04/08/2024
റോട്ടറി ക്ലബ്ബ് ഓഫ് ആറ്റിങ്ങൽ ടൗൺ, ചിറയിൻകിഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് സംഭവനയായി 5 ബജാജ് സിലിംഗ് ഫാൻ വാങ്ങി നൽകുകയുണ്ടായി.
തദവസരത്തിൽ റോട്ടറി ഭാരവാഹികളും സ്കൂൾ അധികൃതരും പങ്കെടുത്തു.