Balasangham Payyanur Area committee

Balasangham Payyanur Area committee The official page of balasangam payyanur area committee

ബാലസംഘം.

കേരളത്തിലെ കുട്ടികളുടെ സമാന്തര ബദൽ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയാണ് ബാലസംഘം. കുട്ടികളെ ജാതി-മത വർണ്ണ പ്രാദേശിക ചിന്തകളിൽ നിന്ന് മോചിപ്പിച്ച് ശരിയും ശാസ്ത്രീയവുമായ പാതകളിലൂടെ പാരമ്പര്യത്തിന്‍റെ നല്ല അംശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുന്ന പുരോഗമന തലമുറയെ വാർത്തെടുക്കു

ക എന്നത് ബാലസംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് . രക്ത നക്ഷത്രവും നീല നിറത്തിൽ ബാലസംഘം എന്ന് ആലേഖനം ചെയ്ത ശുഭ്ര പതാകയാണ് ബാലസംഘത്തിന്റെ പതാക. 'പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയര്ത്തും ഭാരത മണ്ണിൽ സമത്വ സുന്ദര നവലോകം' എന്നതാണ് മുദ്രാവാക്യം. വേനൽത്തുമ്പി കലാജാഥ ബാലസംഘത്തിന്റെ ഒരു പ്രധാന പ്രവർത്തനമാണു

“ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട യുദ്ധം നാടിന് ആപത്ത്”യുദ്ധ വിരുദ്ധ സംഗമം പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തുബാലസം...
07/03/2026

“ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
യുദ്ധം നാടിന് ആപത്ത്”

യുദ്ധ വിരുദ്ധ സംഗമം
പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ബാലസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി

“ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട യുദ്ധം നാടിന് ആപത്ത്”യുദ്ധ വിരുദ്ധ സംഗമം “ഇന്ന് “ബാലസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി
07/03/2026

“ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
യുദ്ധം നാടിന് ആപത്ത്”

യുദ്ധ വിരുദ്ധ സംഗമം

“ഇന്ന് “

ബാലസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി

“ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട യുദ്ധം നാടിന് ആപത്ത്”യുദ്ധ വിരുദ്ധ സംഗമം നാളെ ബാലസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി
06/03/2026

“ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
യുദ്ധം നാടിന് ആപത്ത്”

യുദ്ധ വിരുദ്ധ സംഗമം

നാളെ

ബാലസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി

06/03/2026
ഗാന്ധിയെ തൊട്ടറിയാം ഇന്ത്യയെ വീണ്ടെടുക്കാംഗാന്ധി സ്മൃതി സദസ്സ്ജില്ലാതല ഉദ്ഘാടനം
30/01/2026

ഗാന്ധിയെ തൊട്ടറിയാം
ഇന്ത്യയെ വീണ്ടെടുക്കാം

ഗാന്ധി സ്മൃതി സദസ്സ്
ജില്ലാതല ഉദ്ഘാടനം

30/01/2026

ഗാന്ധിയെ കൊന്നതാണ്

ഗാന്ധി സ്മൃതി സദസ്സുകൾ...

മുഴുവൻ യൂണിറ്റുകളിലും

ബാലസംഘം
കണ്ണൂർ ജില്ലാ കമ്മിറ്റി

29/01/2026

”ഗാന്ധിയെ തൊട്ടറിയാം
ഇന്ത്യയെ വീണ്ടെടുക്കാം...”

ഗാന്ധിയെ കൊന്നതാണ്...
ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനം.

അഭിവാദ്യങ്ങൾ ✊🏻🤍
29/01/2026

അഭിവാദ്യങ്ങൾ ✊🏻🤍

ഗാന്ധി സ്മൃതി സദസ്സ് യൂണിറ്റ് കേന്ദ്രങ്ങളിൽ ബാലസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി
18/01/2026

ഗാന്ധി സ്മൃതി സദസ്സ്

യൂണിറ്റ് കേന്ദ്രങ്ങളിൽ

ബാലസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി

✊🏻❤️‍🔥
01/01/2026

✊🏻❤️‍🔥

Address

Payyanur
670307

Alerts

Be the first to know and let us send you an email when Balasangham Payyanur Area committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Balasangham Payyanur Area committee:

Share