
09/07/2024

DYFI പെരുമണ്ണ മേഖല ജോ: സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് രജീഷ് ന്
അഭിവാദ്യങ്ങൾ💪

01/06/2024

DYFI 🤍

2024 ലെ SSLC, PLUS 2, LSS, USS പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ DYFI ഓട്ടുപാറപ്പുറം യൂണിറ്റ് ഉപഹാരം നൽകി ആദരിച...
01/06/2024

2024 ലെ SSLC, PLUS 2, LSS, USS പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ DYFI ഓട്ടുപാറപ്പുറം യൂണിറ്റ് ഉപഹാരം നൽകി ആദരിച്ചു.. DYFI തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി സ: നിയാസ് തയ്യിൽ ഉദ്‌ഘാടനം ചെയ്തു.. ഡോ. ശശിധരൻ ക്ലാരി, മോഹൻദാസ് മാഷ്, ശിവശങ്കരൻ, നജ്മ ദേവർപറമ്പിൽ എന്നിവർ ആശംസയും, യൂണിറ്റ് പ്രസിഡന്റ് സ: മഞ്ജിമ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി സ: സിദ്ദിഖ് അധ്യക്ഷത വഹിച്ചു.. DYFI പെരുമണ്ണ മേഖല സെക്രട്ടറി സ: റിജീഷ് നന്ദി പറഞ്ഞു..

"അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ, യുവധാര"ഡി വൈ എഫ് ഐ പെരുമണ്ണ മേഖലാ കമ്മിറ്റിയുടെ യുവധാര പോസ്റ്റർ പ്രചാരണം DYFI ബ്ലോക്ക് സെ...
31/05/2024

"അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ, യുവധാര"

ഡി വൈ എഫ് ഐ പെരുമണ്ണ മേഖലാ കമ്മിറ്റിയുടെ യുവധാര പോസ്റ്റർ പ്രചാരണം DYFI ബ്ലോക്ക് സെക്രട്ടറി സ: തയ്യിൽ നിയാസ് നിർവഹിച്ചു..

ഡി വൈ എഫ് ഐ പെരുമണ്ണ മേഖല ജനറൽ ബോഡി യോഗം DYFI മലപ്പുറം ജില്ലാ പ്രസിഡന്റ് സ: ഷബീർ ഉദ്ഘാടനം ചെയ്ത്‌ സംസാരിച്ചു..
31/05/2024

ഡി വൈ എഫ് ഐ പെരുമണ്ണ മേഖല ജനറൽ ബോഡി യോഗം DYFI മലപ്പുറം ജില്ലാ പ്രസിഡന്റ് സ: ഷബീർ ഉദ്ഘാടനം ചെയ്ത്‌ സംസാരിച്ചു..

Address

PERUMANNA KLARI, CHETTIYAM KINAR, PERUMANNA, MALAPPURAM
Kottakkal
676501

Website

Alerts

Be the first to know and let us send you an email when DYFI പെരുമണ്ണ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share