വയൽവാരം vayalvaaram tv

വയൽവാരം  vayalvaaram tv Not to argue.... Not to win....Only to know and to inform..

ന്യൂഡൽഹി : ശ്രീനാരായണഗുരുദേവന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായ... ശ്രീനാരായണ ധർമ്മപരിപാലനയോഗം  എന്ന മഹാ പ്രസ്ഥാനത്തിന്  രാജ്യത...
18/06/2026

ന്യൂഡൽഹി : ശ്രീനാരായണഗുരുദേവന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായ... ശ്രീനാരായണ ധർമ്മപരിപാലനയോഗം എന്ന മഹാ പ്രസ്ഥാനത്തിന് രാജ്യത്തിന്റെ ആദരം...

ബഹു : SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ അവർകൾ... ബഹുമാനപ്പെട്ട പ്രസിഡന്റിൽ നിന്നും... പത്മവിഭൂഷൻ സ്വീകരിക്കുന്നതിന്റെ ഭാഗമായി...

SNDP യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ... ഡൽഹിയിലെ വിവിധ സാംസ്കാരിക, മത, സാമുദായിക സംഘടനകൾ അദ്ദേഹത്തെ... ആദരിക്കുന്ന ഈ ധന്യ മുഹൂർത്തത്തിലേക്ക്... ഏവർക്കും സ്വാഗതം...

ഈഴവ സമുദായത്തിൽപ്പെട്ട ചിലർ  കേരളത്തിന് പുറത്ത് അത്യാവശ്യം നല്ല ജോലിയൊക്കെ ഉണ്ടെങ്കിൽ.... ഗുരുവിനെയും മറ്റ് ഈഴവ സമുദായത്...
13/06/2026

ഈഴവ സമുദായത്തിൽപ്പെട്ട ചിലർ കേരളത്തിന് പുറത്ത് അത്യാവശ്യം നല്ല ജോലിയൊക്കെ ഉണ്ടെങ്കിൽ.... ഗുരുവിനെയും മറ്റ് ഈഴവ സമുദായത്തിൽ പെട്ടവരെയും ഒക്കെ പുച്ഛമാണ്...
അങ്ങനെ ഉള്ളവർക്ക് വേണ്ടി ഉള്ളതാണ് ഈ പോസ്റ്റ്...

ഈഴവ യുവാക്കൾക്ക് മാതൃകയായ ശ്രീനാരായണീയനായ യുവാവാണ് ഡോ. വരുൺ രാധാകൃഷ്ണൻ .

ശ്രീ നാരായണഗുരുദേവ ദർശനങ്ങളിൽ ഒന്നായ വ്യവസായം കൊണ്ട് അഭിവ്യദ്ധി പ്രാപിച്ച വ്യവസായി

ജർമ്മനി ആസ്ഥാനമായ ആംബോസ് എന്ന ബഹുരാഷ്‌ട്ര കമ്പനിയുടെ ഉടമസ്ഥൻ .

ബിവറേജസ് - വിദ്യാഭ്യാസ - ആയൂർവേദ രംഗത്ത് പ്രവർത്തിക്കുന്ന വ്യവസായി .

കൊല്ലം ജില്ലയിലെ ആശ്രാമത്ത് ജനനം .

ശിവഗിരി ധർമ്മസംഘത്തിൻ്റെ യൂറോപ്യൻ ഐക്കൺ
യൂറോപ്പിലെ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ വിപുലീകരണത്തിന് മുൻകൈ എടുക്കുന്ന യുവാവ് .

ഇംഗ്ലണ്ടിലെ ശ്രീ നാരായണ ആശ്രമത്തിൽ നിന്ന് ജർമ്മനിയിലേക്ക് ശ്രീ നാരായണ ഗുരുദേവ സന്ദേശങ്ങൾ എത്തിച്ചതിൽ പ്രമുഖൻ.
.
ഭാര്യ ജർമ്മനിയിലെ ഗവ ആരോഗ്യ വകുപ്പിലെ ഡോക്‌ടർ...

. ഉത്തമനായ ശ്രീ നാരായണീയൻ ആണ് ഈ ബഹുരാഷ്ട്ര വ്യവസായി ...

കടപ്പാട്‌...ശ്രീ. രജനീഷ് ചേകവർ

12/06/2026

ബഹുഃ കേരളാ മുഖ്യമന്ത്രി... ശ്രീ. വി. ഡി. സതീശൻ ....ശിവഗിരിയിൽ ...

12/06/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

ഗുരു മുനി നാരായണ പ്രസാദ് സ്വാമിജിയുടെ മഹാസമാധിക്കുശേഷം നടത്തപ്പെട്ട യതിപൂജയിൽ... സ്വാമിജിയുടെ ജീവിതം ഗുരുകുലനൗകയുടെ അമരക...
07/06/2026

ഗുരു മുനി നാരായണ പ്രസാദ് സ്വാമിജിയുടെ മഹാസമാധിക്കുശേഷം നടത്തപ്പെട്ട യതിപൂജയിൽ...

സ്വാമിജിയുടെ ജീവിതം ഗുരുകുലനൗകയുടെ അമരക്കാരൻ്റെ നിയോഗം പോലെ ആയിരുന്നു...

