Kadavu Kootayma Charitable Trust

Call Directions Contact the organization

Kadavu Kootayma Charitable Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kadavu Kootayma Charitable Trust, Charitable organisation, Thiruvambady, Calicut.

16/07/2023

🙏🏻🙏🏻

16/07/2023

അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തനിച്ചാവും #എനിക്ക് #ആരും #ഇല്ല....😭
#ഈ #മോളുടെ #അവസ്ഥ #ആർക്കും #വരാതിരിക്കട്ടെ

#അമ്മ #കാൻസർ #ബാധിച്ച് 8വർഷം മുൻപ് #മരണപ്പെട്ടു,
അതെ ക്യാൻസർ ബാധിച്ച് അമ്മുമ്മയും മരിച്ചു,
ഇനി ഈ മോൾക്കുള്ളത് അച്ഛൻ മാത്രമാണ്
ജെനിലിനാണേൽ കിഡ്‌നി രോഗം ബാധിച്ച് എത്രയും പെട്ടന്ന് കിഡ്‌നി മാറ്റിവെക്കേണ്ട അവസ്ഥയിലാണ്
കണ്ണിന്റെ കാഴ്ച്ച കുറഞ്ഞു വരാനും തുടങ്ങി,ഈ അച്ഛനും നഷ്ടപ്പെട്ടാൽ അവൾ തനിച്ചാവും ഈ മകളെ ഓർത്ത് നിങ്ങൾ #എല്ലാവരും #കഴിയുന്ന #സഹായം #നൽകണം
#ഈ #വീഡിയോ #മാക്സിമം #ഷെയർ #ചെയ്യണം

#കോഴിക്കോട് #മുക്കം മുൻസിപ്പാലിറ്റിയിൽ രണ്ടാം ഡിവിഷനിൽ താമസിക്കുന്ന അമാട്ട് നാരായണൻ മകൻ ജനിൽ മൂന്ന് വർഷമായി കിഡ്നി രോഗത്തിന്റെ പിടിയിലാണ്.സ്വന്തമെന്ന് പറയാൻ ഒൻപത് വയസ്സ് പ്രായമുള്ള മകൾ മാത്രമാണുള്ളത്.ഏഴ് വർഷം മുമ്പാണ് ഭാര്യ ക്യാൻസർ ബാധിച്ച് മരിച്ചത്,ഒരു വർഷം മുന്നെ അമ്മുമ്മയും ക്യാൻസർ ബാധിച്ച്‌ മരിച്ചു,തുടർച്ചയായ ഡയാലിസിസിലൂടെ ആണ് ജീവിക്കുന്നത്.എന്നാൽ അടിയന്തരമായി വൃക മാറ്റി വെക്കാൻ ഡോക്ടർമാർ പറഞ്ഞതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ്.30ലക്ഷം രൂപ ചികിത്സാചിലവ് വരുന്ന ഭീമമായ തുക ഈ കുടുംബത്തിന് താങ്ങുന്നതിലും അപ്പുറമാണ്.ആയതിനാൽ നല്ലവരായ നിങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇവരുടെ അക്കൗണ്ട് നമ്പർ ഇതോടൊപ്പം കൊടുക്കുന്നു കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
DATE:16/07/2023
GOOGLE PAY/PHONE PE/PAY TM:8111864524
NAME:JANIL A
A/C: 67095008127
IFSC SBIN0070296
STATE BANK OF INDIA
BR:THIRUVAMBADY

മൂസ പുതുപ്പറമ്പിൽ വിടവാങ്ങി ഏറെ കാലം തോട്ടത്തിൻ കടവ് നിവാസിയായിരുന്നുമയ്യിത്ത് നിസ്ക്കാരം 5.30 PM ന് പാമ്പിഴഞ്ഞ പാറ ജുമാ...
13/04/2022

