Snakes On Board

Snakes On Board Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Snakes On Board, Environmental conservation organisation, Alappuzha.
(3)

മനുഷ്യ വന്യജീവി സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നത് പാമ്പ് കടി മൂലമാണ്. മരണ നിരക്ക് ഇല്ലാതാക്കാനും ജനങ്ങളെ പാമ്പുകളുടെ കാര്യത്തിൽ ബോധവാന്മാർ ആക്കാനും ആണ് SARPA ശ്രമിക്കുന്നത്

15/08/2026

പുണ്യാഹം തളിച്ചു പിണ്ടവും ഇട്ടു 😂😂

10/08/2026

ലെ മൂർഖൻ:ഒരു പുഷ്പാഞ്ജലി😊😊

08/08/2026

Fry ചെയ്താൽ പൊളിക്കും 😂😂(മീൻ)

06/08/2026

മുഴ മൂക്കൻ കുഴി മണ്ഡലി (Hump Nosed Pit-Viper)
Haemotoxic

05/08/2026

നിനക്ക് എന്നാ.....നിനക്ക് എന്നാടി 😂😂😂

28/07/2026

ചെറിയ പാമ്പിനെ പിടിക്കാൻ വലിയ കടമ്പകൾ കടക്കണം 😂😂

20/07/2026

മൂർഖൻ....പെശകൻ മൂർഖൻ 😂

16/07/2026

സർപ്പക്കാവുകൾ

ഭക്തി എന്നതിലുപരി കവുകൾ ഒരു തികഞ്ഞ ecosysytem ആണ്. ഒരു കാവ് സമ്പൂർണ്ണമാണ് എന്ന് പറയുന്നത് അതിലെ ജൈവ വൈവിദ്യമാണ്. നമ്മുടെ നാട്ടിൽ കൂടുതൽ ഉള്ള കാവുകളിലും ജൈവ വൈവിദ്യമില്ല, അവ സർപ്പ വിഗ്രഹങ്ങൾ മാത്രമായി ചുരുങ്ങി. നഗ്രങ്ങളിൽ/ഗ്രാമങ്ങളിൽ ഏറ്റവും കൂടുതൽ oxygen പുറപ്പെടുവിക്കുന്ന ഇടമായി നമുക്ക് കവുകളെ കാണാം. മരങ്ങളും വള്ളി പടർപ്പുകളും കുളവും പക്ഷികളും ഉരഗങ്ങളും തുടങ്ങി ഒരു സമ്പൂർണ്ണ ecosysytem. വിരലിൽ എണ്ണാവുന്ന കാവുകൾ മാത്രമാണ് ഇങ്ങനെ ജൈവ വൈവിദ്യം തുളുമ്പുന്നവ.

നമ്മുടെ പൂർവികരുടെ കഴിവാണ്‌ ഇപ്പോഴും കാവുകൾ സംരക്ഷിക്കപെടുന്നത്. പഴയ മനുഷ്യൻ പ്രകൃതിയെയും അതിലെ ജീവികളെയും ആരാധിച്ചിയുന്നു സ്നേഹിച്ചിരുന്നു. അതിന്റെ ഭാഗം ആണ് പാമ്പുകളെ ആരാധിച്ചിരുന്നത്, ഈ ജീവി വർഗ്ഗം സംരക്ഷിക്കപ്പെടണം എന്ന ചിന്തയും ഇതിലെ വാസ്തവം ആണ്. സർപ്പത്തോടുള്ള ഭക്തി മറ്റു ദൈവങ്ങളോടുള്ള ഭക്തി അല്ല എന്നാൽ ഭയ ഭക്തി ബഹുമാനം അതിൽ വ്യക്തമാണ്. പ്രകൃതിയും മനുഷ്യനും അതിലെ എല്ലാ ജീവികളും ഒന്നായി ജീവിക്കണം എന്നുള്ള സന്ദേശവും കാവുകൾ നൽകുന്നുണ്ട്. സർപ്പം..പത്തിവിരിച്ചു നിൽക്കുന്ന പാമ്പ്, മൂർഖൻ പാമ്പിനെ സർപ്പമായി കാണുന്നു. എന്നാൽ മനുഷ്യ സ്വഭാവം വെച്ച് കാവിൽ നാം ഇവയെ കണ്ടാൽ ഭക്തികൊണ്ട് കൈകൂപ്പും, കഷ്ടകാലത്തിനു ആഹാരം തേടി വീട്ടു പരിസരത്തു എത്തിയാൽ അടിച്ചു കൊന്നു കളയും എന്നതും സത്യമായ കാര്യം.

പ്രകൃതിയെ സംരക്ഷിച്ചു മുൻപോട്ട് പോകാം...

World Snake Day 2026

Address

Alappuzha
688003

Telephone

+919809016571

Website

Alerts

Be the first to know and let us send you an email when Snakes On Board posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Snakes On Board:

Shortcuts

Share