Costford Kottayam

Costford Kottayam COSTFORD ,a non profit voluntary organization, started at Thrissur in 1985

08/04/2026

Where bamboo meets brick.-Small space, maximum impact.








Traditional Beauty"COSTFORD KOTTAYAM"
04/04/2026

Traditional Beauty
"COSTFORD KOTTAYAM"

“Quiet Corner of a Rustic Home”
02/04/2026

“Quiet Corner of a Rustic Home”




ഏപ്രിൽ 1ലാറിബേക്കർഓർമ്മദിനം -----------------------------ലാറിബേക്കർ എന്നവിശ്രുത വാസ്തു ശില്പികേരളീയരുടെ ഭവനനിർമ്മാണ അഭിര...
01/04/2026

ഏപ്രിൽ 1
ലാറിബേക്കർ
ഓർമ്മദിനം
-----------------------------
ലാറിബേക്കർ എന്ന
വിശ്രുത വാസ്തു ശില്പി

കേരളീയരുടെ ഭവന
നിർമ്മാണ അഭിരുചി
കളെ നിർണ്ണയിക്കു
ന്നതിൽ ബേക്കർക്ക്
മുഖ്യ പങ്ക് വഹിക്കാൻ
സാധിച്ചത് കോസ്റ്റ്ഫോ
ർഡിനെ നയിച്ച സി അച്യുതമേനോൻ്റേയും, ദത്തമാഷിൻ്റേയും
പ്രവർത്തന മികവിലൂ
ടേയായിരുന്നു. സംഘ
ടനയെ ഭാവിയിലെത്തി
ത്തിക്കാനുള്ള ദൂര
കാഴ്ച്ച അവർക്കുണ്ടാ
യിരുന്നു

1985 ൽ തൃശ്ശൂർജില്ലയിലെ പൊയ്യ, നാട്ടിക,തെക്കു ക്കര എന്നീ ഗ്രാമപഞ്ചാ യത്തുകളിൽ കോസ്റ്റ്
ഫോർഡിൻ്റെ ആഭിമു ഖ്യത്തിൽ നടത്തിയ സാമൂഹ്യ-സാമ്പത്തി
പഠനത്തിൽ നിന്നാണ്
സമൂഹത്തിൽ നില
നിൽക്കുന്ന പാർപ്പിടമി
ല്ലായ്മയുടെ തീവ്രത
മനസ്സിലായത്.ഇതി
നൊരു പരിഹാരം
കാണേണ്ടത് സംഘടന
യുടെ കടമയും, ഉത്തര
വാദിത്വവുമാണെന്ന്
സംഘടനാ നേതൃത്വം
വിലയിരുത്തി

ബേക്കർ ശൈലി നാട്ടി ലാകെ പ്രചരിപ്പിക്കാനും
നടപ്പിലാക്കാനും തൃശ്ശൂ
രിൽ വെച്ച് എഞ്ചിനീയ ർന്മാർ, ആർക്കിടെക്
റ്റുകൾ, സാമൂഹ്യ- വിദ്യാ
ഭ്യാസ പ്രവർത്തകർ,
നിർമ്മാണ തൊഴിലാ
ളികൾ തുടങ്ങി എല്ലാ
വിഭാഗങ്ങൾക്കു വേണ്ടി നാല്ദിവസത്തെ പരി ശീലന പരിപാടി ബേക്ക
റുടെ നേതൃത്വത്തിൽ
ആരംഭിക്കാനും തുടർന്ന്
മൂന്ന് വീടുകൾ നിർമ്മി
ക്കാനും തീരുമാനിച്ചു

