ഭാരതീയ ബ്രാഹ്മണ സഭ

ഭാരതീയ ബ്രാഹ്മണ സഭ "ജാതിചിന്ത വെടിയൂ ബ്രാഹ്മണ്യത്തിലേക്കു ഉയരൂ" Avoid caste contemplation and join in an auspicious ef

നെയ്യാറ്റിൻകര ആറാലുംമൂട് ശിവപുരം ശിവ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചിലഗൂഡ ശക്തികളുടെ അറിവോടെ പരാതിപ്പെട്ടതിനെ തുടർന്ന് നെയ്...
27/11/2025

നെയ്യാറ്റിൻകര ആറാലുംമൂട് ശിവപുരം ശിവ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചിലഗൂഡ ശക്തികളുടെ അറിവോടെ പരാതിപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര നഗരസഭ ക്ഷേത്രം അടച്ചുപൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഭാരതീയ ബ്രാഹ്മണ സഭ സംഘം ക്ഷേത്രഭൂമി സന്ദർശിക്കുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ഭാരവാഹികളെ കാണുകയും ഭക്തജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വൃശ്ചിക തൃക്കാർത്തിക ദിവസം വാർഷിക പൂജ നടക്കാനിരിക്കെ ക്ഷേത്രമടച്ചു പൂട്ടിയത് ഹിന്ദു വിശ്വാസികളോടുള്ള അപമര്യാതയായി തന്നെ കണ്ടുകൊണ്ട് നഗരസഭ എത്രയും പെട്ടെന്ന് തന്നെ ക്ഷേത്രം തുറന്നുകൊടുത്തു ആചാരാനുഷ്ഠാനങ്ങൾ നിറവേറ്റുവാൻ അവസരം ഒരുക്കണമെന്നും, വാർഷിക മഹോത്സവത്തിനുള്ള അവസരം ഒരുക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുകയും, നഗരസഭയിലേക്ക് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

വരുൺ അമരാവതി മഠം
(ഭാരതീയ ബ്രാഹ്മണ സഭ)

27/11/2025

നെയ്യാറ്റിൻകര ആറാലുംമൂട് ശിവപുരം ശിവ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചിലഗൂഡ ശക്തികളുടെ അറിവോടെ പരാതിപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര നഗരസഭ ക്ഷേത്രം അടച്ചുപൂട്ടി ഫീൽ ചെയ്തിരിക്കുകയാണ്. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഭാരതീയ ബ്രാഹ്മണ സഭ സംഘം ക്ഷേത്രഭൂമി സന്ദർശിക്കുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ഭാരവാഹികളെ കാണുകയും ഭക്തജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വൃശ്ചിക തൃക്കാർത്തിക ദിവസം വാർഷിക പൂജ നടക്കാനിരിക്കെ ക്ഷേത്രമടച്ചു പൂട്ടിയത് ഹിന്ദു വിശ്വാസികളോടുള്ള അപമര്യാതയായി തന്നെ കണ്ടുകൊണ്ട് നഗരസഭ എത്രയും പെട്ടെന്ന് തന്നെ ക്ഷേത്രം തുറന്നുകൊടുത്തു ആചാരാനുഷ്ഠാനങ്ങൾ നിറവേറ്റുവാൻ അവസരം ഒരുക്കണമെന്നും, അല്ലാത്തപക്ഷം നിയമപരമായി നേരിടുകയും, നഗരസഭയിലേക്ക് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും എന്ന് ഭാരതീയ ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് വരുൺ പൂജാരി, സംസ്ഥാന പ്രചരണ പ്രമുഖ് പെരുനെല്ലിക്കൽ ശങ്കരനാരായണൻ അറിയിച്ചു

ഭാരതീയ ബ്രാഹ്മണ സഭയുടെ ആശയങ്ങളെ പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച്പ്രാവർത്...
17/11/2025

ഭാരതീയ ബ്രാഹ്മണ സഭയുടെ ആശയങ്ങളെ പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച്പ്രാവർത്തികമാക്കിയപ്രവർത്തന മികവിന്റെ മുഖമായിരുന്നു രതീഷ് ലാൽ
ലാലിന്റെ അനുസ്മരണ ചടങ്ങിലേക്ക് മുഴുവൻ സുഹൃത്തുക്കളെയും സംഘടനാ മെമ്പർമാരെയും ബന്ധു ജനങ്ങളെയും സ്വാഗതം ചെയ്യുന്നു

പ്രിയ ബന്ധു ജനങ്ങളെസ്നേഹ നമസ്കാരം             കാലചക്രത്തിന്റെ മാറ്റങ്ങളിൽ കടപുഴകി വീഴുന്ന വിശ്വാസപ്രമാണങ്ങളും ആചരണ പദ്ധത...
01/11/2025

