Malabar Night Riders

Malabar Night Riders Malabar Night Rider is a fan page,the aim is to popularise various malabar night riders to people for their night journeys. kindly support us..!!
(1)

We are introducing night service from north to south of kerala aswell as interstate service from different part of kerala, also promote various night contract service including government transport too.

കണ്ണൂർ കാസർഗോഡ് റൂട്ടിലെ ഒരു പഴയ ഓപ്പറേറ്റർ.. ദീപം ഫ്രം ജാസ് ഫാമിലി.. 🥰DEEPAMകണ്ണൂർ പയ്യന്നൂർ കാസർഗോഡ് LS
14/08/2026

കണ്ണൂർ കാസർഗോഡ് റൂട്ടിലെ ഒരു പഴയ ഓപ്പറേറ്റർ.. ദീപം ഫ്രം ജാസ് ഫാമിലി.. 🥰

DEEPAM
കണ്ണൂർ പയ്യന്നൂർ കാസർഗോഡ് LS

പുലർകാലെ കണ്ണൂരിന്റെ മലയോര സിറ്റി ആയ ഇരിട്ടി വഴി കർണാടക വനത്തോട് തൊട്ടു കിടക്കുന്ന മലയോര ഗ്രാമമായ കാലങ്കിയിലേക്ക് സർവീസ്...
13/08/2026

പുലർകാലെ കണ്ണൂരിന്റെ മലയോര സിറ്റി ആയ ഇരിട്ടി വഴി കർണാടക വനത്തോട് തൊട്ടു കിടക്കുന്ന മലയോര ഗ്രാമമായ കാലങ്കിയിലേക്ക് സർവീസ് നടത്തുന്ന ലിയോര.കാലാങ്കിയിൽ നിന്നും 8.40ന് മാട്ടറ ഇരിട്ടി മട്ടന്നൂർ തലശ്ശേരി വഴി കോഴിക്കോടേക്കും സർവീസ് നടത്തുന്നു.പഴയ വിക്രാന്ത് പെർമിറ്റ്‌,140 ഇഷ്യൂ കാരണം പെർമിറ്റിൽ ചില മാറ്റങ്ങൾ വരുത്തി ഇന്നും യാത്ര തുടരുന്നു.

LEORA Trans
കലാങ്കി മാട്ടറ ഇരിട്ടി മട്ടന്നൂർ തലശ്ശേരി കോഴിക്കോട് LS

കണ്ണൂരുകാരുടെ രാത്രി വണ്ടി.. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഉള്ള അവസാന പ്രൈവറ്റ് ബസ്. പഴയ രാജേഷ് പെർമിറ്റിൽ ഇന്നും മുടങ...
12/08/2026

കണ്ണൂരുകാരുടെ രാത്രി വണ്ടി.. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഉള്ള അവസാന പ്രൈവറ്റ് ബസ്. പഴയ രാജേഷ് പെർമിറ്റിൽ ഇന്നും മുടങ്ങാതെ സർവീസ് നടത്തുന്നു. 140km ന്റെ നിയമകുരുക്കിൽ പെട്ടെങ്കിലും കാഞ്ഞങ്ങാട് കട്ട്‌ ചെയ്ത് പയ്യന്നൂർ വരെ ആക്കി ഇപ്പോൾ സർവീസ് തുടരുന്നു.കണ്ണൂരിൽ കോഴിക്കോടേക്ക് ഉള്ള ആദ്യ പ്രൈവറ്റ് ബസും, കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഉള്ള അവസാന പ്രൈവറ്റ് ബസും ഇതു തന്നെ.

ചിത്രത്തിൽ രാത്രി തന്റെ അവസാന ട്രിപ്പ്‌ കണ്ണൂരിലേക്ക് വരും മുമ്പ് കോഴിക്കോട് സ്റ്റാൻഡിൽ ഇത്തിരി നേരം വിശ്രമത്തിൽ.

FATHIMAS
പയ്യന്നൂർ കണ്ണൂർ കോഴിക്കോട് പറശ്ശിനിക്കടവ്

കാഞ്ഞങ്ങാട് പാണത്തൂർ പാതയിലെ ലീഡർ 🥰LEADER കാഞ്ഞങ്ങാട് പാണത്തൂർ LS
11/08/2026

കാഞ്ഞങ്ങാട് പാണത്തൂർ പാതയിലെ ലീഡർ 🥰

LEADER
കാഞ്ഞങ്ങാട് പാണത്തൂർ LS

ഒരു വെറൈറ്റി ഐറ്റം.. 🥰M4SIX താനൂർ പരപ്പനങ്ങാടി
10/08/2026

ഒരു വെറൈറ്റി ഐറ്റം.. 🥰

M4SIX
താനൂർ പരപ്പനങ്ങാടി

10/08/2026

വടകരയിലെ ബ്ലോക്ക്‌..!!!

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് റോഡ്‌ വഴി ഉള്ള യാത്ര ഇപ്പോൾ തീർത്തും ദുസ്സഹമായിരിക്കുന്നു. കൊയിലാണ്ടി ഉം വടകരയും ചൊവ്വയും കടന്ന് കണ്ണൂരിൽ എത്തുമ്പോൾ തന്നെ 4 മണിക്കൂറിന് അടുത്ത് തന്നെ ആവുന്നു. വടകരയിലെ കരിമ്പന പാലവും കൈനാട്ടിയും കടന്നു കിട്ടാൻ മണിക്കൂറുകൾ ആണ് എടുക്കുന്നത്.

കെഎസ്ആർടിസിക്കും പ്രൈവറ്റ് ബസുകൾക്കും സമയനഷ്ടം കാരണം പലർക്കും ഓടി എത്താൻ പോലും പറ്റുന്നില്ല.ആവിശ്യത്തിന് ട്രെയിൻ സർവീസ് ഉം ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ ആണ്..!

09/08/2026

മലപ്പുറം ജില്ലയിൽ ധാരാളമായി കാണാം ഇതു പോലെ ഉള്ള കുഞ്ഞൻ ബസുകൾ..ചെറിയ നാട്ടുവഴികളിലൂടെ ഓരോ നാടിന്റെയും സ്പന്ദനം അറിഞ്ഞു ജനോപകാരം ആയി ഇവർ സർവീസ് നടത്തുന്നു.

കൊട്ടിയൂരിൽ നിന്നും തലശ്ശേരി വഴി എന്നും കോഴിക്കോട് പോകുന്ന സീയ മോൾ.. 🥰SEEYA MOL കൊട്ടിയൂർ തലശ്ശേരി കോഴിക്കോട് LS
08/08/2026

കൊട്ടിയൂരിൽ നിന്നും തലശ്ശേരി വഴി എന്നും കോഴിക്കോട് പോകുന്ന സീയ മോൾ.. 🥰

SEEYA MOL
കൊട്ടിയൂർ തലശ്ശേരി കോഴിക്കോട് LS

വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മൈസൂർ പാതയിലേക്ക് തിരിച്ചു വന്ന ഇന്റർസ്റ്റേറ്റ് റൈഡർ.KOTTAMALAകോഴിക്കോട് മൈസൂർ IS PermitVia ...
08/08/2026

വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മൈസൂർ പാതയിലേക്ക് തിരിച്ചു വന്ന ഇന്റർസ്റ്റേറ്റ് റൈഡർ.

KOTTAMALA
കോഴിക്കോട് മൈസൂർ IS Permit
Via സിവിൽ,കുന്നമംഗലം, കൊടുവള്ളി,താമരശ്ശേരി,അടിവാരം,കൽപ്പറ്റ,ബത്തേരി,ഗുണ്ടൽപേട്ട്,ചാമരാജനഗർ

8.40 AM കോഴിക്കോട് മൈസൂർ 1st Day
8.00 AM മൈസൂർ കോഴിക്കോട് 2nd Day

കണ്ണൂർ കാസർഗോഡ് റൂട്ടിലെ ഒരു സൈലന്റ് റൈഡർ. 😻ശ്രീ മൂകാംബിക ചിറ്റാരിക്കൽ കാസർഗോഡ് കണ്ണൂർ LSOn Keycee permit
07/08/2026

കണ്ണൂർ കാസർഗോഡ് റൂട്ടിലെ ഒരു സൈലന്റ് റൈഡർ. 😻

ശ്രീ മൂകാംബിക
ചിറ്റാരിക്കൽ കാസർഗോഡ് കണ്ണൂർ LS

On Keycee permit

Address

Calicut

Website

Alerts

Be the first to know and let us send you an email when Malabar Night Riders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share