ഗുരുകുലം ഇനിയും സത്യാന്വേഷികളായ യാത്രികരേയും
കൊണ്ട് യാത്ര തുടരട്ടെ. പുതിയ അദ്ധ്യക്ഷനായ ഗുരു ത്യാഗി സ്വാമികൾക്ക് എല്ലാവിധ സ്നേഹസമർപ്പണവും നേരുന്നു...🙏

06/06/2026
ഡയലോഗ് അല്ല... പ്രവർത്തിയാണ് ദൈവം...ഇത് റിയാസുദ്ദീൻ മൻസൂരി, മകൻ അർമാൻ.കഴിഞ്ഞ ദിവസം വരെ ഡൽഹി നഗരത്തിന്റെ ഒരു മൂലയിൽ മെത്ത...
06/06/2026

ഡയലോഗ് അല്ല... പ്രവർത്തിയാണ് ദൈവം...

ഇത് റിയാസുദ്ദീൻ മൻസൂരി, മകൻ അർമാൻ.

കഴിഞ്ഞ ദിവസം വരെ ഡൽഹി നഗരത്തിന്റെ ഒരു മൂലയിൽ മെത്തക്കച്ചവടം ചെയ്തിരുന്ന, ഒറ്റ ദിവസം കൊണ്ട് രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയ രണ്ടു മനുഷ്യർ.

നിരവധി മനുഷ്യർ വെന്തുമരിച്ച മഹാദുരന്തമായിരുന്നു കഴിഞ്ഞ ദിവസം ഡൽഹി മാളവ്യ നഗറിൽ നടന്ന തീപിടിത്തം. ഹോട്ടൽ കെട്ടിടത്തിൽ കുടുങ്ങി പുക ശ്വസിച്ചും പൊള്ളലേറ്റും നിസ്സഹായതയോടെ മരണത്തിലേക്ക് നടന്നു ചെന്ന നിരവധി മനുഷ്യർ.

മരണത്തെ മുഖാമുഖം കണ്ട ഭീകര നിമിഷങ്ങളിൽ ജീവൻ രക്ഷിക്കാൻ ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ജീവച്ഛവമാവേണ്ടി വന്ന മനുഷ്യർ.
ഈ ദുരന്തചിത്രത്തിലേക്കായിരുന്നു തൊട്ടടുത്ത് കിടക്ക കച്ചവടം നടത്തിയിരുന്ന റിയാസുദ്ദീൻ മൻസൂരിയുടെയും മകന്റെയും ദൃഷ്ടി പതിക്കുന്നത്. കെട്ടിടത്തിനു മുകളിൽ കുറേ മനുഷ്യർ ജീവനു വേണ്ടി യാചിക്കുന്നു. മനുഷ്യരാണ്, ജീവനുകളാണ്. നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സാധിക്കാത്തതാണ്.
രണ്ടാമതൊന്നാലോചിക്കാൻ നേരമില്ലാത്ത നിമിഷങ്ങളായിരുന്നു അത്. ഞൊടിയിടയിൽ മൻസൂരിയും മകനും തങ്ങളുടെ കടക്കുള്ളിലേക്ക് പാഞ്ഞു. കെട്ടുപൊട്ടിക്കാത്ത പുതുപുത്തൻ കിടക്കകൾ ഓരോന്നായി വലിച്ചു പുറത്തിട്ടു. അവയെല്ലാം വാരിയെടുത്ത് പിന്നെയൊരു പാച്ചിലായിരുന്നു; വെന്തു പൊടിഞ്ഞു വീഴുന്ന ഹോട്ടൽ കെട്ടിടത്തിന്റെ ചുവട്ടിലേക്ക്.

ജീവനുവേണ്ടി യാചിച്ചുകൊണ്ടിരുന്ന നിസ്സഹായരായ മനുഷ്യർ, അട്ടിയിട്ട മെത്തകളിലേക്ക് എടുത്തുചാടി. ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ടു- ഒരുപറ്റം പുതിയ ജന്മങ്ങൾ!

പുതുപുത്തൻ കിടക്കകൾ തീയും ചാരവുമേറ്റ് ഉപയോഗശൂന്യമായെങ്കിലും, രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചെങ്കിലും അൻസാരി കുടുംബം സന്തുഷ്ടരാണ്. കാരണം, ഒരുപറ്റം മനുഷ്യർക്കാണ് അവർ പുതുജന്മമേകിയത്.

വേദനിക്കുന്നവന്റെ മതമോ വർണമോ ലിംഗമോ, പരിണിതിയായി ഏറ്റുവാങ്ങേണ്ടിവരുന്ന താത്കാലിക നഷ്ടങ്ങളോ മനുഷ്യത്വത്തിനു മുൻപിൽ അവർക്കൊരു പരിഗണനയേ അല്ലായിരുന്നു.

മനുഷ്യരെ മനുഷ്യരായി കാണാൻ പഠിച്ച രണ്ടു പച്ചമനുഷ്യരുടെ കഥ,
അത് വല്ലാത്തൊരു കഥ തന്നെയാണ്... 💐

മതമേതായാലും മനുഷ്യൻ നന്നായാൽ മതി...
ശ്രീനാരായണഗുരുദേവൻ

04/06/2026

വയൽവാരം ഓൺലൈൻ മീഡിയയ്ക്ക്... രാഷ്ട്രീയമില്ല... രാഷ്ട്രീയ നിരീക്ഷണം മാത്രം...

04/06/2026

ചൂടിന് ആശ്വാസം....സൂപ്പർ മഴ

04/06/2026

ഡൽഹിയിൽ ഇടിയും മഴയും..

Address

Mylamannu Puthupparanpil, Kunnamthanam . P. O
Tiruvalla
689581

Telephone

+918595165838

Website

Alerts

Be the first to know and let us send you an email when വയൽവാരം vayalvaaram tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to വയൽവാരം vayalvaaram tv:

Share