പ്രിയ ബന്ധു ജനങ്ങളെ
സ്നേഹ നമസ്കാരം
കാലചക്രത്തിന്റെ മാറ്റങ്ങളിൽ കടപുഴകി വീഴുന്ന വിശ്വാസപ്രമാണങ്ങളും ആചരണ പദ്ധതികളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഒരുവശത്ത് യുക്തിവാദികളും, മറുവശത്ത് നിരീശ്വരവാദികളും ആത്മീയതയെ കടന്നാക്രമിക്കുമ്പോൾ ചെറുത്തുനിന്ന് തോൽപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇത്തരം ക്രൂരന്മാർ നമ്മുടെ ദേവ വേദികൾ കയ്യടക്കുമ്പോൾ ശിഖണ്ഡി വേഷം ധരിച്ച പോറ്റി ഭക്തിവിശ്വാസത്തോടെ പൂജകവൃത്തി ചെയ്യുന്ന സമൂഹത്തിന് കളങ്കം ഉണ്ടാക്കി. പൊതു സമൂഹം ക്ഷേത്ര ജീവനക്കാരെ കള്ളന്മാരെ പോലെ നോക്കിക്കാണുന്ന അവസ്ഥ ഉണ്ടാക്കി. മോഷ്ടാക്കൾ, കുട്ടികളെ ഉപദ്രവിക്കുന്നവർ, സ്ത്രീകളെ ഉപദ്രവിക്കുന്നവർ, കാമ പൂർത്തീകരണത്തിനായി മകളെ കൊല്ലുന്നവർ രാജ്യത്തിന് ഒറ്റു കൊടുക്കുന്നവർ, കബളിപ്പിച്ചു പണം തട്ടുന്നവർ..... ഇങ്ങനെ ഉള്ളവർ മനുഷ്യകുലത്തിൽ എല്ലായിടത്തും ഉണ്ട്.ശബരിമല കള്ളന്മാരുടെ താവളം ആയത് ഇന്നോ ഇന്നലെയോ അല്ല ഒരു വശത്ത് അധികാരം ഉപയോഗിച്ചു മോഷ്ടിക്കുന്നു മറുവശത്ത് ഹിന്ദുവിന്റെ വിശ്വാസത്തെ മുതലെടുത്ത് മോഷ്ടിക്കുന്നു ഇതിനെ കാതലായ മാറ്റം അനിവാര്യമാണ് തെറ്റ് ചെയ്തവർ അഗ്നിശുദ്ധി വരുത്തുക തന്നെ വേണം.

പഹൽഗാം ഭീകരാക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ മിത്രങ്ങൾക്ക് ഹൃദയത്തിന്റെ നാലറകളും വിങ്ങുന്ന വേദനയോടെ കണ്ണീർപ്രണാമംതീവ്രവാ...
23/04/2025

പഹൽഗാം ഭീകരാക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ മിത്രങ്ങൾക്ക് ഹൃദയത്തിന്റെ നാലറകളും വിങ്ങുന്ന വേദനയോടെ കണ്ണീർപ്രണാമം

തീവ്രവാദം മതഗ്രന്ഥം കയ്യിലേന്തി ഭീകരവാദിയായി മാറുമ്പോൾ രാജ്യസ്നേഹികൾക്ക് രക്തം തിളക്കുക സ്വാഭാവികം.
മതം ചോദിച്ചു മുസ്ലിം അല്ലെന്നറിയുമ്പോൾ വെടിവെച്ചു കൊല്ലുക.
മതതീവ്രവാദികളെ നിങ്ങൾക്ക് മാപ്പില്ല

മതം, ജാതി, വർഗ്ഗം, വർണ്ണം, രൂപം പറഞ്ഞ് മനുഷ്യനെ വേർതിരിക്കുന്ന നീചജന്മങ്ങൾ നമുക്കിടയിലും ഉണ്ട് അങ്ങനെ ഉള്ളപിതൃശൂ ന്യർക്കെതിരെ ആരെങ്കിലും ആയുധം എടുത്താൽ കുറ്റം പറയാൻ കഴിയില്ല
ഭാരതത്തിനായി ഒന്നിച്ചു നിൽക്കാം 💪🏾

സത്യമായ ധർമ്മത്തിനായി ഒന്നിച്ചു നിൽക്കാം 💪
ധർമോ രക്ഷതി രക്ഷ :

ധർമ്മസംസ്ഥാപനത്തിനായി കാത്തിരിക്കുന്നു 💪🏾💪🏾💪🏾💪🏾

മനുർഭവ 🙏
08/04/2025

മനുർഭവ 🙏

25/03/2025

Address

NEYNELLOOR MADOM, NEYYATTINKARA
Thiruvananthapuram
695528

Alerts

Be the first to know and let us send you an email when ഭാരതീയ ബ്രാഹ്മണ സഭ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഭാരതീയ ബ്രാഹ്മണ സഭ:

Share