09/02/2026
അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം 2026 സെപ്റ്റംബർ 5 ന് ശനിയാഴ്ച 11 മണി മുതല്‍ 6.00 മണി വരെ പോർചെസ്റ്റർ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ (1 Tamarack Road , Port Chester,NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ്.
അമേരിക്ക ഗോട്ട് ടാലെന്റ്റ് " എന്ന സ്റ്റേജ് ഷോ യും ഉണ്ടായിരിക്കും . അമേരിക്കയിലെ ടാലന്റ് ആയിട്ടുള്ള ബേസ്ഡ് ഓഫ് ദ ബെസ്ററ് കലാകാരന്മാരെ ഒരു നൂലിൽ കോർത്തിണക്കി ഒരു സ്റ്റേജ് ഷോ ആയി അവതരിപ്പിക്കുന്നു .