DYFI ചിങ്ങേലി മേഖല കമ്മിറ്റി

  • Home
  • India
  • Kollam
  • DYFI ചിങ്ങേലി മേഖല കമ്മിറ്റി

DYFI ചിങ്ങേലി മേഖല കമ്മിറ്റി DEMOCRATIC YOUTH FEDERATION OF INDIA മേഖല കമ്മിറ്റിയുടെ ഓഫീഷ്യൽ പേജ് DYFI was formed in Ludhiana on 3rd November 1980.

The Democratic Youth Federation of India (DYFI) is the biggest organisation of Indian Youth, which fights for the upliftment and betterment of the Indian Youth as a whole. Prior to its formation, the leaders of K.S.Y.F of Kerala, Socialist Valibar organisation of Tamilnadu, Nav Jawan Sabha of Punjab, DYFII of West Bengal etc assembled in Delhi and gave shape to a Preparatory Committee. This commit

tee conducted a conference in Ludhiana for the formation of DYFI. The constitution and the programme prepared by the Preparatory Committee were placed before the conference and duly passed. The Democratic Youth Federation began its activities on all India level. Any youth between the age of 15 and 40 can become a member of DYFI. Our All India President is PA Mohamed Riyas and General Secretary is Avoy Mukherji.

21/08/2026

സദാചാര കണ്ണുമായി വരുന്ന ലീഗിനും ബിജെപിക്കും ചരിത്രം ഹറാമാണെന്ന് വെക്കാം പക്ഷെ കോൺഗ്രസ്സിന് ഈ ചരിത്രം അത്ര പെട്ടന്ന് മറക്കാൻ പറ്റുമോ ?...

20/08/2026
ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു.✊
19/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു.✊

18/08/2026

പുതുതലമുറയോട് നിശ്ശബ്ദരായിരിക്കരുത്, പ്രതികരിക്കണം എന്നാണല്ലോ എല്ലാവരും ആഹ്വാനം ചെയ്യാറ്. എന്നാൽ നിശ്ശബ്ദരായിരുന്നുകൊണ്ട് തന്നെ പ്രതികരിച്ച കുറച്ച് ചുണക്കുട്ടികളെ കാണാം.

'നിങ്ങൾ പാറ്റകളാണോ' എന്ന് ചോദിക്കുമ്പോൾ, അല്ല എന്ന് ഈ കുട്ടികൾ പെട്ടെന്ന് തന്നെ മറുപടി പറയുമെന്നാണ് ഇയാൾ കരുതിയത്..

കുന്നുമ്മൽ മോഹനാ..
ഇത് നാട് വേറെ...!!!!!!!

17/08/2026

ഇതൊക്കെ നമ്മൾ അനുഭവിച്ചേ പറ്റൂ....

17/08/2026

തൊട്ര പാക്കലാം 🔥🔥🔥

16/08/2026
16/08/2026

എന്ത് വിഷമം, മ്മടെ ചങ്കിലുണ്ട് ചെങ്കൊടി, അത് പോകില്ല, 🔨⭐❤️✊ .commune

ഷെയർ മാർക്കറ്റ് നിക്ഷേപ തട്ടിപ്പ്. പഞ്ചായത്ത് മെമ്പർക്കെതിരെ വീട്ടമ്മയുടെ പരാതിഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻലാഭം ...
15/08/2026

ഷെയർ മാർക്കറ്റ് നിക്ഷേപ തട്ടിപ്പ്. പഞ്ചായത്ത് മെമ്പർക്കെതിരെ വീട്ടമ്മയുടെ പരാതി
ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി വഞ്ചിച്ചതായി ആരോപിച്ച് കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കുമ്മിൾ വാർഡ് മെമ്പർ കുമ്മിൾ ഷെമീറിനെതിരെ വീട്ടമ്മ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പഞ്ചായത്ത് മെമ്പറുടെ വാക്ക് വിശ്വസിച്ചാണ് 20 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാരി പറയുന്നത്. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനും അതിലൂടെ ലഭിക്കുന്ന ലാഭം നിശ്ചിത കാലയളവിനുള്ളിൽ തിരികെ നൽകുന്നതിനുമാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്.
പണം കൈമാറിയതിന്റെ രേഖകൾ, ബാങ്ക് ഇടപാട് വിവരങ്ങൾ, തുടങ്ങിയ തെളിവുകൾ പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും പറയുന്നു. ഇത്തരത്തിൽ കുമ്മിൾ ഷെമീർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകളിൽ നിന്നും പണതട്ടിപ്പ് നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തട്ടിപ്പിനിരയായ തുക തിരികെ ലഭ്യമാക്കണമെന്നും തട്ടിപ്പ് വീരനായ പഞ്ചായത്ത് മെമ്പർ കുമ്മിൾ ഷെമീറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

14/08/2026

കേരളത്തിന്റെ ആത്മാഭിമാനത്തിന് വിലയിടരുത് സതീശാ.....

Address

Chingeli Kadakkal
Kollam
691536

Alerts

Be the first to know and let us send you an email when DYFI ചിങ്ങേലി മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI ചിങ്ങേലി മേഖല കമ്മിറ്റി:

Shortcuts

Share