KPSTA

Directions Website Contact the organization

KPSTA Kerala Pradesh School Teachers' Association Official Page

KPSTA വയനാട് ചൂരൽമല ദുരന്തബാധിതർക്കായി പണികഴിപ്പിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.KPSTA വിലകൊടുത്തു വ...
26/09/2026

KPSTA വയനാട് ചൂരൽമല ദുരന്തബാധിതർക്കായി പണികഴിപ്പിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
KPSTA വിലകൊടുത്തു വാങ്ങിയ ഭൂമിയിലാണ് ഭവന നിർമ്മാണം.

24/09/2026
27/08/2026

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി ഭവന നിർമ്മാണത്തിന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA ) തുടക്കം കുറിച്ചു.

മുണ്ടക്കയം ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കെ പി എസ് ടി എ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം ബഹു: മന്ത്ര...
23/08/2026

മുണ്ടക്കയം ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കെ പി എസ് ടി എ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം ബഹു: മന്ത്രി ശ്രീ ടി സിദ്ദിഖ് നിർവഹിച്ചു.

10/08/2026

അധ്യാപകർക്കുള്ള സ്പെഷ്യൽ K Tet പരീക്ഷയുടെ Cut off Mark കുറയ്ക്കണം.
-KPSTA

Congrats
01/08/2026

Congrats

Address

Kochi
KERALA

Alerts

Be the first to know and let us send you an email when KPSTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KPSTA:

Shortcuts

Share