വിശക്കുന്നവയറിന് പൊതിചോറ്

  • Home
  • India
  • Guruvayur
  • വിശക്കുന്നവയറിന് പൊതിചോറ്

വിശക്കുന്നവയറിന് പൊതിചോറ് President : P.V. Muhammed Yaseen
Secretary : Adv. Ravi Chankath
Treasurer :R.V. Rafi
Convener: P. Mu

15/04/2026

🙏🏻🙏🏻🙏🏻👍🏻👌🏻✨

15/04/2026
ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ്,  ഗുരുവായൂർ ലോഡ്ജ് ഓണേഴ്സ് അസ്സോസിയേഷൻ, റോട്ടറി ക്ലബ്ബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇഫ്ത...
15/03/2026

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ്, ഗുരുവായൂർ ലോഡ്ജ് ഓണേഴ്സ് അസ്സോസിയേഷൻ, റോട്ടറി ക്ലബ്ബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ച
കഴിഞ്ഞ 25 വർഷത്തിലേറെയായി നടന്നു വരുന്നതാണി ഇഫ്താർ സംഗമം : ഹോട്ടൽ എലെറ്റിൽ ചേർന്ന ഇഫ്താർ സംഗമം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എ എൽ എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ സുനിത അരവിന്ദ് വൈസ് ചെയർമാൻ കെ.കെ. ജ്യോതി രാജ് എന്നിവർ മുഖ്യാതിഥി കളായി: മന്മിയൂർ ദേവസ്വം ചെയർമാർ ജി.കെ.പ്രകാശൻ, ഗുരുവായൂർ ജുമ മസ്ജിദ് ഖത്തീബ് ഷിഹാബുദ്ദീൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി ബഷീർ പൂക്കോട്, ടി.എൻ. മുരളി, അഡ്വ: രവി ചങ്കത്ത്, പി. ഗോപലകൃഷ്ണൻ നായർ, മോഹന കൃഷ്ണൻ ഓട്ടത്ത്, വി.എസ്.. സുനീവ് എന്നിവർ പ്രസംഗിച്ചു.

എല്ലാവർക്കും നമസ്ക്കാരംഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും മാർച്ച് 14 ശനിയാഴച വൈകീട്...
12/03/2026

എല്ലാവർക്കും നമസ്ക്കാരം
ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും മാർച്ച് 14 ശനിയാഴച വൈകീട്ട് 5 മണിക്ക് ഹോട്ടൽ ഏലൈറ്റിൽ വെച്ച് ഈ ചടങ്ങിൽ രാഷ്ട്രിയ സാമൂഹിക പ്രമുഖർ പങ്കടുക്കുന്ന താണ്. ഈ ചടങ്ങിലേക്ക് അങ്ങയെ സദരം ക്ഷണിച്ചു കൊള്ളുന്നു.

പ്രസിഡണ്ട്
പി.വി.മുഹമ്മദ് യാസിൻ.

സെക്രട്ടറി
അഡ്വ. രവിചങ്കത്ത്.

ഗുരുവായൂർ-തിരുന്നാവായ റെയിൽപ്പാത മരവിപ്പിച്ചത് റദ്ദാക്കിയ നടപടിയെ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് സ്വാഗതം ചെയ്തു.:വളരുന്ന ഗ...
29/01/2026

ഗുരുവായൂർ-തിരുന്നാവായ റെയിൽപ്പാത മരവിപ്പിച്ചത് റദ്ദാക്കിയ നടപടിയെ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് സ്വാഗതം ചെയ്തു.:
വളരുന്ന ഗുരുവായൂരിൻ്റെ വികസനത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഈ പാത:
ഇത് സംബന്ധിച്ച് ചേമ്പർ സുരേഷ് ഗോപി എം .പി ക്ക് മുൻപ് നിവേദനം നൽകിയിരുന്നു'
പദ്ധതി മരവിപ്പിച്ചത് റദ്ദാക്കിയ സർക്കാരിനെ ചേമ്പർ അഭിനന്ദിച്ച് ലെറ്റർ അയച്ചതായി പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ സെക്രട്ടറി അഡ്വ.രവിചങ്കത്ത് എന്നിവർ അറിയിച്ചു

* ക്രിസ്തുമസ് ദിനത്തിൽ ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*:::::::::::::::::::::::::::::...
25/12/2025

