AIYF Anchal

AIYF Anchal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Anchal, Youth Organization, P GOPALAN SMARAKOM, Anchal.

മെയ്‌ 3AIYF സ്ഥാപകദിനം
02/05/2026

മെയ്‌ 3
AIYF സ്ഥാപകദിനം

20/04/2026
ഏപ്രില്‍ 14 ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ഭീം റാവു അംബേദ്കര്‍ ജന്‍മദിനം.
14/04/2026

ഏപ്രില്‍ 14
ഇന്ത്യന്‍ ഭരണഘടനാ ശില്പി
ഡോ. ഭീം റാവു അംബേദ്കര്‍ ജന്‍മദിനം.

LDYF-LDSF പുനലൂർ നിയോജകമണ്ഡലം കൺവെൻഷൻ & ROAD SHOW..പുനലൂരിൽ മറ്റാരുണ്ട് LDF അല്ലാതെ...തുടർ വികസനം സഖാവ് സി. അജയപ്രസാദിലൂ...
30/03/2026

LDYF-LDSF പുനലൂർ നിയോജകമണ്ഡലം കൺവെൻഷൻ & ROAD SHOW..

പുനലൂരിൽ മറ്റാരുണ്ട് LDF അല്ലാതെ...
തുടർ വികസനം സഖാവ് സി. അജയപ്രസാദിലൂടെ..

#അരിവാൾ_നെൽക്കതിർ #മറ്റാരുണ്ട്_ldf_അല്ലാതെ

മാർച്ച് 23ഭഗത് സിംഗ് ,രാജ് ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനം
23/03/2026

മാർച്ച് 23
ഭഗത് സിംഗ് ,രാജ് ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനം

മാർച്ച്‌ 22: സഖാവ്  സി കെ ചന്ദ്രപ്പൻ ദിനം.     ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭജ്വാല പടർത്തിയ കമ്യൂണിസ്റ്റ...
22/03/2026

മാർച്ച്‌ 22: സഖാവ് സി കെ ചന്ദ്രപ്പൻ ദിനം.

ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭജ്വാല പടർത്തിയ കമ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പൻ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വസ്തു നിഷ്ഠമായ പ്രയോഗത്തിന്റെ വ്യതിരിക്തമായ പാതയിലൂടെയുള്ള ധീരോജ്ജ്വലവും
സമരതീക്ഷ്ണവുമായ ജീവിതത്തിന്റെ നേർ സാക്ഷ്യമായിരുന്നു. അദമ്യമായ വിപ്ലവാവേശവും ധൈഷണികാഭിനിവേശവും കർമോത്സുകതയും മുഖ മുദ്രയാക്കിയ സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി സഖാവ് സി കെ ചന്ദ്രപ്പൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വർഷം.
എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡണ്ട് ,എ ഐ വൈ എഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കവെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മാത്രമല്ല കേരളത്തിലെയും രാജ്യത്തെയും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ച നേതാവാണ് സഖാവ് സി കെ ചന്ദ്രപ്പൻ.
ഗോവൻ വിമോചന സമരത്തിൽ പങ്കെടുത്ത സഖാവ് ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹിയിലെ തീഹാർ ജയിലിലും, കൊൽക്കത്തയിലെ റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.
പാർലമെന്റേറിയൻ ആയിരിക്കെ 18 വയസ്സ് പ്രായമായവർക്ക് വോട്ടവകാശവും 'തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം' എന്ന ആവശ്യവും ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ ശബ്ദമായി മാറി സഖാവ്.
പാർട്ടി കേരള ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറി ആയി പ്രവർത്തിക്കവെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിനായും കേരള സമൂഹത്തെ മാതൃകാപരമായി കെട്ടിപ്പടുക്കുന്നതിനായും പാർട്ടി തെളിച്ച പ്രക്ഷോഭങ്ങളുടെ പാതയിലൂടെ കൂടുതൽ ധീരതയോടെ മുന്നോട്ടുപോവുകയായിരുന്നു
സി കെ.
ത്യാഗോജ്ജ്വലമായ സമരസംഘടനാ ജീവിതം നയിച്ച സഖാവ് സി കെ ജന വിഭാഗങ്ങളെ വിപ്ലവപാതയിലേക്ക് നയിക്കുന്നതിനും അവരുടെ അവകാശ പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും എന്നും മുൻ നിരയിൽ ഉണ്ടായിരുന്നു.
ഏതൊരു സങ്കീർണ്ണമായ രാഷ്ട്രീയ വിഷയവും ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് മനസ്സിലാകുംവിധം അവതരിപ്പിക്കുന്നതിലും സഖാവിന് അസാമാന്യ പാടവമുണ്ടായിരുന്നു.
ഇന്ത്യൻ ദർശനത്തിന്റെ വൈവിധ്യപൂർണ്ണമായ ധാരകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള തീവ്ര വർഗീയതയിലധിഷ്ഠിതമായ ഫാസിസ്റ്റ് നയങ്ങൾക്കെതിരിലുയർന്നു വരുന്ന
ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ വിശാലമായ പോരാട്ടങ്ങൾക്ക് സഖാവ് സി കെ ചന്ദ്രപ്പന്റെ ത്യാഗോജ്ജ്വല ജീവിതം നമുക്ക് പ്രചോദനമേകും.

നാമനിർദ്ദേശിക പത്രിക സമർപ്പിച്ചു..
21/03/2026

നാമനിർദ്ദേശിക പത്രിക സമർപ്പിച്ചു..

Address

P GOPALAN SMARAKOM
Anchal
691306

Telephone

+919947422742

Website

Alerts

Be the first to know and let us send you an email when AIYF Anchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYF Anchal:

Share