Kanjana Kalasamithy -കാഞ്ചന കലാസമിതി

  • Home
  • India
  • Thrissur
  • Kanjana Kalasamithy -കാഞ്ചന കലാസമിതി

Kanjana Kalasamithy -കാഞ്ചന കലാസമിതി KANJANA KALASAMITHY is a well known arts and sports club situated in Pullazhi, Thrissur. The club is mainly popular for organizing district Caroms tournament.

KANCHANA KALASAMITHY is a well known arts and sports club situated in Pullazhi village, Thrissur district. And also conducting different types of programs for villagers in festival season like Onam, christmas, etc...
The club was founded on Auguest 13, 1972 by Villagers. Today there are 125 members here, including minor members. Registration No: 146/84

ഏവർക്കും സ്വാഗതം...
04/10/2025

ഏവർക്കും സ്വാഗതം...

കാഞ്ചന കലാസമിതി സംഘടിപ്പിക്കുന്ന ജില്ലാ കാരംസ് മേള 2025.
04/10/2025

കാഞ്ചന കലാസമിതി സംഘടിപ്പിക്കുന്ന ജില്ലാ കാരംസ് മേള 2025.

17/09/2025

വീരനാട്യം

ഓണാഘോഷം 2025
17/09/2025

ഓണാഘോഷം 2025

കാഞ്ചന കലാസമിതി ഓണാഘോഷം 2025.
31/08/2025

കാഞ്ചന കലാസമിതി ഓണാഘോഷം 2025.

സമിതിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കാരംസ് മത്സരങ്ങൾക്ക് നാളെ മുതൽ തുടക്കം കുറിക്കുന്നു. മത്സരാർഥികൾ നാളെ മുതൽ നിങ്ങളുടെ...
23/08/2025

സമിതിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കാരംസ് മത്സരങ്ങൾക്ക് നാളെ മുതൽ തുടക്കം കുറിക്കുന്നു. മത്സരാർഥികൾ നാളെ മുതൽ നിങ്ങളുടെ സൗകര്യമനുസരിച്ചു മത്സര സമയം കമ്മിറ്റിയെ അറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഓഗസ്റ്റ് 31 മുതൽ കമ്മിറ്റി സമയ ക്രമീകരണം കൊണ്ടുവരുന്നതാണ്.

ഓണത്തോടനുബന്ധിച്ചു സമിതി അംഗങ്ങൾക്കായി സിംഗിൾസ് കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
19/08/2025

ഓണത്തോടനുബന്ധിച്ചു സമിതി അംഗങ്ങൾക്കായി സിംഗിൾസ് കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

*സ്വാതന്ത്ര്യദിനാഘോഷം*സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നാളെ ആഗസ്റ്റ് 15-ാം തീയതി രാവിലെ 8 മണിക്ക് സമിതിയുടെ മുൻവശത്തു പത...
14/08/2025

*സ്വാതന്ത്ര്യദിനാഘോഷം*

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നാളെ ആഗസ്റ്റ് 15-ാം തീയതി രാവിലെ 8 മണിക്ക് സമിതിയുടെ മുൻവശത്തു പതാക ഉയർത്തിക്കൊണ്ട് ആചരിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.

എല്ലാ അംഗങ്ങളും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

സമിതിയെ ഇവർ നയിക്കും....
14/08/2025

സമിതിയെ ഇവർ നയിക്കും....

03/08/2025

*2025 - 2026 കാലയളവിലെ സമിതി ഭാരവാഹികൾ*

പ്രസിഡന്റ്‌ - ആന്റോ പോൾ

വൈസ് പ്രസിഡന്റ്‌ - ജോയ്സി ജോസ്

സെക്രട്ടറി - റാഫി എം പി

ജോയിന്റ് സെക്രട്ടറിമാർ -
ആൻലി ആന്റോ,
അമൽ ജോയ്

ട്രഷറര്‍ - ദീപക് വിൽ‌സൻ

ആർട്സ് കൺവീനർ - ആൽവിൻ പോൾ

സ്പോർട്സ് കൺവീനർ - നിമേഷ്

ഓഫീസ് സെക്രട്ടറി - ജോജു എം ജി

എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് -
നിജോ ജോസ്
ഡാനിഷ് ബി ചാക്കോ
റോയ് കെ ഡി
ലിവിൻ വിൽ‌സൻ

കേരളോത്സവം സംസ്ഥാനതല കഥാപ്രസംഗം മത്സരത്തിൽ A ഗ്രേഡ് നേടിയ ധന്യ ഷനിൽന് ഉപഹാരം നൽകി അനുമോദിച്ചു. ധന്യക്ക്‌ വേണ്ടി പിതാവ് മ...
31/07/2025

കേരളോത്സവം സംസ്ഥാനതല കഥാപ്രസംഗം മത്സരത്തിൽ A ഗ്രേഡ് നേടിയ ധന്യ ഷനിൽന് ഉപഹാരം നൽകി അനുമോദിച്ചു. ധന്യക്ക്‌ വേണ്ടി പിതാവ് മാത്യു MO ഉപഹാരം സ്വീകരിച്ചു.

സമിതിയുടെ ആദ്യകാല പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ജോൺസൺ MO അന്തരിച്ചു. ആദരാഞ്ജലികൾ 💐
31/07/2025

സമിതിയുടെ ആദ്യകാല പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ജോൺസൺ MO അന്തരിച്ചു. ആദരാഞ്ജലികൾ 💐

Address

Kanchana Kalasamithy
Thrissur
680012

Telephone

+919567085315

Website

Alerts

Be the first to know and let us send you an email when Kanjana Kalasamithy -കാഞ്ചന കലാസമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kanjana Kalasamithy -കാഞ്ചന കലാസമിതി:

Share