1986 മെയ് 15 ന് തൃശ്ശൂർ
അത്താണിക്കടുത്തുള്ള ചീപ്പ്ചിറയുടെ അരികിൽ മകരകൊയ്ത്ത്കഴിഞ്ഞ്
മഴയെ കാത്ത് കിടന്നി രുന്ന വരണ്ടുണങ്ങിയ
മിണാലൂർ പാടത്ത്
ഓലമേഞ്ഞ ഒരു പന്തൽ ഉയർന്നു.മണ്ണും
മനുഷ്യനും തമ്മിലുള്ള
ജൈവ മണ്ഡലത്തിലെ
ആന്തരികോർജ്ജം
തിരിച്ചറിഞ്ഞത് ഇവിടെ നിന്നാണ്

പരിപാടിയുടെ ഉദ്ഘാടനം
അന്നത്തെ റവന്യു- ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. പി. ജെ. ജോസഫ് നിർവ്വഹിച്ചു. സി. അച്യു
തമേനോൻ ചടങ്ങിൽ
അദ്ധ്യക്ഷനായി

പന്തലിൻ്റെ തൂണിൽ
തൂക്കിയിട്ടിരുന്ന തുണി
സഞ്ചിയിൽ നിന്നും
കളർ പേപ്പറിൽ വരച്ച്
വെച്ചിരുന്ന നിർമ്മാണ
രീതികളുടെ അത്ഭുത
കാഴ്ച്ചകൾ ബേക്കർ
ഓരോന്നായി പുറത്തെ
ടുക്കുകയായിരുന്നു.
ഇന്നത്തെ പ്രശസ്ത
ആർക്കിടെക്റ്റുകളായ
പത്മശ്രീ. ജി. ശങ്കർ,
ആർ. ഡി. പത്മകുമാർ
ജയ്ഗോപാൽ, ബെന്നി
കുര്യാക്കോസ് തുടങ്ങി
യവർ പഠിതാക്കളായി
രുന്നു.

ആറായിരം രൂപ ചെലവ് വരുന്ന വ്യത്യസ്തങ്ങളായ മൂന്ന് വീടുകളുടെ രൂപ
കല്പന ബേക്കർ പരിശീലന
സമയത്ത് തന്നെ തയ്യാ
റാക്കി.പ്രദേശികമായി
ലഭിച്ചിരുന്ന പദാർത്ഥ ങ്ങൾ പരമാവധി ഉപ യോഗിച്ച് പരമ്പരാഗത വിജ്ഞാനവും,ആധു നിക ശാസ്ത്രവിദ്യയും
അനുകരണീയമായി
കൈവിരുതോടെ സമ ന്വയിപ്പിച്ച് നിർമ്മിച്ച
ആ മാതൃകാ വീടുകളാണ് കോസ്റ്റ്ഫോർഡിൻ്റെ
ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്. തെക്കും ക്കര ഗ്രാമപഞ്ചായ ത്തിലെ പ്രദേശത്താണ് വീടുകൾ നിർമ്മിച്ചത്

വീടുകളെ കുറിച്ച്
വലിയൊരു വാർത്താ
പ്രധാന്യം ലഭിക്കുകയു
ണ്ടായി. മലയാള മനോരമ കീശക്കൊതുങ്ങുന്ന വീട്
എന്ന തലക്കെട്ടോടെ
പ്രസിദ്ധീകരിച്ചവാർത്ത കൂടുതൽ ശ്രദ്ധനേടുകയും വായനക്കാരിൽഅത്ഭുതവും, പ്രതീക്ഷയും നൽകുകയും ചെയ്തു.
സിനിമാ നിരൂപകനും
പത്രപ്രവർത്തകനുമായ തിരുവനന്തപുരം
സ്വദേശി കെ. വേലപ്പൻ
എഴുതിയ ഈ വീടുകൾ പാവങ്ങളെ മാടി
വിളിക്കുന്നു
എന്ന ലേഖനവും ശ്രദ്ധേയമായിരുന്നു

കേന്ദ്രമന്ത്രി കെ. ആർ.
നാരായണൻ,സംസ്ഥാന മന്ത്രിമാർ, ഉന്നത ഉദ്യോ
ഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി
യവരും വീടുകൾ സന്ദർശിക്കാനെത്തി
ത്തിയിരുന്നു

