Iyc Inc chenkal mandalam

Directions Contact the organization

Iyc Inc chenkal mandalam It is group of people believe Indian national Congress

ആറയൂർ ക്ഷേത്രം-പൊൻവിള റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതിയായ വിവരം അറിയിക്കട്ടെ. നാട...
24/10/2026

ആറയൂർ ക്ഷേത്രം-പൊൻവിള റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതിയായ വിവരം അറിയിക്കട്ടെ. നാടിൻ്റെ സമഗ്രമായ വികസനമാണ് ലക്ഷ്യം വാഗ്ദാനങ്ങൾ നിറവേറ്റും എന്ന് ഉറപ്പ് നൽകുന്നു

ഹൃദയപൂർവ്വം
എൻ ശക്തൻ MLA N Sakthan V D Satheesan Ramesh Chennithala

05/10/2026

KSRTC

14/09/2026
ആരോഗ്യ രംഗത്ത് വൻ മാറ്റം: ജനറൽ, ജില്ലാ ആശുപത്രികൾ ഹൈടെക്കാകുന്നു; ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനംയു...
22/08/2026

ആരോഗ്യ രംഗത്ത് വൻ മാറ്റം: ജനറൽ, ജില്ലാ ആശുപത്രികൾ ഹൈടെക്കാകുന്നു; ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം

യുഡിഎഫ് സർക്കാർ ..

കെ മുരളീധരൻ.

ആരോഗ്യമന്ത്രി.

ആരോഗ്യ രംഗത്ത് വൻ മാറ്റം: ജനറൽ, ജില്ലാ ആശുപത്രികൾ ഹൈടെക്കാകുന്നു; ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം

🧡🤍💚✨🏆🤩
22/08/2026

🧡🤍💚✨🏆🤩

🌾 ചിങ്ങം 1 — കേരളത്തിന്റെ പുതുവർഷാരംഭം  🌱🌾 🌼ഐശ്വര്യത്തിന്റെയും പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും പുതുവസന്തവുമായി ഒരു പുതിയ...
17/08/2026

🌾 ചിങ്ങം 1 — കേരളത്തിന്റെ പുതുവർഷാരംഭം 🌱🌾 🌼

ഐശ്വര്യത്തിന്റെയും പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും പുതുവസന്തവുമായി ഒരു പുതിയ ചിങ്ങപ്പുലരി കൂടി….🧡🤍💚

മലയാളിയുടെ കാർഷിക സംസ്കൃതിയുടെയും സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു ചിങ്ങമാസം പിറക്കുകയാണ്.

മണ്ണിൽ വിയർപ്പൊഴുക്കി നാടിന് അന്നമൂട്ടുന്ന പ്രിയ കർഷകരുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. അവരുടെ അധ്വാനത്തെയും ത്യാഗത്തെയും ആദരവോടെ സ്മരിക്കാം.

നന്മയും ഐശ്വര്യവും സന്തോഷവും നിറഞ്ഞ, പുത്തൻ പ്രതീക്ഷകളുടെ ഒരു പുതുവർഷം ഏവർക്കും ആശംസിക്കുന്നു ✨

💚🤍🧡
15/08/2026

💚🤍🧡

Address

Chenkal
Neyyattinkara
695122

Website

Alerts

Be the first to know and let us send you an email when Iyc Inc chenkal mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Iyc Inc chenkal mandalam:

Shortcuts

Share

Nearby non profit organizations


Other Community Organizations in Neyyattinkara

Show All