* ക്രിസ്തുമസ് ദിനത്തിൽ ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*
::::::::::::::::::::::::::::::::::::::::::
25-- 12--2025
വ്യാഴം:12:30 ന് മഞ്ജുളാൽ പരിസരത്ത് കേക്ക് മുറിച്ചും അന്നദാനം നൽകിയും ചേംബർ ഓഫ് കോമേഴ്സ് ക്രിസ്തുമസ് ആഘോഷിച്ചു. ചേംബർ മെമ്പറും ടി.ടി. ദേവസ്യജ്വല്ലറി ഉടമ അനിൽ ജോസാണ് അന്നദാനവും ക്രിസ്തുമസ്സ് കേക്കും സ്പെൺസർ ചെയ്തത് മഞ്ജുളാൽ പരിസരത്ത് നടന്ന യോഗത്തിൽ പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീനും നഗരസഭ കൗൺസിലർ രമേഷും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ഐ. സൈമൺ മാസ്റ്റർ ക്രിസ്തുമസ് സന്ദേശം നൽകി മുഖ്യാതിഥിയായി അഡ്വ: സുജിത് അയിനിപ്പുള്ളി, ചേംബർ ഓഫ് കോമേഴ്സ് മെമ്പർമാരായ കെ.ആർ. ഉണ്ണികൃഷ്ണൻ, പി.എം.അബ്ദുൾ റഷീദ്, പി.എസ്.പ്രകാശൻ, ഒ.വി.രാജേഷ്, വി.എസ്.സുനീവ്,മുരളി അകമ്പടി, വസന്ത മണി ടീച്ചർ, പി.ടി.ചന്ദ്രൻ,ബിജു ഉപ്പുങ്ങൽ,ബൈജു ടി.ബി. എന്നിവർ പ്രസംഗിച്ചു.

എല്ലാവ്യാഴാഴ്ചകളിലും സ്പോൻസർമാർക്കിഷ്ടമുള്ള ദിവസങ്ങളിലും അന്നദാനവും /വസ്ത്ര ദാനവും പാൽപായസവിതരണവും നടത്തുന്നുണ്ട്.
ഗുരുവായൂരിലെത്തിയ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും കേക്കും പയാസമടക്കമുള്ള അന്നദാനവും വിതരണം ചെയ്തു.

ശബരമല സന്നണിൽ അടിസ്ഥാനസൗകര്യം ഒരുക്കണം
14/11/2025

ശബരമല സന്നണിൽ അടിസ്ഥാനസൗകര്യം ഒരുക്കണം

*ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*:::::::::::::::::::::::::::::::::::::::::: 11--11 -...
11/11/2025

*ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*
::::::::::::::::::::::::::::::::::::::::::
11--11 -2025
ചൊവ്വാഴ്ച്ച

::::::::::::::::::::::::::::::::::::::::::
12. 30ന്


വിദ്യാസാഗറിൻ്റെ എൻപത്തിനാലാം പിറന്നാളിനോടനുബന്ധിച്ച് സഹധർമ്മിണിയും മക്കളും നടത്തുന്ന
പായസ മടക്കമുള്ള അന്നദാനം


പായസമടക്കമുള്ള അന്നദാനം

എല്ലാവ്യാഴാഴ്ചകളിലും സ്പോൻസർമാർക്കിഷ്ടമുള്ള ദിവസങ്ങളിലും അന്നദാനവും /വസ്ത്ര ദാനവും പാൽപായസവിതരണവും നടത്തുന്നുണ്ട്.

സ്പോൻസർ ചെയ്യാൻ താൽപ്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്


അന്നദാനം ഗുരുവായൂർ ക്ഷേത്രനടയിൽ മഞ്ജുളാൽ പരിസരത്ത് വെച്ച് നടത്തുന്നു

🌺🌺🌺🌺.................. പ്രസിഡന്റ്
*പി.വി.മുഹമ്മദ് യാസീൻ
സെക്രട്ടറി
അഡ്വക്കേറ്റ് രവി ചങ്കത്ത്
കൺവീനർ
പി മുരളീധരൻ കൈമൾ
🙏🌺🙏🌼🙏🌺🙏🌼🙏

അന്നദാനം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ വിളിക്കുക
9846193438,
9846064770,
9961610486

*ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*::::::::::::::::::::::::::::::::::::::::::         ...
28/10/2025

*ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*
::::::::::::::::::::::::::::::::::::::::::
30-10 -2025
വ്യാഴാഴ്ച്ച
::::::::::::::::::::::::::::::::::::::::::
12. 30ന്
പായസമടക്കമുള്ള. അന്നദാനം

സ്പോൻസർ
=========
തിരുവെങ്കടം സ്വദേശിയും കോയമ്പത്തൂരിൽ താമസവുമായിരുന്ന ഗോപാലകൃഷ്ണൻ ചീരക്കുഴിയുടെ
സ്മരണാർത്ഥം ഭാര്യ ഗീതയും മക്കളും അന്നദാനം സ്പോൻസർ ചെയ്യുന്നു
100 പേർക്ക്
അന്നദാനം
(5000 രൂപ)



എല്ലാവ്യാഴാഴ്ചകളിലും സ്പോൻസർമാർക്കിഷ്ടമുള്ള ദിവസങ്ങളിലും അന്നദാനവും /വസ്ത്ര ദാനവും പായസവിതരണവുo നടത്തുന്നുണ്ട്.

സ്പോൻസർ ചെയ്യാൻ താൽപ്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്


അന്നദാനം ഗുരുവായൂർ ക്ഷേത്രനടയിൽ മഞ്ജുളാൽ പരിസരത്ത് വെച്ച് നടത്തുന്നു

🌺🌺🌺🌺.................. പ്രസിഡന്റ്
*പി.വി.മുഹമ്മദ് യാസീൻ
സെക്രട്ടറി
അഡ്വക്കേറ്റ് രവി ചങ്കത്ത്
കൺവീനർ
പി മുരളീധരൻ കൈമൾ
🙏🌺🙏🌼🙏🌺🙏🌼🙏

അന്നദാനം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ വിളിക്കുക
9846193438,
9846064770,
9961610486

. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ27-10-2025കൂട്ടപ്ലാവിൽ സേതുമാധവന്റെ 16 _ആം ചരമ ദിനത്തിനോടാനുബന്ധിച്ച നടത്തുന്ന (പായസത്...
25/10/2025

. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ
27-10-2025

കൂട്ടപ്ലാവിൽ സേതുമാധവന്റെ 16 _ആം ചരമ ദിനത്തിനോടാനുബന്ധിച്ച നടത്തുന്ന (പായസത്തോടു കൂടിയ അന്നദാനം.

വിശക്കുന്നവയറിനൊരു പൊതിച്ചോറിൻ്റെ ഭാഗമായി എല്ലാ വ്യാഴാഴ്ച്ച കളിലും മുടങ്ങാതെയും സ്പോൻസർമാർക്കനുസരിച്ച് മറ്റ് ദിവസങ്ങളിലുംഅ.ന്നദാനവും വസ്ത്ര ദാനവും പായസവിതരണവും നടത്തുന്നു

കഴിഞ്ഞ 8 വർഷമായി ദൈവകൃപയാൽ എല്ലാ വ്യാഴാഴ്ച്ചകളിലും മുടങ്ങാതെ നടന്നു വരുന്നു

അന്നദാനം സ്പോൻസർ ചെയ്യാൻ 5000 രൂപ (100 പേർക്ക്)

പായസം 2000 രൂപയാണ്
ചെലവ് :

താൽപ്പര്യമുള്ളവർക്ക് കഴിയാവുന്ന രീതിയിൽ സ്പോൻസർ ചെയ്യാം

താൽപ്പര്യമുള്ളവർ ഭാരവാഹികളെ അറിയിക്കുക

പൈസ അയക്കേണ്ട ബാങ്ക് വിവരങ്ങൾ

CHAMBER OF COMMERCE
Guruvayur
Union bank a/c no. 510101002415061
IFSC:UBIN0907260
Gvr branch

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ
98461 93438
9846064770
9961610486
9446514148

കൂടുതൽ വിവരങ്ങൾ അറിയാൻ വിശക്കുന്നവയറിനൊരു പൊതിച്ചോറ് ഗ്രൂപ്പിൽ ചേരാവുന്നതാണ്

WhatsApp Group Invite

*ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*::::::::::::::::::::::::::::::::::::::::::         ...
06/09/2025

*ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ* *വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്*
::::::::::::::::::::::::::::::::::::::::::
O7-09--2025
ഞായറാഴ്ച്ച, മഞ്ജുളാൽ പരിസരത്ത്
::::::::::::::::::::::::::::::::::::::::::
12. 30ന്

Sidhathan & Saraswathy

50th Wedding Anniversary
യോടനുബന്ധിച്ച്
പായസ മടക്കമുള്ള
അന്നദാനം
പായസ മടക്കമുള്ള അന്നദാനം
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
സിദ്ധാർത്ഥൻ മണത്തല (പൈതൃകം

എല്ലാവ്യാഴാഴ്ചകളിലും സ്പോൻസർമാർക്കിഷ്ടമുള്ള ദിവസങ്ങളിലും അന്നദാനവും /വസ്ത്ര ദാനവും പാൽപായസവിതരണവും നടത്തുന്നുണ്ട്.

സ്പോൻസർ ചെയ്യാൻ താൽപ്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്
🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
🌺🌺🌺🌺.................. പ്രസിഡന്റ്
*പി.വി.മുഹമ്മദ് യാസീൻ
സെക്രട്ടറി
അഡ്വക്കേറ്റ് രവി ചങ്കത്ത്
കൺവീനർ
പി മുരളീധരൻ കൈമൾ
🙏🌺🙏🌼🙏🌺🙏🌼🙏

അന്നദാനം സ്പോൺസർ | ചെയ്യാൻ ആഗ്രഹിക്കുന്നവർ വിളിക്കുക
9846193438,
9846064770,
9961610486
9895173044
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Address

Guruvayur
680101

Website

Alerts

Be the first to know and let us send you an email when വിശക്കുന്നവയറിന് പൊതിചോറ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share