ചെലവും, ഊർജ്ജ ഉപ
യോഗം കുറക്കുന്ന
നിർമ്മാണ രീതികൾ
പ്രചരിപ്പിക്കുന്നതായി
ഒരു പ്രസിദ്ധീകരണം
വേണമെന്ന ആശയ
ത്തിൽ നിന്നാണ് ബേക്കർ തയ്യാറാക്കിയ കോസ്റ്റ്
ഫോർഡിൻ്റെ ആദ്യ
പ്രസിദ്ധീകണരമായ
Houses How to Reduce Building Costs എന്ന
പുസ്തകമുണ്ടായത്.
ആമുഖം എഴുതിയത്
സി. അച്യുതമേനോൻ
ആയിരുന്നു. 1986 ജൂണിൽ ഡോ. ഐ എസ് ഗുലാത്തിയാണ് പ്രകാശനം ചെയ്തത്
ഇന്നും ഈ പുസ്തക
ത്തിന് ആവശ്യക്കാർ
ഏറെയാണ്.

നിർമിതി ശാസ്ത്രത്തെ
നമുക്ക് നിരന്തരമായി
നവീകരിക്കാം. ബേക്ക
റുടെ രീതികളും, സൗ
ന്ദര്യ സങ്കല്പനങ്ങളും
പുതുതലമുറയിലേക്ക്
സന്നിവേശിപ്പിക്കാം

( പി. പി. രാജീവ്
ജോയിൻ്റ് ഡയറക്ടർ
കോസ്റ്റ്ഫോർഡ്)

Nature’s own chandelier. ✨
28/03/2026

Nature’s own chandelier. ✨




"Between lace, wood, and warmth — life feels beautiful."
26/03/2026

"Between lace, wood, and warmth — life feels beautiful."







"Architecture is a visual art, and the buildings speak for themselves."
18/03/2026

"Architecture is a visual art, and the buildings speak for themselves."





കോസ്റ്റ്ഫോർഡ് ജനറൽബോഡിയോഗം തിരുവനന്തപുരത്ത് വുമൺസ് അസോസിയേഷൻ ഹാളിൽ നടന്നു.
14/03/2026

കോസ്റ്റ്ഫോർഡ് ജനറൽബോഡിയോഗം തിരുവനന്തപുരത്ത് വുമൺസ് അസോസിയേഷൻ ഹാളിൽ നടന്നു.

07/03/2026

New site -kottayam

Earth tones honest textures real architecturesite at kumbanadclient name: Greju George
06/03/2026

Earth tones honest textures real architecture
site at kumbanad
client name: Greju George



"Laurie Baker and Elizabeth Baker Smriti'' held at thiruvanamthapuram
03/03/2026

"Laurie Baker and Elizabeth Baker Smriti'' held at thiruvanamthapuram



TODAY
02/03/2026

TODAY

Address

Karukachal
686540

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918157932717

Alerts

Be the first to know and let us send you an email when Costford Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Costford Kottayam:

Share

SUSTAINABLE DESIGNING

COST EFFECTIVE CONSTRUCTION - so that the scientific approaches to common materials, techniques and needs come within the reach of the poorest people but are equally accepted to all.A vibrant team dedicated towards the betterment of not only their clients but also mother nature, where we try to blend livelihood right alongside nature.

COSTFORD - Center of Science and Technology For Rural Development, was formed on March 15th 1985 under the leadership and guidance of Shri. C. Achutha Menon, former Chief Minister of Kerala.

THE MAIN AIM IS tackling the problems of the poor and especially of the rural poor. However, so many people have been impressed by the simple, do- it-yourself, commonsense approach that quite a number of middle class people and government organizations and departments also seek and get help from us.

Our Fundamental ethos are: