03/09/2021
മേരെ പ്യാരെ RIET - വാസിയോം,
ഇപ്രാവശ്യം എന്താണെന്നല്ലേ ? വേറൊന്നുമല്ല, പ്രോഗ്രാമിങ്ങിനെ പറ്റിയൊക്കെ നമ്മളറിഞ്ഞു അല്ലെ ഇനി കുറച്ചു ഡിസൈനിംഗിനെ പറ്റി ആയാലോ....
UI / UX - എന്താന്ന് വല്ല പിടീം ഉണ്ടോ ? ഈ പ്രോഡക്റ്റ് ഡിസൈനിംഗിനെ കുറിച്ചു സെർച്ച് ചെയുമ്പോൾ UI / UX എന്ന് കേട്ടിട്ടുണ്ടെങ്കിലും അതെന്താണെന്ന് കലങ്ങാത്തവർ വിഷമിക്കണ്ട, നല്ലോണം കലക്കി ഒരു ഗ്ലാസ് എടുക്കട്ടേ?
TinkerHub AISAT xx RIET അവതരിപ്പിക്കുന്നു,
Kickstart to UI/UX
with
Adithyan Jayakumar
Creative Lead , GTech μlearn
പ്രോഡക്റ്റ് ഡിസൈനിങ്ങൊക്കെ ചെയ്യാൻ താൽപ്പര്യമുള്ളവർ UI / UX - നെ പറ്റി മനസിലാക്കിയില്ലെങ്കിൽ , ക്ലച്ചിടുമ്പോൾ ഗിയർ അമർത്തണം ല്ലേ ... എന്ന് ചോതിക്കുന്ന അവസ്ഥയാകും. അപ്പൊ, UI / UX - നെ പറ്റി കൂടുതലറിയാനും അതിനാവശ്യമായ ടൂൾസ്, സ്‌കിൽസ് എന്തൊക്കെയാണെന്ന് മനസിലാക്കാനും കേറി പോര്..
Register :https://airtable.com/shrG1zBSjqtqNCAdL
Date 🗓️- 11th september 2021
Time 🕕- 6:00 PM