DYFI പുല്ലാട് മേഖല കമ്മറ്റി

  • Home
  • DYFI പുല്ലാട് മേഖല കമ്മറ്റി
Call Directions

DYFI പുല്ലാട് മേഖല കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പുല്ലാട് മേഖല കമ്മറ്റി, Youth Organization, .

26/10/2023
കേരളത്തിലെട്രെയിൻ യാത്രക്കാർവലിയ ദുരിതമാണ്നേരിടുന്നത്.ട്രെയിനുകൾ കൃത്യസമയംപാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച...
26/10/2023

കേരളത്തിലെ
ട്രെയിൻ യാത്രക്കാർ
വലിയ ദുരിതമാണ്
നേരിടുന്നത്.
ട്രെയിനുകൾ കൃത്യസമയം
പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച്.
കോച്ചുകൾ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ ബുദ്ധിമുട്ട് നിലനിൽക്കെത്തന്നെ വന്ദേഭാരതിന്റെ പേരിൽ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ പിടിച്ചു വെക്കുന്നതും കൂടിയായതോടെ യാത്രക്കാരുടെ ദുരിതം സമാനതകളില്ലാത്തതായി മാറി.
തിങ്ങിഞ്ഞെരുങ്ങി ശ്വാസം മുട്ടി യാത്ര ചെയ്യേണ്ട ഗതികേടിലേക്ക് ആണ് റെയിൽവേ യാത്രക്കാരെ എത്തിച്ചിരിക്കുന്നത്.
ഒരു ദിവസം ശരാശരി അഞ്ചു ലക്ഷത്തിനടുത്ത് യാത്രക്കാർ ഉപയോഗിക്കുകയും ആറ് കോടിയോളം രൂപ വരുമാനം നൽകുകയും ചെയ്യുന്ന കേരളത്തിലെ യാത്രക്കാരോട് കേന്ദ്രം കാണിക്കുന്നത് വലിയ ക്രൂരതയാണ്. ദക്ഷിണ റയിൽവേയുടെ കഴിഞ്ഞ വർഷത്തെ 6500 കോടി രൂപയുടെ വരുമാനത്തിൽ 2300 കോടിയും കേരളത്തിൽ നിന്നാണ്.
യാത്രക്കാരെ പിഴിഞ്ഞു
വരുമാനമൂറ്റി വീർക്കുകയല്ലാതെ
അവരുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി
യാതൊരു ഇടപെടലും
നടത്താൻ വേണ്ടി കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.,
കേരളത്തിൽ സിൽവർ ലൈൻ
പോലെ അതിവേഗ റെയിൽവേ ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ. ആർക്കാണ് ഇത്ര ധൃതി
എന്ന് ചോദിച്ചുകൊണ്ട്
കേരളത്തിലെ വികസനത്തിനെതിരെ രംഗത്തുവന്ന കോൺഗ്രസ് കേരളത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ധൃതിയുണ്ട് എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ജനങ്ങളോട് മറുപടി പറയണം. ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ദുരിതത്തിനും റെയിൽവേ അവഗണനക്കും എതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും..,,

അന്ന് ഗുജറാത്ത്ഇന്ന് മണിപ്പൂർ...ഇരകൾക്ക് മാറ്റമുണ്ട്പക്ഷേ വേട്ടക്കാർ.. അന്നും ഇന്നും ഒന്ന് തന്നെ...
20/07/2023

അന്ന് ഗുജറാത്ത്
ഇന്ന് മണിപ്പൂർ...
ഇരകൾക്ക് മാറ്റമുണ്ട്
പക്ഷേ വേട്ടക്കാർ..
അന്നും ഇന്നും ഒന്ന് തന്നെ...

ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഒഫീഷ്യൽ ലെവലിലേക്ക് പുല്ലാട്ക്കാരനും.FIBA (Federation International Basketball Associati...
03/11/2022

ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഒഫീഷ്യൽ ലെവലിലേക്ക് പുല്ലാട്ക്കാരനും.
FIBA (Federation International Basketball Association)Statistician ആയി കേരളത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപെട്ടിരിക്കുകയാണ് വിശാൽ രവി(Vishnu Mangattu).
മുൻ ബാസ്കറ്റ്ബാൾ താരവും റഫിറിയുമാണ് നിലവിൽ വിശാൽ രവി.
വിശാൽ രവിയെ DYFI പുല്ലാട് മേഖല കമ്മറ്റി ആദരിച്ചു.👏
DYFI മേഖല സെക്രട്ടറി സഖാവ് അശ്വിൻ വി നായർ, പ്രസിഡന്റ്‌ ജെയ്സൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു...

 #നവംബർ -3  സ്ഥാപകദിനം           നവംബർ-3 DYFI യുടെ സ്ഥാപക ദിനത്തോട് അനുബദ്ധിച്ച് പുല്ലാട് മേഖലയിലെ വിവിധ യൂണിറ്റ്കമ്മറ്റ...
03/11/2022

#നവംബർ -3
സ്ഥാപകദിനം

നവംബർ-3 DYFI യുടെ സ്ഥാപക ദിനത്തോട് അനുബദ്ധിച്ച് പുല്ലാട് മേഖലയിലെ വിവിധ യൂണിറ്റ്കമ്മറ്റികൾ പതാകഉയർത്തി. 💪🚩

ᴅyꜰɪ പത്തനംതിട്ട  ജില്ലാ സെക്രട്ടറി പ്രിയ സഖാവ്: Nizam ന് ജന്മദിനാശംസകൾ ❣️❣️
30/10/2022

ᴅyꜰɪ പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രിയ സഖാവ്: Nizam ന് ജന്മദിനാശംസകൾ ❣️❣️

Address


Telephone

9633776693

Website

Alerts

Be the first to know and let us send you an email when DYFI പുല്ലാട് മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed non profit organization?

Share