മൂസ പുതുപ്പറമ്പിൽ വിടവാങ്ങി ഏറെ കാലം തോട്ടത്തിൻ കടവ് നിവാസിയായിരുന്നു
മയ്യിത്ത് നിസ്ക്കാരം 5.30 PM ന് പാമ്പിഴഞ്ഞ പാറ ജുമാ മസ്ജിദിൽ

വിലങ്ങുപ്പാറയിൽ പരേതനായ ഫ്രാൻസിസ്ന്റെ ഭാര്യ ഏലികുട്ടി (96) നിര്യായതയായി 🌹
30/01/2022

വിലങ്ങുപ്പാറയിൽ പരേതനായ ഫ്രാൻസിസ്ന്റെ ഭാര്യ ഏലികുട്ടി (96) നിര്യായതയായി 🌹

01/11/2021
03/09/2021

കൂടെ ഉണ്ടാവണം 👏🏽

തോട്ടത്തിൻകടവ്  ഷിബു കുരുമുള്ളംകടിന്റെ പിതാവ് കേശവൻ മരണപ്പെടു ശവസംസ്കാരം രാത്രി 9 മണിക്ക്ആദരാഞ്ജലികൾ 🌹🌹
31/08/2021

തോട്ടത്തിൻകടവ്
ഷിബു കുരുമുള്ളംകടിന്റെ പിതാവ് കേശവൻ മരണപ്പെടു ശവസംസ്കാരം രാത്രി 9 മണിക്ക്
ആദരാഞ്ജലികൾ 🌹🌹

ആദരാഞ്ജലികൾ 🌹🌹തോട്ടത്തിൻ കടവ്ചന്ദ്രത്തിൽ ശിവൻ (68)നിര്യാതനായി ഭാര്യ: പ്രസന്നമക്കൾ:പ്രബിൻ സി എസ് KSRTC എം പാനൽ ,അരുൺ സി എ...
23/08/2021

ആദരാഞ്ജലികൾ 🌹🌹
തോട്ടത്തിൻ കടവ്
ചന്ദ്രത്തിൽ ശിവൻ (68)
നിര്യാതനായി
ഭാര്യ: പ്രസന്ന
മക്കൾ:
പ്രബിൻ സി എസ് KSRTC എം പാനൽ ,
അരുൺ സി എസ് (CPIM തോട്ടത്തിൻ കടവ് ബ്രാഞ്ച് സെക്രട്ടറി)

തോട്ടത്തിൻകടവ് പരേതനായ നാനാട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (78) നിര്യാതയായി ( 22 ഓഗസ്റ്റ് 2021)തോട്ടത്തിൻ കടവ് :തോട്ട...
22/08/2021

തോട്ടത്തിൻകടവ് പരേതനായ നാനാട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (78) നിര്യാതയായി ( 22 ഓഗസ്റ്റ് 2021)
തോട്ടത്തിൻ കടവ് :തോട്ടത്തിൻകടവ് പരേതനായ നാനാട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (78) നിര്യാതയായി
മക്കൾ: ആയിശ, സൈനബ, ആസ്യ, അഹമ്മദ്കുട്ടി ( ഹെഡ്മാസ്റ്റർ വെളിമണ്ണ യുപി സ്കൂൾ), ഉസൈൻ കുട്ടി, ജമീല.
മരുമകൾ : ഹസ്സൻ നൂറേൻ , അഹമ്മദ് കുട്ടി വിള്ളർമാട്ടുമ്മൽ, കുണ്ടിൽ ആലി, കാസിം പുല്ലോളിൽ, ജാസ്മിൻ കൈതമണ്ണ, സൽമ പൂക്കാട്.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക്

എല്ലാ പ്രിയപെട്ടവർക്കും ഹൃദ്യമായ ഓണാശംസകൾ...
20/08/2021

എല്ലാ പ്രിയപെട്ടവർക്കും ഹൃദ്യമായ ഓണാശംസകൾ...

Address

Thiruvambady
Calicut
673582

Telephone

+919544142444

Website

Alerts

Be the first to know and let us send you an email when Kadavu Kootayma Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kadavu Kootayma Charitable Trust:

Shortcuts

Share